- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
അഞ്ചംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി
19 Jan 2019 5:41 PM GMTകോയമ്പത്തൂരില്‍ അഞ്ചംഗ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉച്ചയോടെയാണ് സംഭവം അയല്‍വാസികളുടെ ശ്രദ്ധയില്‍പെട്ടത്. ഉച്ച കഴിഞ്ഞിട്ടും...
യുപിയില്‍ തലവേദന ഒഴിയാതെ ബിജെപി; സഖ്യം വിടാനൊരുങ്ങി എസ് ബി എസ് പി
19 Jan 2019 5:15 PM GMTഒബിസി ക്വട്ടയില്‍ 27 ശതമാനം സംവരണം നടപ്പാക്കണമെന്നാണ് എസ്ബിഎസ്പിയുടെ ആവശ്യം. അടുത്തമാസം 24ന് മുമ്പ് തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍...
പന്തളത്ത് യുവാവിന് വെട്ടേറ്റ സംഭവം: ഡിവൈഎഫ്‌ഐയുടെ ആരോപണം യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനെന്ന് എസ്ഡിപിഐ
19 Jan 2019 5:05 PM GMTശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍ കൊലക്കേസ് പ്രതി ഷഫീഖിന്റെ അനുജന്‍ റഫീഖ് അര്‍ദ്ധരാത്രിയില്‍ ഒറ്റയ്ക്ക് കുരമ്പാലയിലെത്തിയതില്‍ ...
വള്ളക്കടവിലും സത്രത്തിലും അനധികൃത പരിശോധനയുമായി ശബരിമല കര്‍മ്മ സമിതി
19 Jan 2019 4:57 PM GMTവണ്ടിപ്പെരിയാര്‍: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത പാതയായ സത്രം വഴി പുല്ലുമേട്ടിലൂടെയും വള്ളക്കടവ് കോഴിക്കാനം വഴി പുല്ലുമേട് പരമ്പരാഗത പാതയിലൂടെയും സ്ത...
വാക്‌സിന്‍ വിരുദ്ധ നീക്കങ്ങള്‍ ലോകാരോഗ്യത്തിന് ഭീഷണിയായി മാറുന്നു: ഡബ്ല്യുഎച്ച്ഒ
19 Jan 2019 4:16 PM GMTഇന്ത്യയില്‍ മാത്രമല്ല ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഇത്തരം നീക്കങ്ങള്‍ ശക്തമാണെന്നും സംഘടന റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഡബ്ല്യുഎച്ച്ഒ വാക്‌സിനോടുള്ള...
രഥയാത്രയുടെ പേരില്‍ കലാപത്തിന് അനുവദിക്കില്ല: ബിജെപിക്ക് മമതയുടെ താക്കീത്
19 Jan 2019 3:01 PM GMT. പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കഴീല്‍ അണിനിരത്തി കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് നടന്ന മെഗാറാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ലക്ഷ്യം എത്തിപ്പിടിക്കാനാവാത്ത ജീവനക്കാര്‍ക്ക് പ്രാകൃത ശിക്ഷയുമായി ചൈനീസ് കമ്പനി; വീഡിയോ ദൃശ്യങ്ങള്‍ വൈറലായി
19 Jan 2019 1:59 PM GMTവാര്‍ഷിക ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ പരാജയപ്പെട്ട തങ്ങളുടെ ജീവനക്കാരെ നിര്‍ബന്ധിച്ച് തെരുവിലൂടെ നാലുകാലില്‍ നടത്തിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക...
കോട്ടയം അരീപ്പറമ്പില്‍ 15കാരിയെ പീഡിപ്പിച്ച് കൊന്ന് കുഴിച്ചുമൂടി
19 Jan 2019 12:19 PM GMTസംഭവവുമായി ബന്ധപ്പെട്ട് ഇഷ്ടിക കമ്പനിയിലെ തൊഴിലാളിയായ അജേഷ് എന്നയാളെ പോലിസ് അറസ്റ്റു ചെയ്തു
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ്
19 Jan 2019 12:02 PM GMTപാപികളായതിനാല്‍ ക്ഷേത്രം നിര്‍മിക്കുന്നതില്‍ ബിജെപി പരാജയപ്പെടും. മര്യാദ പുരുഷോത്തമനായ രാമന്റെ ഭക്തരോട് നൈതികതയോ മാന്യതയോ അവര്‍ കാണിക്കുന്നില്ലെന്നും...
ക്ഷേത്രത്തിലെ ഉച്ചഭാഷണിക്കെതിരേ പരാതി നല്‍കിയതിന് വീട് ആക്രമിച്ചതായി പരാതി
18 Jan 2019 9:16 PM GMTകോഴിക്കോട് മുക്കം നെല്ലിക്കാംപൊയില്‍ സ്വദേശി രാജീവിന്റെ വീടാണ് ഒരു സംഘം തകര്‍ത്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെയാണ് ആക്രമണമുണ്ടായത്.
സമസ്ത പ്രക്ഷോഭം പിന്‍വലിച്ചു.
18 Jan 2019 9:02 PM GMTആവശ്യങ്ങള്‍ അടുത്ത മാസം 28നു മുമ്പ് പരിഗണിക്കാമെന്ന വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ ഉറപ്പിനെതുടര്‍ന്നാണ് സമസ്ത സമരത്തില്‍നിന്നു പിന്‍മാറിയത്.
രാഹുലിന്റെ ജനസമ്മിതി വര്‍ധിക്കുന്നു; ബിജെപി മുന്‍ എംപി പാര്‍ട്ടിവിട്ടു
18 Jan 2019 8:25 PM GMTനിതീഷ് കുമാര്‍ സര്‍ക്കാരിന്റെ ജനസമ്മതി അതിവേഗം കുറയുകയാണ്. നിതീഷിന്റെ ദുഷ്പ്രവര്‍ത്തികളുടെ ഫലം അനുഭവിക്കേണ്ടുന്ന അവസ്ഥയിലാണ് ഇപ്പോള്‍ ബിജെപി...
കൊളംബിയയിലെ കാര്‍ബോംബ് സ്‌ഫോടനം; മരണം 21 ആയി
18 Jan 2019 8:09 PM GMTചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന 68 പേരില്‍ 10 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നതായും പോലിസ് പറഞ്ഞു.
സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ തയ്യാറാവുന്നില്ലെന്ന് ശ്വേതാ സഞ്ജീവ് ഭട്ട്
18 Jan 2019 7:38 PM GMT2002ലെ കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയുടെ പങ്ക് വ്യക്തമാക്കി സഞ്ജീവ് സത്യവാങ്മൂലം സമര്‍പ്പിച്ചതിനു...
ഹിമപാതം: ലഡാക്കില്‍ പത്തു മരണം
18 Jan 2019 6:56 PM GMTഅഞ്ചു പേരുടെ മൃതദേഹം കണ്ടെടുത്തു. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
റഫാലില്‍ പുതിയ വെളിപ്പെടുത്തല്‍; വിമാനവില കൂടാന്‍ ഇടയാക്കിയത് മോദിയുടെ 'ഇടപെടല്‍'
18 Jan 2019 6:36 PM GMTപ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സില്‍ നേരിട്ടെത്തി വിമാനങ്ങള്‍ 36 ആയി കുറച്ചതോടെയാണ് വിമാനവിലയില്‍ 41.42 ശതമാനം വര്‍ധനയുണ്ടാക്കിയതെന്നാണ്...
രാജ്യത്തെ ഓണ്‍ലൈന്‍ വിപണി കൈപിടിയിലൊതുക്കാനൊരുങ്ങി റിലയന്‍സ്
18 Jan 2019 6:12 PM GMTറിലയന്‍സ് റീടെയ്ല്‍, റിലയന്‍സ് ജിയോ, ഇന്‍ഫോകോം എന്നീ കമ്പനികള്‍ സംയുക്തമായിട്ടായിരിക്കും പുതിയ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കുക.
പോപുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ച്: സ്വാഗതസംഘം ഓഫിസ് തുറന്നു
18 Jan 2019 5:19 PM GMTനാദാപുരം: ഫെബ്രുവരി 17 പോപുലര്‍ ഫ്രണ്ട് ഡേയുടെ ഭാഗമായി നാദാപുരത്ത് സംഘടിപ്പിക്കുന്ന യൂണിറ്റി മാര്‍ച്ചിന്റെയും പൊതുസമ്മേളനത്തിന്റെയും സ്വാഗതസംഘം ഓഫിസ്...
ഗോ എയര്‍ കണ്ണൂര്‍-മസ്‌കത്ത് സര്‍വ്വീസ് ഫിബ്രുവരി 28 മുതല്‍
18 Jan 2019 5:05 PM GMTആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും സര്‍വ്വീസ്. കണ്ണൂരില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് ശേഷം വിദേശത്തേക്ക് സര്‍വ്വീസ് നടത്താന്‍ അനുവാദം...
ഉപഗ്രഹ നിര്‍മാണത്തില്‍ താല്‍പര്യമുണ്ടോ? ഐഎസ്ആര്‍ഒ നിങ്ങളെ കാത്തിരിക്കുന്നു
18 Jan 2019 4:41 PM GMTബഹിരാകാശ മേഖലയിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുകയും അവരില്‍ താല്‍പര്യമുണര്‍ത്തുകയും ചെയ്യുന്നതിന് അമേരിക്കന്‍ ബഹിരാകാശാ ഏജന്‍സിയായ നാസ നടത്തുന്ന...
കലങ്ങി മറിഞ്ഞ് കര്‍ണാടക രാഷ്ട്രീയം; ബിജെപി എംഎല്‍എമാര്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്
18 Jan 2019 3:30 PM GMTയോഗത്തിന് എത്താതിരുന്ന നാല് എംഎല്‍എമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. അവരുടെ പെരുമാറ്റം ഗൗരവമായി കാണുമെന്നും...
മുസ്ലിം സ്പീക്കറിന് മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വിസമ്മതിച്ച് ബിജെപി എംഎല്‍എ
18 Jan 2019 2:42 PM GMTഹൈദ്രാബാദ്: അഹിന്ദുവായ പ്രൊ ടൈം സ്പീക്കറിന് മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ വിസമ്മതിച്ച് തെലങ്കാനയിലെ ബിജെപി എംഎല്‍എ. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര...
മാന്ദാമംഗലം പള്ളിയില്‍ സംഘര്‍ഷം
17 Jan 2019 6:31 PM GMTതൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ സംഘര്‍ഷം. കല്ലേറിയല്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ വിശ്വാസികള്‍ക്ക് പരിക്ക്.തൃശൂര്‍ ഭദ്രാസാധിപന്‍...
വാഹനാപകടം; ഫിലിപ്പ് രാജകുമാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
17 Jan 2019 6:24 PM GMTനോര്‍ഫോള്‍ക്കിലെ ക്യൂന്‍സ് സന്‍ഡിഗ്രം എസ്‌റ്റേറ്റിനു സമീപത്ത് വച്ചാണ് വ്യാഴാഴ്ച വൈകീട്ടാണ് അപകടം.
കൂലിയെ ചൊല്ലി തര്‍ക്കം; കോഴിക്കോട് ഓട്ടോതൊഴിലാളിക്ക് വെട്ടേറ്റു
17 Jan 2019 5:53 PM GMTതാമരശേരി ആലപ്പടിപ്പല്‍ ഷാജി (45)ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ കയ്യേറ്റിക്കല്‍ ഉണ്ണികൃഷ്ണനെ പോലിസ് കസ്റ്റഡിയിലെടുത്തു.
കൂടെ നിന്നവര്‍ക്ക് സ്‌നേഹവും കടപ്പാടും അറിയിച്ച് ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്
17 Jan 2019 5:17 PM GMTജനതയെ ഒറ്റുന്നവനോടൊപ്പമല്ല, മനുഷ്യപക്ഷത്ത് തന്നെയാണ് അടിയുറച്ചു നില്‍ക്കേണ്ടതെന്ന് ആവര്‍ത്തിച്ചുറപ്പിക്കാനുള്ള ഊര്‍ജ്ജമാണ് ഇന്നത്തെ പകല്‍ പകര്‍ന്നു...
സിബിഐയില്‍ വീണ്ടും സ്ഥാനചലനം: രാകേഷ് അസ്താനയെ നീക്കി
17 Jan 2019 4:35 PM GMTവിമാനത്താവളങ്ങളുടേയും വിമാനസുരക്ഷയുടെയും ചുമതലയുള്ള വ്യോമയാനാ സുരക്ഷാ വിഭാഗത്തിലേക്കാണ് അസ്താനയെ മാറ്റിയത്. അസ്താനക്ക് പുറമെ സിബിഐ ഉന്നത...
അമിത് ഷായുടെ പന്നിപ്പനി കര്‍ണാടക ജനതയുടെ ശാപമെന്ന് കോണ്‍ഗ്രസ് എംപി
17 Jan 2019 3:25 PM GMT.കര്‍ണാടക സര്‍ക്കാറിനെ വീഴ്ത്താനുള്ള ശ്രമം ബിജെപി തുടരുകയാണെങ്കില്‍ ഇതിലും ഗുരതര രോഗമായിരിക്കും കാത്തിരിക്കുന്നതെന്നും ഹരിപ്രസാദ് കൂട്ടിച്ചേര്‍ത്തു.
മാധ്യപ്രവര്‍ത്തകന്റെ വധം: ഗുര്‍മീത് റാം റഹീമിനും കൂട്ടാളികള്‍ക്കും ജീവപര്യന്തം തടവ്
17 Jan 2019 2:35 PM GMTജീവപര്യന്തം തടവിന് പുറമേ നാല് പ്രതികളും 50,000 രൂപ വീതം പിഴ അടയ്ക്കാനും പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടു.
ജറുസലേം ഇസ്രായേലിന് വിട്ടുനല്‍കും; അണിയറയില്‍ ഒരുങ്ങുന്ന യുഎസ് പദ്ധതി ഇങ്ങനെ
17 Jan 2019 2:09 PM GMTദശാബ്ദങ്ങള്‍ പഴക്കമുള്ള മധ്യപൂര്‍വ്വദേശത്തെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ട്രംപ് ഭരണകൂടം തയ്യാറാക്കിയ പദ്ധതിയുടെ പ്രഖ്യാപനം വരും...
ഹര്‍ത്താല്‍ ദിനത്തിലെ സംഘപരിവാര അഴിഞ്ഞാട്ടം: ഫേസ്ബുക്ക് പോസ്റ്റിലൂടെ കമ്മീഷണറെ വിമര്‍ശിച്ച പോലിസുകാരന് സസ്‌പെന്‍ഷന്‍
17 Jan 2019 12:37 PM GMTവ്യാഴാഴ്ച ഉച്ചയോടെയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തുവന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിയ െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്‍ അന്വേഷണ...
കോളജ് ദിനാഘോഷത്തിനിടെ സംഘര്‍ഷം: അതിഥിയായെത്തിയ ഡെയ്ന്‍ ഡേവിസിനെ ഇറക്കിവിട്ടു
17 Jan 2019 11:40 AM GMTവലിയപറമ്പ് ബ്ലോസം ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളജിലാണ് സംഭവം. ഡ്രസ്സ് കോഡുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലും കുട്ടികളും തമ്മില്‍ ഉണ്ടായ അഭിപ്രായ...
ജമ്മു കശ്മീര്‍: സായുധസംഘങ്ങളുമായി കേന്ദ്രം ചര്‍ച്ചക്ക് മുന്‍കൈ എടുക്കണം: മെഹ്ബൂബെ മുഫ്തി
15 Jan 2019 6:22 PM GMTസായുധസംഘങ്ങളെ മണ്ണിന്റെ മക്കളെന്ന് വിശേഷിപ്പിച്ചാണ് അവരുമായി ചര്‍ച്ച നടത്തണമെന്ന മെഹ്ബൂബ ആവശ്യപ്പെട്ടത്.
ബ്രക്‌സിറ്റ് വോട്ടെടുപ്പിനായി പ്രസവം വൈകിപ്പിച്ച് ബ്രിട്ടീഷ് എംപി
15 Jan 2019 6:14 PM GMTബ്രക്‌സിറ്റുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് സ്വന്തം പ്രസവം...
കെനിയ: ആഡംബര ഹോട്ടലിന് നേരെ അല്‍ശബാബ് ആക്രമണം
15 Jan 2019 5:17 PM GMTസംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തെ സംഘടിത മതപരിവര്‍ത്തനം പരിശോധിക്കപ്പെടണമെന്ന് രാജ്‌നാഥ്‌സിങ്
15 Jan 2019 4:17 PM GMTനിങ്ങള്‍ ഹിന്ദുവാണെങ്കില്‍ ഹിന്ദുവാകുകയും മുസ്ലിമാണെങ്കില്‍ മുസ്ലിമാവുകയും ക്രിസ്ത്യന്‍ ക്രിസ്ത്യാനിയാവകുകയും ചെയ്യുക. എന്തിനാണ് മുഴുവന്‍ ലോകത്തേയും...







































