- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഞ്ചംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി
BY SRF19 Jan 2019 5:41 PM GMT

X
SRF19 Jan 2019 5:41 PM GMT
കോയമ്പത്തൂരില്‍ അഞ്ചംഗ കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉച്ചയോടെയാണ് സംഭവം അയല്‍വാസികളുടെ ശ്രദ്ധയില്‍പെട്ടത്. ഉച്ച കഴിഞ്ഞിട്ടും വാതിലുകള്‍ തുറക്കാത്തത് ശ്രദ്ധയില്‍പെട്ട അയല്‍വാസികള്‍ ജനാലയിലൂടെ അകത്തേക്ക് നോക്കിയപ്പോഴാണ് യുവാവിന്റെ മൃതദേഹം സീലിങില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടതെന്നു പോലിസ് പറഞ്ഞു. തുടര്‍ന്നു പോലിസില്‍ അറിയിക്കുകയായിരുന്നു. പോലിസെത്തി വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച യുവാവിന്റെ ഭാര്യ, രണ്ടു കുട്ടികള്‍, അവരുടെ മാതാവ് എന്നിവരെ തറയില്‍ മരിച്ച് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കി യുവാവ് തൂങ്ങി മരിക്കുകയായിരുന്നുവെന്നു സംശയിക്കുന്നതായി പോലിസ് പറഞ്ഞു.
Next Story
RELATED STORIES
പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വല കാക്കാന്‍ അര്‍ഷ്...
14 Jun 2025 5:48 PM GMTദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMTപോലിസുകാരനെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചു
14 Jun 2025 4:32 PM GMTരാഷ്ട്രീയ ധാര്മികതയില്ലാതെ വഖ്ഫ് നിയമഭേദഗതി പാസാക്കി: തോല്...
14 Jun 2025 4:08 PM GMTഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കും
14 Jun 2025 3:59 PM GMTഓസ്ട്രേലിയയില്‍ പോലിസ് മര്‍ദനത്തിനിരയായ ഇന്ത്യന്‍ വംശജന് മരിച്ചു
14 Jun 2025 3:03 PM GMT