വീട്ടമ്മ പുഴയില്‍ ചാടിയതായി സംശയം; തിരച്ചില്‍

29 July 2022 7:22 PM GMT
ചൊക്കനാട് എസ്‌റ്റേറ്റ് സ്വദേശിയായ മുത്തുമാരിയെയാണ് (68) ആണ് കാണാതായത്.

പരിശീലനത്തിന്റെ മറവില്‍ വിദ്യാര്‍ഥിനികള്‍ക്കെതിരേ ലൈംഗികാതിക്രമം; അധ്യാപകന്‍ അറസ്റ്റില്‍

29 July 2022 7:15 PM GMT
കോയമ്പത്തൂര്‍ നഗരത്തിലെ സുഗുണപുരം ഈസ്റ്റ് സര്‍ക്കാര്‍ ഹൈസ്‌കൂളിലെ കായിക അധ്യാപകന്‍ വാല്‍പാറ സ്വദേശി പ്രഭാകരനാണു പിടിയിലായത്. അധ്യാപകന്റെ ക്രൂരത...

അട്ടപ്പാടിയില്‍ യുവാവിനെ തൂമ്പ കൊണ്ട് അടിച്ചുകൊന്നു; സഹോദരന്‍ അറസ്റ്റില്‍

29 July 2022 7:03 PM GMT
പുതൂര്‍ പട്ടണക്കല്‍ ഊരിലെ കാളിയുടെ മകന്‍ മരുതനാണ് (47) കൊല്ലപ്പെട്ടത്.

കേരളത്തിലേക്ക് പോത്തുകളെ കൊണ്ടുവരികയായിരുന്ന ലോറി തമിഴ്‌നാട്ടില്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു

29 July 2022 6:55 PM GMT
വെള്ളിയാഴ്ച രാവിലെ കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്തൂര്‍പേട്ടയിലാണ് ലോറി തടഞ്ഞുനിര്‍ത്തിയത്. ലോറി ഡ്രൈവറേയും മറ്റും ഇവര്‍ ഭീഷണിപ്പെടുത്തി.

റമ്മി കളിച്ച് സമ്പാദ്യം നഷ്ടമായി; വീട്ടമ്മയുടെ മാല പൊട്ടിച്ചു; വിദേശത്ത് നിന്ന് അവധിക്കെത്തിയ യുവാവ് അറസ്റ്റില്‍

29 July 2022 6:51 PM GMT
സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് 23കാരനായ പുത്തന്‍വീട്ടില്‍ അനീഷ് പിടിയിലായത്. കൊല്ലം അഞ്ചലില്‍ ഇന്നലെയാണ് മോഷണം നടന്നത്.

വ്‌ളോഗര്‍ സൂരജ് പാലാക്കാരന്‍ റിമാന്റില്‍; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

29 July 2022 6:43 PM GMT
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലാണ് വ്‌ളോഗര്‍ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

പി കെ കുഞ്ഞാലിക്കുട്ടിയുടെ സഹോദര ഭാര്യ ടി കെ റാബിയ നിര്യതയായി

29 July 2022 6:36 PM GMT
ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് കാരാത്തോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍

വിശുദ്ധ കഅ്ബയെ പുതിയ കിസ്‌വ അണിയിക്കുന്ന ചടങ്ങ് ഇന്ന്

29 July 2022 6:32 PM GMT
ഇതിനു മുന്നോടിയായി ഹറംകാര്യ വകുപ്പിനു കീഴിലെ സാങ്കേതിക, മെയിന്റനന്‍സ് വിഭാഗം കഴിഞ്ഞ ദിവസം കഅ്ബാലയത്തിന്റെ ചുമരുകളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍...

സന്ദര്‍ശക വിസയിലുള്ളവര്‍ക്കും ഉംറ ചെയ്യാം; ഈ നിബന്ധന പാലിക്കണം

29 July 2022 6:17 PM GMT
ജിസിസി പൗരന്‍മാര്‍ക്കും ഉംറക്ക് വരാം. അവരും ഇഅ്തമര്‍ന ആപ് വഴി അനുമതി തേടണം. ഹറമില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും തിരക്ക് ക്രമീകരിക്കുന്നതിനും...

സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ നഗ്‌നത പ്രദര്‍ശനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

29 July 2022 5:50 PM GMT
സംഭവത്തില്‍ ഓട്ടോ ഓട്ടോ ഡ്രൈവറായ അഞ്ചേരി മരിയാപുരം സ്വദേശി മുതുക്കന്‍ വീട്ടില്‍ സൈമണിന്റെ മകന്‍ സിബി (34) അറസ്റ്റിലായി.

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരണപ്പെട്ടു

29 July 2022 5:41 PM GMT
ബുധനാഴ്ച തേഞ്ഞിപ്പാലം കോഹിനൂരിലാണ് അപകടം. പാലാണി മലയം പള്ളി സിദ്ദീഖിന്റെ മകന്‍ റുബ്‌സാന്‍ (21) ആണ് മരിച്ചത്.

ന്യൂനപക്ഷ ക്ഷേമനിധി ഫണ്ട് വെട്ടിക്കുറച്ചു; വെളിപ്പെടുത്തലുമായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍

29 July 2022 5:37 PM GMT
'സബ് കാ സാത്, സബ് കാ വികാസ്' എന്ന പേരിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമത്തിനായി നീക്കിവെക്കുന്ന തുക...

ആര്‍എസ്എസ് കൊലപ്പെടുത്തിയ മുഹമ്മദ് ഫാസിലിന് മംഗലപേട്ടയിലെ മുഹ്‌യിദ്ദീന്‍ ജുമാ മസ്ജിദിലെ ആറടി മണ്ണില്‍ അന്ത്യനിദ്ര

29 July 2022 5:10 PM GMT
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നു രാവിലെ വീട്ടിലെത്തിച്ച 23കാരന്റെ മൃതദേഹം പിന്നീട് പൊതുദര്‍ശനത്തിനായി സമീപത്തെ മസ്ജിദിലേക്ക് മാറ്റി. മയ്യിത്ത്...

രാഷ്ട്രപത്‌നി പരാമര്‍ശം: രാഷ്ട്രപതിയോട് ക്ഷമാപണം നടത്തി കോണ്‍ഗ്രസ് എംപി

29 July 2022 3:38 PM GMT
'പ്രസിഡന്റ് പദവിയെ വിവരിക്കാന്‍ തെറ്റായ വാക്ക് ഉപയോഗിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നു. അത് ഒരു നാക്ക് പിഴയാണ്. ഞാന്‍ ക്ഷമ ചോദിക്കുന്നു. ക്ഷമാപണം...

വീട്ടില്‍ രാത്രി അതിക്രമിച്ച് കയറി കത്തികാട്ടി സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം

29 July 2022 3:20 PM GMT
മുഖത്ത് അടിച്ചശേഷം എടുത്ത് അകത്തേക്ക് കൊണ്ടുപോയി അതിക്രമത്തിന് ശ്രമിച്ചു. ഇതിനിടെ എങ്ങനെയോ രക്ഷപ്പെട്ട് വീടിന്റെ പിന്നില്‍ ചെടികള്‍ക്കിടയില്‍...

മധ്യപ്രദേശ് റെയില്‍വേ സ്‌റ്റേഷനില്‍ വയോധികനെ ചവിട്ടിക്കൂട്ടി പോലിസുകാരന്‍, പ്രതിഷേധം (വീഡിയോ)

29 July 2022 3:15 PM GMT
മദ്യപിച്ച് സ്റ്റേഷനിലെത്തിയ വയോധികന്‍ പോലിസ് ഉദ്യോഗസ്ഥനോടും സഹയാത്രികരോടും മോശമായി പെരുമാറിയതിനു പിന്നാലെയാണ് മര്‍ദ്ദനമേറ്റത്. 30 സെക്കന്‍ഡ്...

തോമസിന്റെ കുടുംബം മാപ്പ് നല്‍കി; വധശിക്ഷ കാത്ത് സൗദി ജയിലില്‍ കഴിഞ്ഞ സക്കീര്‍ ഹുസൈന് മോചനം

29 July 2022 2:52 PM GMT
കോട്ടയം കോട്ടമുറിക്കല്‍ തൃക്കോടിത്താനം ചാലയില്‍ വീട്ടില്‍ തോമസ് മാത്യു (27)വിനെ കുത്തിക്കൊന്ന കേസില്‍ ഒമ്പത് വര്‍ഷമായി സൗദി ജയിലില്‍ വധശിക്ഷ കാത്ത്...

നികുതി വെട്ടിപ്പ്; ഷകീറയ്‌ക്കെതിരേ സ്‌പെയ്‌നില്‍ കേസ്

29 July 2022 1:35 PM GMT
. കേസില്‍ വാദം ഉന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിധി ഷകീറയ്ക്ക് അനുകൂലമല്ലെങ്കില്‍ താരത്തിന് എട്ടു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കാം.

ബെംഗളൂരു സ്‌ഫോടനക്കേസ്: അന്തിമവാദം കേള്‍ക്കല്‍ സ്‌റ്റേ ചെയ്തു |THEJAS NEWS

29 July 2022 1:28 PM GMT
വിചാരണക്കോടതിയില്‍ നടക്കാനിരുന്ന അന്തിമവാദം കേള്‍ക്കല്‍ നടപടിയാണ് സുപ്രീം കോടതി സ്‌റ്റേചെയ്തത്.

ആറുവയസ്സുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു; പ്രതിക്ക് 81 വര്‍ഷം തടവ്

29 July 2022 1:06 PM GMT
2019ല്‍ ഇടുക്കി പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഓട്ടോ ഡ്രൈവറായ വിനോദിനെ കോടതി 81 വര്‍ഷം തടവുശിക്ഷ വിധിച്ചത്. ആറ് വയസ്സുകാരിയെ...

സൗദി ഡോക്ടര്‍മാരുടെ സംഘം യെമനില്‍നിന്നുള്ള സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പെടുത്തി

28 July 2022 7:25 PM GMT
റിയാദിലെ നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുള്ള സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ...

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; നെഹ്‌റു ട്രോഫി വള്ളംകളി കമ്മിറ്റി യോഗം കോണ്‍ഗ്രസും മുസ്‌ലിം ലീഗും ബഹിഷ്‌കരിക്കും

28 July 2022 7:05 PM GMT
ജനവികാരം മാനിക്കാതെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയതില്‍ പ്രതിഷേധിച്ചാണ് ബോട്ട് റേസ് കമ്മിറ്റി മുസ്ലിം ലീഗും കോണ്‍ഗ്രസും യോഗം...

തൃണമൂല്‍ മുന്‍ മന്ത്രിയുടെ സഹായിയുടെ നാലാമത്തെ വീട്ടിലും ഇ ഡി റെയ്ഡ്; ഇതുവരെ പിടിച്ചെടുത്തത് 50 കോടിരൂപ

28 July 2022 6:48 PM GMT
കഴിഞ്ഞദിവസം അര്‍പിതയുടെ കൊല്‍ക്കത്തയിലെ വിവിധ അപ്പാര്‍ട്ടുമെന്റുകളില്‍ ഇഡി നടത്തിയ റെയ്ഡില്‍ 30 കോടിയോളം രൂപയും മൂന്നു കിലോ സ്വര്‍ണവും...

ഫാസില്‍ വധം: സുര്‍ത്ത്കല്ലിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ

28 July 2022 6:17 PM GMT
സൂറത്ത്കല്‍, പനമ്പൂര്‍, മുല്‍ക്കി, ബജ്‌പെ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ജൂലൈ 30ന് രാവിലെ 6 മണി വരെ നിരോധനാജ്ഞ പ്രാബല്യത്തില്‍ വരുമെന്ന് ഉന്നത പോലിസ്...

രാജസ്ഥാനില്‍ മിഗ് 21 വിമാനം തകര്‍ന്നുവീണു; പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

28 July 2022 5:44 PM GMT
രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ രാത്രി ഒമ്പത് മണിയോടെയാണ് വിമാനം തകര്‍ന്ന് വീണത്. ബാര്‍മര്‍ ജില്ലയിലെ ഭീംദ ഗ്രാമത്തില്‍ അരകിലോമീറ്റര്‍ ചുറ്റളവിലാണ്...

കര്‍ണാടകയില്‍ മുസ് ലിം യുവാവിനെ വെട്ടിക്കൊന്നു|muslim youth murdered in karnataka||THEJAS NEWS

28 July 2022 5:33 PM GMT
ദക്ഷിണ കന്നഡയിലെ സൂറത്കലില്‍ മുസ് ലിം യുവാവിനെ ആര്‍എസ് എസ് സംഘം വെട്ടിക്കൊന്നു. കാട്ടിപ്പള്ള മംഗല്‍പേട്ട സ്വദേശി ഫാസില്‍ ആണ് കൊല്ലപ്പെട്ടത്.

കര്‍ണാടകയില്‍ മുസ്‌ലിം യുവാവിനെ കാറിലെത്തിയ ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തി

28 July 2022 4:47 PM GMT
മംഗളൂരു താലൂക്കിലെ സൂറത്ത്കലില്‍ കാറിലെത്തിയ ആര്‍എസ്എസ് സംഘം മുസ്‌ലിം യുവാവിനെ മാരകായുധങ്ങളുപയോഗിച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. സൂറത്ത്കല്‍...

17കാരിയെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍

28 July 2022 3:57 PM GMT
കിഴുപ്പുള്ളിക്കര സ്വദേശി പ്രിനേഷ് (31) ആണ് പിടിയിലായത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ഇയാളെ അറസ്റ്റ്...

മുഖ്യമന്ത്രി എംടിയെ സന്ദര്‍ശിച്ചു

28 July 2022 3:52 PM GMT
എംടിയുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. പിറന്നാള്‍ കോടിയും സമ്മാനിച്ചു. മുന്‍...

മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി; മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കസ്റ്റഡിയില്‍

28 July 2022 3:45 PM GMT
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മുബാറക്ക് കേച്ചേരി, ധനേഷ് ചുള്ളിക്കാട്ടില്‍, ഗ്രീഷ്മ സുരേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

യുവമോർച്ച നേതാവിന്റെ കൊല; ബിജെപിയിൽ കൂട്ടരാജി | THEJAS NEWS

28 July 2022 1:50 PM GMT
കർണാടകയിലെ സുള്ള്യ ബെല്ലാരെയിൽ യുവമോർച്ച നേതാവ് പ്രവീൺ നട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കർണാടക ബിജെപിയിലും യുവമോർച്ചയിലും കൂട്ടരാജി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി: വിദ്യാലയങ്ങളിലൂടെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കണം- വിസ്ഡം സ്റ്റുഡന്‍സ്

28 July 2022 1:12 PM GMT
ഇതേ മാതൃകയില്‍ ശ്രമങ്ങള്‍ നടന്ന പാശ്ചാത്യന്‍ നാടുകളില്‍ ജെന്‍ഡര്‍ ഡിസ്‌ഫോറിയയിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പഠനം നടത്തണം.

100 കോടിയുടെ തട്ടിപ്പ്: മോചനദ്രവ്യം ആവശ്യപ്പെട്ട് കൂട്ടാളിയെ തട്ടിക്കൊണ്ടുപോയ അഞ്ചുപേര്‍ അറസ്റ്റില്‍

28 July 2022 1:06 PM GMT
തളിപ്പറമ്പ ഫ്രൂട്‌സ് വ്യാപാരി സിഎച്ച് റോഡിലെ ഫ്രൂട്‌സ് വ്യാപാരി ചുള്ളിയോടന്‍ പുതിയപുരയില്‍ ഇബ്രാഹിം (30), കുറുമാത്തൂര്‍ വെള്ളാരംപാറയിലെ ഫ്രൂട്ട്‌സ്...

ജോര്‍ദാന്‍ രാജാവ് അമ്മാനില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

27 July 2022 7:33 PM GMT
മിഡില്‍ ഈസ്റ്റില്‍ സ്ഥിരത കൈവരിക്കുന്നതിന് യുഎസ് സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രാദേശിക സാമ്പത്തിക പദ്ധതികളില്‍ ഫലസ്തീനികള്‍ ഭാഗമാകണമെന്ന് ജോര്‍ദാന്‍ രാജാവ് ...

ഇറാഖ് പാര്‍ലമെന്റിലേക്ക് ഇരച്ചുകയറി സദ്‌റിന്റെ അനുയായികള്‍; തടയാതെ സൈന്യം

27 July 2022 7:20 PM GMT
സര്‍ക്കാര്‍ കെട്ടിടങ്ങളും നയതന്ത്ര കാര്യാലയങ്ങളും സ്ഥിതി ചെയ്യുന്ന തലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണിലേക്ക് പ്രതിഷേധക്കാര്‍...

12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 20 കാരന് വെടിയേറ്റു

27 July 2022 7:10 PM GMT
അറസ്റ്റ് ചെയ്ത പ്രതി പോലിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് വെടിയുതിര്‍ത്തതെന്നാണ് പോലിസ് ഭാഷ്യം.
Share it