ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് വളണ്ടിയര്‍ സംഗമം

31 July 2022 7:11 AM GMT
പരിപാടി മക്ക ഗവര്‍ണറേറ്റിന് കീഴിലെ ജംഇയ്യത്തു മാറാകിസുല്‍ അഹ്‌യാ റീജിയണല്‍ മാനേജര്‍ യഹിയ ഇബ്‌റാഹിം തുക്ബി ഉല്‍ഘാടനം ചെയ്തു.

കോഴിക്കോട് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; 2.64 കിലോ സ്വര്‍ണ മിശ്രിതവുമായി ജീവനക്കാരന്‍ പിടിയില്‍

31 July 2022 7:05 AM GMT
വിമാന കമ്പനി ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമാണ് സ്വര്‍ണം ഒളിപ്പിച്ചു കടത്തുമ്പോള്‍ വിമാനത്താവളത്തില്‍ പരിശോധന നടത്തുന്ന സിഐഎസ്എഫിന്റെ പിടിയിലായത്.

കോഴിക്കോട്ട് മദ്യലഹരിയില്‍ എസ്‌ഐയ്ക്ക് നേരേ ആക്രമണം; രണ്ടുപേര്‍ അറസ്റ്റില്‍

31 July 2022 6:50 AM GMT
കസബ എസ്‌ഐ അഭിഷേക്, ഡ്രൈവര്‍ സക്കറിയ എന്നിവര്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ പാളയത്തുവെച്ചായിരുന്നു സംഭവം.

ഫലസ്തീന്‍ എംപിയുടെ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കല്‍ നീട്ടി ഇസ്രായേല്‍

31 July 2022 5:58 AM GMT
2022 ഏപ്രില്‍ 1ന് ബെത്‌ലഹേമിലെ വീട്ടില്‍ നിന്ന് അത്തൗനിനെ കസ്റ്റഡിയിലെടുത്തത്. ജയില്‍മോചിതനായി എട്ടു മാസം തികയും മുമ്പെയായിരുന്നു വീണ്ടും...

ചാരവൃത്തി: ഇറാനില്‍ സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍

31 July 2022 5:11 AM GMT
അറസ്റ്റിലായ വ്യക്തിയുടെ യാത്രകള്‍ രാജ്യത്ത് പ്രവേശിച്ചത് മുതല്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവെന്നും അദ്ദേഹത്തിന്റെ യാത്രകള്‍ 'വിനോദസഞ്ചാര...

ന്യൂനപക്ഷങ്ങളെ 'രണ്ടാം തരം പൗരന്മാരായി' മാറ്റുന്നത് ഇന്ത്യയെ വിഭജിക്കും: രഘുറാം രാജന്‍

31 July 2022 4:30 AM GMT
'ഈ രാജ്യത്തെ ലിബറല്‍ ജനാധിപത്യത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്താണ്. ഇന്ത്യന്‍ വികസനത്തിന് ഇത് അത്യാവശ്യമാണോ? നമ്മള്‍ തീര്‍ച്ചയായും അതിനെ...

വിദ്യാഭ്യാസക്രമത്തില്‍ ബഹുസ്വരതയുടെ ആദര്‍ശങ്ങളും മൂല്യങ്ങളും പ്രാവര്‍ത്തികമാകണം: സമദാനി എംപി

31 July 2022 3:48 AM GMT
കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍(കെഎഎംഎ)സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണ ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീകളുടെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ കാമറ ഒളിപ്പിച്ചുവച്ച യുവാവ് പിടിയില്‍

31 July 2022 3:41 AM GMT
കോഴിക്കോട് ബാലുശ്ശേരി കരുമല മഠത്തില്‍ റിജേഷിനെയാണ് (31) നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ ദിവസമാണ് വീട്ടിലെ കുളിമുറിയില്‍ കയറിയ...

മഷി നോട്ടത്തിലൂടെ മോഷ്ടാവാക്കി ചാപ്പകുത്തി; പാലക്കാട് ചക്ലിയ കുടുംബത്തെ ഊരുവിലക്കി സമുദായം

31 July 2022 2:58 AM GMT
കുന്നത്തൂര്‍മേട് അരുന്ധതിയാര്‍ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് ചക്ലിയ സമുദായം ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്.

മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കും

31 July 2022 2:32 AM GMT
ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയില്‍ അവസാനിക്കും

31 July 2022 2:28 AM GMT
52 ദിവസത്തെ മത്സ്യബന്ധന നിരോധന കാലം കഴിഞ്ഞ് ഇന്ന് രാത്രി 12 മണി മുതല്‍ ആഴക്കടല്‍ മത്സ്യബന്ധനം പുനരാരംഭിക്കും. പ്രതീക്ഷകള്‍ക്കിടയിലും അതിനേക്കാള്‍ വലിയ ...

യുവതിയെ ഭര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; വധ ശ്രമം ഭാര്യ ജോലി ചെയ്യുന്ന മെഡിക്കല്‍ ഷോപ്പിലെത്തി

31 July 2022 1:47 AM GMT
കാര്യങ്കോട് സ്വദേശി വിനിഷ പൊള്ളലേറ്റ് ചികിത്സയില്‍. തീകൊളുത്താനുള്ള ശ്രമത്തിനിടെ ഭര്‍ത്താവ് പ്രദീപനും പൊള്ളലേറ്റു. ഇയാള്‍ പോലിസ് കസ്റ്റഡിയിലാണ്.

കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതി: സിബിഐ അന്വേഷണം തേടിയുള്ള ഹര്‍ജി നാളെ ഹൈക്കോടതിയില്‍

31 July 2022 1:41 AM GMT
കരുവന്നൂര്‍ ബാങ്കില്‍ ലക്ഷങ്ങളുടെ നിക്ഷേപം ഉണ്ടായിട്ടും ചികിത്സയ്ക്ക് പണം കിട്ടാതെ 70 കാരി മരിച്ച സംഭവം വിവാദമായിരിക്കെയാണ് സിബിഐ അന്വേഷണം തേടിയുള്ള...

പ്ലസ് വണ്‍ പ്രവേശനം: കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകള്‍ പൊതു മെറിറ്റിലേക്ക് മാറ്റണമെന്ന കോടതി ഉത്തരവിനെതിരെ അപ്പീല്‍

31 July 2022 1:26 AM GMT
ഈ പത്തു ശതമാനം മാറ്റി നിര്‍ത്തിയാകും അലോട്‌മെന്റ് നടത്തുക. ട്രയല്‍ അലോട്ട്‌മെന്റ് തുടങ്ങിയ ശേഷം ഉള്ള നീക്കം കൂടുതല്‍ ആശയ കുഴപ്പത്തിന് കാരണമാകും.

ചക്രവാതച്ചുഴി, കേരളത്തില്‍ ഇന്നും കനത്ത മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

31 July 2022 1:05 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി നിലനി...

മധു വധക്കേസ്: കേസില്‍ നിന്ന് പിന്മാറാന്‍ വീണ്ടും ഭീഷണിയെന്ന്; മുക്കാലി സ്വദേശിക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

31 July 2022 12:49 AM GMT
പുതിയ വീട് കെട്ടിത്തരാമെന്നും കേസിന് പിറകെ പോകാതെ, സുഖമായി ജീവിക്കൂ എന്ന് പറഞ്ഞെന്നും സഹോദരി മല്ലി ആരോപിച്ചു.

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടപറഞ്ഞിട്ട് 13 വര്‍ഷം

31 July 2022 12:43 AM GMT
2009 ആഗസ്ത് ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍. അദ്ദേഹത്തിന്റെ അഭാവത്തില്‍ മുസ്ലിംലീഗ് വലിയ പ്രതിസന്ധികള്‍ ആണ് ഇപ്പോള്‍...

ലീഗിന്റെ പതാക വലിച്ചെറിയുകയും മോശം പരാമര്‍ശം നടത്തിയെന്നുമുള്ള റിപോര്‍ട്ടുകള്‍ വസ്തുത വിരുദ്ധമെന്ന് മുസ്‌ലിം ലീഗ്

30 July 2022 7:26 PM GMT
അവിടെ നടന്നത് കോണ്‍ഗ്രസ് ധര്‍ണയായിരുന്നു.വെമ്പായം നസീര്‍ മുസ്‌ലിം ലീഗിന്റെ ഒരു ഘടകത്തിന്റെയും ഭാരവാഹിയല്ല. അദ്ദേഹത്തെ ആ ധര്‍ണയില്‍ പോവാന്‍ പാര്‍ട്ടി...

ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഇതുവരെ സമര്‍പ്പിച്ചില്ലെ? അവസാന തീയതി ഇന്ന്

30 July 2022 6:50 PM GMT
സമയപരിധിക്കുള്ളില്‍ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പിഴ ഒടുക്കേണ്ടി വരും. കൂടാതെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മറ്റു പ്രയാസങ്ങളും...

പന്തളത്ത് എംഡിഎംഎ വേട്ട; യുവതി ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍

30 July 2022 6:34 PM GMT
അടൂര്‍ സ്വദേശി രാഹുല്‍, കൊല്ലം കുന്നിക്കോട് സ്വദേശിനി ഷാഹിന, പള്ളിക്കല്‍ സ്വദേശി ആര്യന്‍ പി, കുടശ്ശനാട് സ്വദേശി വിധു കൃഷ്ണന്‍, കൊടുമണ്‍ സ്വദേശി സജിന്‍ ...

വിശുദ്ധ കഅ്ബയുടെ കിസ്‌വ മാറ്റി

30 July 2022 6:22 PM GMT
കിങ് അബ്ദുല്‍ അസീസ് കിസ്‌വ കോംപ്ലക്‌സില്‍ നിന്നുള്ള വിദഗ്ധരാണ് പഴയ കിസ്വ അഴിച്ചുമാറ്റി പുതിയ കിസ്‌വ അണിയിച്ചത്.

കഴിഞ്ഞ സീസണില്‍ ഉംറ നിര്‍വഹിച്ചത് ഏഴു കോടി തീര്‍ത്ഥാടകര്‍; ഇക്കുറി കൂടുതല്‍ പേരെത്തും

30 July 2022 6:10 PM GMT
ഒരു രാജ്യത്തിനും നിയന്ത്രണമുണ്ടാകില്ല. എല്ലാ പൗരന്മാര്‍ക്കും ഉംറക്ക് അനുമതി നല്‍കും.

ഈ സീസണിലെ വിദേശ ഉംറ തീര്‍ഥാടകരുടെ ആദ്യ ബാച്ച് മക്കയില്‍

30 July 2022 6:04 PM GMT
ശനിയാഴ്ച മുതലാണ് ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ചത്. മസ്ജിദുല്‍ ഹറാമും പരിസരവും ഉംറക്കാരെ സ്വീകരിക്കാന്‍ പൂര്‍ണ സജ്ജമാണെന്ന് ഹറം കാര്യ വിഭാഗം...

ഇന്ധനമില്ലാത്തതിന്റെ പേരില്‍ വാഹനത്തിന് പിഴ; പോലിസുകാരന് പറ്റിയ കൈപിഴ

30 July 2022 5:37 PM GMT
പിഴ തുകയായ 250 രൂപ (അനുവദനീയമല്ലാത്ത ലൈറ്റ് ഘടിപ്പിച്ചതിന്) ഒടുക്കാന്‍ പോലിസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ചെലാന്‍ മെഷീനില്‍ പിഴ സംബന്ധിച്ച...

കര്‍ണാടകയിലെ ആര്‍എസ്എസ് കൊല; മുസ്‌ലിം സെന്‍ട്രല്‍ കമ്മിറ്റി ഫാസിലിന്റെയും മസൂദിന്റെയും കുടുംബത്തിന് 30 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും

30 July 2022 4:45 PM GMT
മുസ്‌ലിം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അല്‍ഹാജ് കെ മുഹമ്മദ് മസൂദിന്റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ്...

കോണ്‍ഗ്രസിലെ മതേതര വാദികള്‍ പൊട്ടിപ്പൊട്ടി കരയുന്നു: മന്ത്രി റിയാസ്

30 July 2022 4:06 PM GMT
മൃദുഹിന്ദുത്വ നിലപാടിലൂടെ കോണ്‍ഗ്രസ് മുന്നോട്ടുപോകുകയാണെന്നും ഇതില്‍ കോണ്‍ഗ്രസിലെ മതേതര വാദികള്‍ പൊട്ടിപ്പൊട്ടിക്കരയുകയാണെന്നും റിയാസ് ആരോപിച്ചു....

ബെംഗളൂരു സ്‌ഫോടനക്കേസ് വിചാരണ അനന്തമായിനീട്ടാന്‍ കര്‍ണാടക ശ്രമം. |THEJAS NEWS

30 July 2022 2:35 PM GMT
കര്‍ണാടക സര്‍ക്കാരിന് മഅദനിയുടെ വിചാരണ അത്ര വേഗത്തില്‍ തീരുന്നത് ഇഷ്ടമല്ലെന്നു തോന്നുന്നു

ആദര്‍ശവ്യതിചലനം: സമൂഹം ജാഗ്രത പാലിക്കണം-സയ്യിദ് മുസ്സമ്മില്‍ ജിഫ്രി

30 July 2022 2:26 PM GMT
പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഉന്നതമായ സാംസ്‌കാരിക ബോധവും മാന്യമായി പെരുമാറ്റവും കൊണ്ട് സമൂഹത്തിനു മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു.

ഹിജ്‌റ പുതുവര്‍ഷപ്പിറവി; കഅ്ബയില്‍ പുതിയ കിസ് വ അണിയിച്ചു |THEJAS NEWS

30 July 2022 2:20 PM GMT
മക്കയിലെ കഅ്ബയില്‍ പട്ടും സ്വര്‍ണവും കൊണ്ട് നിര്‍മിച്ച പുതിയ കിസ്‌വ അണിയിച്ചു

വീട്ടില്‍ കയറി നഗ്‌നത പ്രദര്‍ശനം; മധ്യവയസ്‌കന്‍ അറസ്റ്റില്‍

30 July 2022 2:17 PM GMT
ഈ മാസം 21ന് പകല്‍ സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി അസഭ്യം പറയുകയും നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ചെയ്തതെന്നായിരുന്നു കേസ്.

തൂങ്ങി മരിച്ച മകന്റെ മൃതദേഹം കണ്ട് അച്ചന്‍ തളര്‍ന്ന് വീണു മരിച്ചു

30 July 2022 2:12 PM GMT
മോസ് കോര്‍ണറിനു സമീപം ശ്രീദീപത്തില്‍ ദര്‍ശനും (24), അച്ഛന്‍ സദാനന്ദനുമാണ് (65) മരിച്ചത്.

ക്ലാസിലിരുന്ന് ചൂളമടിച്ചു; ആറു വിദ്യാര്‍ഥികളുടെ മുടി മുറിച്ച് പ്രധാനാധ്യാപിക

30 July 2022 1:57 PM GMT
കൊല്‍ക്കത്തയിലെ ദക്ഷിണേശ്വറിലെ ആരിയദഹാ കലാചന്ദ് ബോയ്‌സ് ഹൈസ്‌കൂളിലെ പ്രധാനാധ്യാപിക ഇന്ദ്രാണി മസൂംദറിനെതിരേയാണ് പരാതി. ഇവര്‍ക്കെതിരെ കുട്ടികളുടെ...

ബിജെപി നേതാവിനെ വെടിവച്ച് കൊന്നു |THEJAS NEWS

30 July 2022 1:46 PM GMT
ബിഹാറിൽ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു. ബിഹാറിലെ മധേപുരയിലാണ് സംഭവം. മധേപുര സ്വദേശി 59കാരൻ ബിപിൻ കുമാർ സിങ് ആണ് കൊല്ലപ്പെട്ടത്.

കാമുകനൊപ്പം ഒളിച്ചോടാന്‍ രാത്രി പാര്‍ക്കിലെത്തിയ 17കാരിയെ പീഡനത്തിനിരയാക്കി പോലിസുകാരന്‍

30 July 2022 1:33 PM GMT
ഡൂട്ടിയിലുണ്ടായിരുന്ന പവന്‍ പാര്‍ക്കില്‍ ഒറ്റയ്ക്കായ പെണ്‍കുട്ടിയെ കാണുകയും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് കാമുകനെ കണ്ടെത്താന്‍ സഹായിക്കാമെന്ന്...

ടീസ്ത സെതല്‍വാദിനും ആര്‍ ബി ശ്രീകുമാറിനും ജാമ്യമില്ല

30 July 2022 1:25 PM GMT
മലയാളിയും മുന്‍ ഐപിഎസ് ഓഫിസറും ഗുജറാത്ത് ഡിജിപിയുമായിരുന്ന ആര്‍ബി ശ്രീകുമാര്‍, സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദ് എന്നിവരെ ഗുജറാത്ത് ആന്റി ടെറര്‍...

ഒമാനില്‍ ഇന്ന് മുഹറം ഒന്ന്; ഞായറാഴ്ച പൊതു അവധി

29 July 2022 7:42 PM GMT
മുഹറം പ്രമാണിച്ച് ജൂലൈ 31 ഞായറാഴ്ച ഒമാനിലെ പൊതുസ്വകാര്യ മേഖലകള്‍ക്ക് സര്‍ക്കാര്‍ ഔദ്യോഗിക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
Share it