- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
മലപ്പുറം നഗരസഭ സിപിഎം കൗണ്‍സിലര്‍ക്കെതിരേ പീഡന പരാതി; പരാതിയുമായെത്തിയത് നിരവധി വിദ്യാര്‍ഥിനികള്‍
11 May 2022 10:05 AM GMTതുടര്‍ച്ചയായി മൂന്ന് തവണ സിപിഎം അംഗമായി മലപ്പുറം നഗര സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഇദ്ദേഹം.
മണ്ണാര്‍ക്കാട് ഇരട്ട കൊലപാതകം; 25 പ്രതികളും കുറ്റക്കാര്‍; ശിക്ഷ വെള്ളിയാഴ്ച
11 May 2022 9:31 AM GMTസംഭവത്തില്‍ പോലിസ് അറസ്റ്റ് ചെയ്ത 26 പേരും മുസ്‌ലിം ലീഗുമായി ബന്ധമുള്ളവരോ സജീവ പ്രവര്‍ത്തകരോ ആയിരുന്നു. 27 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍...
ദലിത് ബാലനെ ജാതീയമായി അധിക്ഷേപിച്ച് തീയിലേക്ക് തള്ളിയിട്ടു; മൂന്ന് പേര്‍ക്കെതിരേ കേസ്
11 May 2022 9:08 AM GMT. വിഴുപുരം ജില്ലയിലെ തിണ്ടിവനം ടൗണിലെ കാട്ടുചിവിരി സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. അക്രമികളും ഇതേ സ്‌കൂളിലെ...
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന മീന്‍ലോറികളില്‍ പരിശോധന കര്‍ശനമാക്കി ഭക്ഷ്യ സുരക്ഷ വകുപ്പ്
10 May 2022 10:00 AM GMTകര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കു വന്ന മീന്‍ലോറികളില്‍ പരിശോധന നടത്തി.
ഷവര്‍മ വില്‍പ്പന അവസാനിപ്പിക്കണം: പയ്യന്നൂരില്‍ കടകള്‍ക്ക് ഭീഷണി നോട്ടീസ് നല്‍കി ബിജെപി
10 May 2022 9:53 AM GMT'അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരുടേയും മറ്റു ചിലരുടേയും ഒത്താശയോ വില്‍പ്പന തുടരാനാണ് ഭാവമെങ്കില്‍ പ്രത്യക്ഷ നടപടികള്‍ കൈകൊള്ളാന്‍ തങ്ങള്‍...
ഷഹീന്‍ ബാഗ് പൊളിക്കല്‍ യജ്ഞം തടസ്സപ്പെടുത്തിയെന്നാരോപിച്ച് എഎപി എംഎല്‍എ അമാനത്തുള്ള ഖാനെതിരേ എഫ്‌ഐആര്‍
10 May 2022 9:01 AM GMTഭാരതീയ ജനതാ പാര്‍ട്ടി ഭരിക്കുന്ന സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ...
അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെടിവയ്പ്; ഒരാള്‍ക്ക് പരിക്ക്, പ്രതി കസ്റ്റഡിയില്‍
10 May 2022 8:28 AM GMTചരളില്‍ സ്വദേശി തങ്കച്ചനാണ് എയര്‍ഗണ്ണില്‍നിന്ന് വെടിയേറ്റത്.
'പ്രകോപനപരം, പക്ഷപാതപരം'; കശ്മീര്‍ ഫയല്‍സിനു നിരോധനവുമായി സിംഗപ്പൂര്‍
10 May 2022 8:10 AM GMTചിത്രം വിവിധ സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുമെന്നും രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
10 May 2022 7:35 AM GMTമാനന്തവാടി പേരിയ വാഴ്പ് മേപ്പുറത്ത് വിപിന്‍ (26), കാപ്പാട്ടുമല തലക്കോട്ടില്‍ വൈശാഖ് (29), തരുവണ കുന്നുമ്മല്‍ കെ പി ഷംനാസ് (26) എന്നിവരാണ്...
രജപക്‌സെയെ സൈന്യം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി; അറസ്റ്റില്‍ ഉറച്ച് പ്രതിപക്ഷം; പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി
10 May 2022 7:27 AM GMTമഹിന്ദയുടെ രാജിക്ക് മണിക്കൂറുകള്‍ക്ക് ശേഷം, ഹംബന്‍ടോട്ടയിലെ രാജപക്‌സെയുടെ തറവാട് വീട്ടിന് പ്രക്ഷോഭകാരികള്‍ തീയിട്ടു.ഹംബന്‍ടോട്ട നഗരത്തിലെ...
വാഗമണ്ണിലെ ഓഫ് റോഡ് ഡ്രൈവിങ്; കെഎസ്‌യു പരാതിയില്‍ ജോജു ജോര്‍ജിനെതിരേ കേസെടുത്തു
10 May 2022 6:40 AM GMTസംഭവത്തില്‍ സംഘാടകര്‍ക്കും നടനും എതിരേ കേസ് എടുക്കണമെന്ന കെ എസ് യുവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.സംഭവത്തില്‍ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതായി...
ഡാനിഷ് സിദ്ധീഖി ഉള്‍പ്പെടെ നാല് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം
10 May 2022 5:54 AM GMTഅഫ്ഗാനില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി, കശ്മീരി ഫോട്ടോ ജേണലിസ്റ്റ് സനാ ഇര്‍ഷാദ് മാട്ടൂ, അദ്‌നാന്‍ അബിദി, അമിത് ദേവ്...
ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി
10 May 2022 5:02 AM GMTഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹം തിരിച്ചെത്തിയത്. അമേരിക്കയിലെ ചികിത്സക്ക് ശേഷം മറ്റു ചില വിദേശ രാജ്യങ്ങളിലേക്ക് യാത്ര നിശ്ചയിച്ചിരുന്നുവെങ്കിലും...
പ്രത്യുല്‍പ്പാദന നിരക്ക് കുറയുന്നു; കുത്തനെ താഴ്ന്നത് മുസ്‌ലിംകള്‍ക്കിടയില്‍; ദേശീയ കുടുംബാരോഗ്യ സര്‍വേ വെളിപ്പെടുത്തല്‍ ഇങ്ങനെ..
10 May 2022 4:47 AM GMT1992-93നും 1998-99നും ഇടയിലും 2005-06നും 2015-16 നും ഇടയിലാണ് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന നിലയില്‍ മുസ്‌ലിങ്ങള്‍ക്കിടയിലെ പ്രത്യുല്‍പ്പാദന നിരക്ക്...
ഏഴാം ക്ലാസുകാരിയായിരുന്ന മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിന് 106 വര്‍ഷം തടവ്
10 May 2022 4:15 AM GMTപല വകുപ്പുകളിലായി 106 വര്‍ഷമാണ് ശിക്ഷയെങ്കിലും 25 വര്‍ഷം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.
രാജ്യദ്രോഹക്കുറ്റം: മലക്കം മറിഞ്ഞ് കേന്ദ്രം; സുപ്രിംകോടതിയില്‍ ഇന്ന് അന്തിമ വാദം
10 May 2022 4:01 AM GMTനിയമ വ്യവസ്ഥകള്‍ പുനപ്പരിശോധിക്കാമെന്ന് കേന്ദ്രം മറുപടി നല്‍കിയതിനെ തുടര്‍ന്ന് കേസ് വിശാല ബെഞ്ചിന് വിടണോ എന്ന കാര്യത്തില്‍ കോടതി ഇന്ന്...
ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ കയറ്റിയില്ല; ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ
9 May 2022 3:09 PM GMTഹൈദരാബാദിലേക്ക് പോകാനെത്തിയ കുട്ടിയെ ആണ് വിമാനത്തിലെ ജീനവക്കാര്‍ തടഞ്ഞത്. കുട്ടി പരിഭ്രാന്തനായിരുന്നു എന്നു പറഞ്ഞാണ് കുട്ടിയെ കയറ്റാന്‍ ജീവനക്കാര്‍...
സംഘ്പരിവാര്‍ അക്രമം: മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക- എസ്ഡിപിഐ
9 May 2022 2:57 PM GMTമുസ്‌ലിം വംശഹത്യക്ക് തുടക്കമിടാനുള്ള സംഘപരിവാര ശ്രമം തിരിച്ചറിഞ്ഞിട്ടും ഗൗരവമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്താത്ത പോലിസ് നീക്കം പ്രതിഷേധാര്‍ഹമാണെന്നും...
ഹലാല്‍ സ്റ്റിക്കറിന്റെ പേരില്‍ അതിക്രമം; മുഖ്യ പ്രതിക്കെതിരേ നടപടിയെടുക്കാതെ ഇന്‍ഡസ് മോട്ടോഴ്‌സ്
9 May 2022 2:19 PM GMTബിസിനസ് കാര്യങ്ങളില്‍നിന്നു താല്‍ക്കാലികമായി മാറ്റിനിര്‍ത്താന്‍ വാക്കാലുള്ള നിര്‍ദേശമാണ് മാനേജ്‌മെന്റ് ഭാഗത്തുനിന്നു ലഭിച്ചിട്ടുള്ളതെന്നും സസ്‌പെന്റ്...
അപകീര്‍ത്തി പരാമര്‍ശം: 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്പി സി ജോര്‍ജിന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീല്‍ നോട്ടിസ്
9 May 2022 1:55 PM GMTഅനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പരാമര്‍ശങ്ങളിലൂടെ സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടിസ്. ജമാഅത്തെ...
നാളെയും ബുള്‍ഡോസറുകള്‍ ഉരുളുമെന്ന് എംസിഡി; കുടിയൊഴിപ്പിക്കല്‍ ഭീതിയില്‍ ന്യൂ ഫ്രന്റ്‌സ് കോളനി നിവാസികള്‍
9 May 2022 12:31 PM GMTഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ബുള്‍ഡോസറുകള്‍ നാളെയും ഉരുളുമെന്നും ന്യൂഫ്രന്റ്‌സ് കോളനിയിലെ അനധികൃത കെട്ടിടങ്ങള്‍ നാളെ രാവിലെ 11മണി മുതല്‍...
പേരാമ്പ്രയിലെ ഹലാല്‍ സ്റ്റിക്കര്‍ ആക്രമണം: സംഘികളെ രക്ഷിക്കാന്‍ പോലിസ് |THEJAS NEWS
9 May 2022 11:46 AM GMTസാമൂഹിക മാധ്യമങ്ങളിലെ കമ്മന്റുകളുടെ പേരില്‍ പോലും കലാപശ്രമത്തിനു കേസെടുക്കുന്ന കേരളാ പോലിസാണ് ആര്‍എസ്എസിന്റെ പട്ടാപ്പകല്‍ നടന്ന കലാപനീക്കത്തെ...
ബിജെപി വംശഹത്യാ രാഷ്ട്രീയത്തിനെതിരേ ഐക്യപ്പെടുക; ഇരകളും വേട്ടക്കാരും തുല്യരല്ല; എസ്ഡിപിഐ പാലക്കാട് ജില്ല റാലിയും പൊതുസമ്മേളനവും നാളെ
9 May 2022 10:45 AM GMTമുസ്‌ലിംകള്‍, ക്രൈസ്തവര്‍, ആദിവാസികള്‍, ദലിതുകള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല ജനവിഭാഗങ്ങളെയെല്ലാം അക്രമിച്ചും വേട്ടയാടിയും ഹിംസാത്മക ഹിന്ദുത്വം...
ഷഹീന്‍ ബാഗിലെ ബുള്‍ഡോസര്‍ രാജ് തടഞ്ഞു |THEJAS NEWS
9 May 2022 10:06 AM GMTപൗരത്വ നിയമഭേദഗതിക്കെതിരേ രണ്ടാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിക്കപ്പെട്ട സമരത്തിന് നേതൃത്വം നല്‍കിയ ഷഹീന്‍ ബാഗില്‍ ഇടിച്ചുനിരത്താനെത്തി...
ഡ്യൂപ്ലിക്കേറ്റ് സല്‍മാന്‍ ഖാന്‍ അറസ്റ്റില്‍ |THEJAS NEWS
9 May 2022 9:59 AM GMTബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ഡ്യൂപ്ലിക്കേറ്റ് അസം അന്‍സാരിയെ യാണ് യുപി പോലിസ് അറസ്റ്റ് ചെയ്തു
റോഡില്‍ മതപരമായ ചടങ്ങുകള്‍ പാടില്ല: യോഗി ആദിത്യനാഥ്
9 May 2022 9:09 AM GMTഇത്തരം പരിപാടികളെല്ലാം മതകേന്ദ്രങ്ങളുടെ പരിസരത്തായിരിക്കണമെന്നും ആദിത്യനാഥ് പറഞ്ഞു.
ശീതളപാനീയത്തില്‍ ലഹരി മരുന്ന് കലര്‍ത്തി പീഡിപ്പിച്ച് നഗ്‌ന വീഡിയോ പകര്‍ത്തി; മന്ത്രി പുത്രനെതിരേ കേസ്
9 May 2022 8:45 AM GMTകോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മന്ത്രിയുമായ മഹേഷ് ജോഷിയുടെ മകന്‍ രോഹിത് ജോഷിക്കെതിരേയാണ് ലൈംഗികപീഡനത്തിന് കേസെടുത്തത്.
ഹലാല്‍ ബീഫ്: പേരാമ്പ്രയില്‍ സംഘ്പരിവാര്‍ അക്രമത്തിന് കോപ്പ്കൂട്ടുന്നു - എസ്ഡിപിഐ
8 May 2022 3:29 PM GMTശക്തമായ നടപടി സ്വീകരിക്കുന്നതിനു പകരം മദ്യലഹരിയില്‍ ചെയ്ത പ്രവര്‍ത്തനമാണ് എന്ന വിശദീകരണമാണ് പോലിസ് നല്‍കുന്നത്.
വിവാദമായതോടെ ചമയ പ്രദര്‍ശനത്തില്‍ നിന്ന് സവര്‍ക്കറുടെ ചിത്രമുള്ള കുട ഒഴിവാക്കി
8 May 2022 3:08 PM GMTവി ഡി സവര്‍ക്കറുടെ ചിത്രമുള്ള കുട പാറമേക്കാവ് പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ വലിയ വിവാദവും പ്രതിഷേധവും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ചമയ പ്രദര്‍ശനത്തില്‍...
രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ബിജെപിക്കെതിരേ പ്രതിപക്ഷത്തിന്റെ ഐക്യനിര സാധ്യമോ?
8 May 2022 3:04 PM GMTതിരഞ്ഞെടുപ്പിന് രണ്ടു മാസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സ്ഥാനാര്‍ഥിയെ തറപറ്റിക്കാന്‍ തന്ത്രങ്ങള്‍ ഓരോന്നായി മെനയുകയാണ്...
കോഴിക്കോട് ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ ആര്‍എസ്എസ് ആക്രമണം, അക്രമിസംഘത്തിലെ ഒരാള്‍ കസ്റ്റഡിയില്‍
8 May 2022 2:27 PM GMTമേപ്പയൂര്‍ സ്വദേശി പ്രണവ് ഹൗസില്‍ നാരായണന്റെ മകന്‍ പ്രസൂണിനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.
അധ്യാപകര്‍ക്കുള്ള പാത്രത്തിലെ വെള്ളം കുടിച്ച ദലിത് വിദ്യാര്‍ഥിനിക്ക് ക്രൂര മര്‍ദനം
8 May 2022 1:14 PM GMTവിദ്യാര്‍ഥികള്‍ക്കുള്ള പത്രത്തില്‍ വെള്ളമില്ലാതിരുന്നതിനാലാണ് അധ്യാപകരുടെ പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതെന്ന് മര്‍ദ്ദനമേറ്റ പെണ്‍കുട്ടി പറഞ്ഞു....
തമിഴ്‌നാട്ടില്‍ ഷവര്‍മ നിരോധനം പരിഗണനയിലെന്ന് മന്ത്രി
8 May 2022 1:06 PM GMTകുറഞ്ഞ കാലയളവിനിടെ നിരവധി ഷവര്‍മ വില്‍പന കേന്ദ്രങ്ങളാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ രണ്ട് ദിവസത്തിനിടെ ആയിരത്തിലധികം ഷവര്‍മ കടകളില്‍ ...
മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു
8 May 2022 12:48 PM GMTതമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികളായ കാര്‍ത്തിക്(15), ശബരീഷ്(15) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.30ഓടെ മല്ലപ്പള്ളി വടക്കന്‍കടവിലായിരുന്നു...
ഒളിപ്പിച്ചുവച്ച ഹൈന്ദവ വിഗ്രഹങ്ങള്‍ കണ്ടെത്താന്‍ താജ്മഹലിലെ പൂട്ടിയിട്ട 20 മുറികള്‍ തുറക്കണം; ഹരജിയുമായി ബിജെപി നേതാവ് ഹൈക്കോടതിയില്‍
8 May 2022 11:03 AM GMTഈ മുറികള്‍ പരിശോധിക്കുന്നതിനും അവിടെയുള്ള ഹൈന്ദവ വിഗ്രഹങ്ങളുമായോ ഗ്രന്ഥങ്ങളുമായോ ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഒരു...
ഭരണകൂടത്തില്‍നിന്ന് കടുത്ത വിവേചനം: ഗുജറാത്തില്‍ ദയാവധത്തിന് അനുമതി തേടി 600 മുസ്‌ലിംകള്‍ ഹൈക്കോടതിയെ സമീപിച്ചു
8 May 2022 10:42 AM GMTഗുജറാത്തിലെ പോര്‍ബന്തര്‍ ജില്ലയിലെ ഗോസബറില്‍ നിന്നുള്ള മുസ്‌ലിം മീന്‍പിടിത്തക്കാരാണ് ദയാവധത്തിന് അനുമതി തേടി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്....





































