- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൂലിയെ ചൊല്ലി തര്‍ക്കം; കോഴിക്കോട് ഓട്ടോതൊഴിലാളിക്ക് വെട്ടേറ്റു
താമരശേരി ആലപ്പടിപ്പല്‍ ഷാജി (45)ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ കയ്യേറ്റിക്കല്‍ ഉണ്ണികൃഷ്ണനെ പോലിസ് കസ്റ്റഡിയിലെടുത്തു.
BY SRF17 Jan 2019 5:53 PM GMT

X
SRF17 Jan 2019 5:53 PM GMT
കോഴിക്കോട്: കൂലി തര്‍ക്കവുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തിനിടെ ഓട്ടോതൊഴിലാളിക്ക് വെട്ടേറ്റു. താമരശേരി ആലപ്പടിപ്പല്‍ ഷാജി (45)ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ കയ്യേറ്റിക്കല്‍ ഉണ്ണികൃഷ്ണനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഷാജിയുടെ വീട്ടില്‍ ബുധനാഴ്ച പണിക്ക് വന്ന ഇയാള്‍ പണി തീര്‍ക്കാതെ നേരത്തേ അവസാനിപ്പിച്ച് പോയിരുന്നു.വൈകീട്ട് ഇതു സംബന്ധിച്ച് നടന്ന തര്‍ക്കത്തിനിടയിലാണ് താമരശേരി പഴയ കോടതി റോഡില്‍ വെച്ച് ഉണ്ണികൃഷ്ണന്‍ ഷാജിയെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിയത്. ഷാജി ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Next Story
RELATED STORIES
സ്കൂട്ടര്‍ യാത്രയ്ക്കിടെ മരക്കൊമ്പ് വീണ് തലയോട്ടി തകര്‍ന്ന് യുവാവിന്...
21 Jun 2025 8:54 AM GMTമോദിയെ കുറിച്ച് റീല്‍; 'ദി സവാള വടയുടെ' ഇന്‍സ്റ്റഗ്രാം പേജ് തടഞ്ഞു
21 Jun 2025 7:26 AM GMTഫലസ്തീന് വേണ്ടി സംഭാവന പിരിച്ച ഇമാമിനെതിരേ കേസ്
20 Jun 2025 5:48 PM GMTവാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ...
20 Jun 2025 5:24 PM GMTഗസാ നിവാസികള്‍ക്ക് സഹായം അയച്ചതില്‍ അന്വേഷണവുമായി യുപി പോലിസ്
20 Jun 2025 3:41 PM GMTആര്‍എസ്എസ് നേതാവ് കെട്ടിചമച്ച ''ലവ് ജിഹാദ്'' കേസ് പൊളിഞ്ഞു; ഉവൈദ്...
20 Jun 2025 2:29 PM GMT