Breaking News

മാന്ദാമംഗലം പള്ളിയില്‍ സംഘര്‍ഷം

മാന്ദാമംഗലം പള്ളിയില്‍ സംഘര്‍ഷം
X
തൃശൂര്‍ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയില്‍ സംഘര്‍ഷം. കല്ലേറിയല്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ വിശ്വാസികള്‍ക്ക് പരിക്ക്.തൃശൂര്‍ ഭദ്രാസാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിനും കല്ലേറില്‍ പരിക്കേറ്റു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു.

Next Story

RELATED STORIES

Share it