Kerala

എന്‍ഡിഎഫ് മുന്‍ സുപ്രിം കൗണ്‍സില്‍ അംഗം സഈദ് മരക്കാര്‍ നിര്യാതനായി

അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

എന്‍ഡിഎഫ് മുന്‍ സുപ്രിം കൗണ്‍സില്‍ അംഗം സഈദ് മരക്കാര്‍ നിര്യാതനായി
X

കോഴിക്കോട്: എന്‍ഡിഎഫ് മുന്‍ സുപ്രിം കൗണ്‍സില്‍ അംഗവും കേരള ഇസ്‌ലാമിക് അക്കാദമി സെക്രട്ടറിയുമായ സഈദ് മരക്കാര്‍ (68) നിര്യാതനായി. വിവിധ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക മത സ്ഥാപനങ്ങളുടെ മുന്‍ നിര പ്രവര്‍ത്തകനായിരുന്ന സഈദ് മരക്കാര്‍ ഡോ. മുഹമ്മദ് അഹമ്മദ് നദ്‌വിയുടെ ജ്യേഷ്ഠ സഹോദരനാണ്.

അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

Next Story

RELATED STORIES

Share it