പ്രൊഫൈല്‍ ത്രിവര്‍ണമാക്കിയില്ല; ആര്‍എസ്എസ് മോദിയെ തള്ളിയോ? |THEJAS NEWS

4 Aug 2022 11:15 AM GMT
ആഗസ്ത് 2 മുതല്‍ 15 വരെ ത്രിവര്‍ണ പതാക സാമൂഹികമാധ്യമങ്ങളിലെ ചിത്രമാക്കണമെന്ന മോദിയുടെ നിര്‍ദേശം ആര്‍എസ്എസ് ഡോട്ട് ഓര്‍ഗും അതിന്റെ സാമൂഹിക മാധ്യമ...

ഇഡി വേട്ടയ്‌ക്കെതിരേ രോഷത്തോടെ രാഹുല്‍ ഗാന്ധി. |THEJAS NEWS

4 Aug 2022 11:12 AM GMT
നാഷനല്‍ ഹെറാള്‍ഡ് കേസില്‍ വേട്ടയാടുന്ന ഇഡിയെയും മോദി-അമിത് ഷാ കൂട്ടുകെട്ടിനെയും രാഹുല്‍ ഗാന്ധി രൂക്ഷമായി വിമര്‍ശിച്ചു

വ്‌ളോഗര്‍ റിഫയുടെ ഭര്‍ത്താവ് മെഹ്നാസ് പോക്‌സോ കേസില്‍ അറസ്റ്റില്‍

4 Aug 2022 10:45 AM GMT
വിവാഹ സമയത്ത് റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം...

മധ്യപ്രദേശില്‍ പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വര്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

4 Aug 2022 10:39 AM GMT
പശുക്കളെ കടത്തിയെന്നാരോപിച്ചാണ് മൂന്നു മുസ്‌ലിം യുവാക്കള്‍ക്ക് നേരെ ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിട്ടത്. ഇരകള്‍ മഹാരാഷ്ട്രയിലെ അമരാവതി...

സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ അവതരിപ്പിക്കാന്‍ ജിയോ

4 Aug 2022 9:45 AM GMT
ലേലത്തില്‍ മികച്ച നേട്ടമുണ്ടാക്കിയ ജിയോ ആഗസ്ത് 15ന് സ്വാതന്ത്ര്യ ദിനത്തില്‍ 5ജി സേവനങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് എക്കോണമിക് ടൈംസ്...

സൗദിയില്‍ വന്‍തോതില്‍ ലഹരി ഗുളികകള്‍ പിടികൂടി; സ്ത്രീയുള്‍പ്പെടെ രണ്ട് സിറിയക്കാര്‍ അറസ്റ്റില്‍

4 Aug 2022 9:17 AM GMT
സിറിയന്‍ സ്വദേശികളായ ഇവരെ റിയാദില്‍ നിന്നാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തത്.

ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു; അതീവ ജാഗ്രതാ നിര്‍ദേശം; താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ഉടന്‍ മാറണമെന്ന് മുന്നറിയിപ്പ്

4 Aug 2022 9:08 AM GMT
വെള്ളമുയരുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കാന്‍ തയ്യാറാകണമെന്നും...

ബോളിവുഡ് താരം മിഥിലേഷ് ചതുര്‍വേദി അന്തരിച്ചു

4 Aug 2022 8:59 AM GMT
കോയി മില്‍ഗയാ, റെഡി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

നഗ്‌നഫോട്ടോ ആവശ്യപ്പെട്ട് 16കാരിയെ ഭീഷണിപ്പെടുത്തി; യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

3 Aug 2022 11:19 AM GMT
ചിറ്റാരിക്കാല്‍ കുന്നുംകൈ തുള്ളന്‍ കല്ല് സ്വദേശി പിക്അപ്പ് ഡ്രൈവര്‍ കെ അഭിജിത്തിനെ (24) യാണ് സ്‌റ്റേഷന്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ നായരുടെ...

ഗസയില്‍ ഫലസ്തീന്‍ കര്‍ഷകര്‍ക്കെതിരേ വെടിയുതിര്‍ത്ത് ഇസ്രായേല്‍ സൈന്യം

3 Aug 2022 10:50 AM GMT
ഖാന്‍ യൂനിസിന്റെ കിഴക്ക് ഭാഗത്ത് നിലയുറപ്പിച്ച അധിനിവേശ സൈനികര്‍ വെടിയുതിര്‍ക്കുകയും കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തതായി...

സവാഹിരി വധം: ദോഹ ധാരണ ലംഘിച്ചത് യുഎസോ താലിബാനോ?

3 Aug 2022 9:35 AM GMT
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മാധ്യമങ്ങള്‍ക്കു മുമ്പിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 'നീതി നടപ്പാക്കി' എന്നും അഫ്ഗാനെ വീണ്ടും 'ഭീകരരുടെ സുരക്ഷിത...

50 ലക്ഷവുമായി അറസ്റ്റിലായ എംഎല്‍എമാര്‍ ജാര്‍ഖണ്ഡ് സര്‍ക്കാറിനെ താഴെയിറക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമോ?

3 Aug 2022 9:32 AM GMT
ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അട്ടിമറക്കാന്‍ ശ്രമം നടത്തിയെന്നത് സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായും എംഎല്‍എമാരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചു വരികയാണെന്നും...

പദവികള്‍ രാജിവച്ചു; വിഎച്ച്പി നേതാവ് സുഭാഷ് ചന്ദ് സിപിഎമ്മിലേക്ക്

3 Aug 2022 7:54 AM GMT
വിഎച്ച്പി എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന അദ്ദേഹം പദവി രാജിവെച്ചു. കേരള ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന സെന്‍ട്രല്‍...

ജാമ്യം തേടി മോണ്‍സണ്‍ മാവുങ്കല്‍ സുപ്രിംകോടതിയില്‍

3 Aug 2022 7:08 AM GMT
പീഡനക്കേസുകള്‍ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നാണ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ മോന്‍സണ്‍ ആരോപിക്കുന്നത്.

പെരിയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

3 Aug 2022 6:52 AM GMT
മട്ടാഞ്ചേരി കോമ്പാറമുക്ക് കണ്ടത്തില്‍ വീട്ടില്‍ നവാസിന്റെ മകന്‍ നിസാമുദ്ദീന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. മുളവുകാട് ടവര്‍ലൈന്‍ ജെട്ടിക്ക്...

ജെയിംസ് വെബ്ബിലെ മുസ് ലിം സ്ത്രീ| james web|dr. hashima hasan|nasa| SWATHWAVICHARAM | THEJAS NEWS

3 Aug 2022 6:25 AM GMT
ഉത്തര്‍പ്രദേശിലെ ലഖ്‌നോ സ്വദേശിനിയായ ഡോ. ഹാഷിമാ ഹസന്‍ ആണ് ചരിത്രദൗത്യത്തില്‍ പങ്കാളിയായത്. അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്ന് ബിരുദം...

അഫ്ഗാനില്‍ സമാധാനം ഉറപ്പുവരുത്താന്‍ ഇന്ത്യയുടെ സഹായം ആവശ്യമെന്ന് താലിബാന്‍ ആഭ്യന്തര മന്ത്രി

3 Aug 2022 5:58 AM GMT
അഫ്ഗാനിസ്ഥാന്റെ ഭൂമി ഒരു രാജ്യത്തിനും എതിരായി ഉപയോഗിക്കില്ലെന്ന് തന്റെ സര്‍ക്കാര്‍ അയല്‍ രാജ്യങ്ങള്‍ക്കും ലോകത്തിനും ഉറപ്പുനല്‍കുന്നുവെന്നും...

മുനിസിപ്പല്‍ ജീവനക്കാര്‍ മസ്ജിദ് പൊളിച്ചുനീക്കി; ഹൈദരാബാദില്‍ വന്‍ പ്രതിഷേധം

3 Aug 2022 5:25 AM GMT
ഗ്രീന്‍ അവന്യൂ കോളനിയിലെ മസ്ജിദെ ഖാജാ മഹ്മൂദ് വന്‍ പോലിസ് സാന്നിധ്യത്തില്‍ പുലര്‍ച്ചെയാണ് മുനിസിപ്പല്‍ ജീവനക്കാര്‍ ഇടിച്ചുനിരത്തിയത്.

കശ്മീരി നേതാവ് യാസിന്‍ മാലിക് തിഹാര്‍ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ചു

3 Aug 2022 5:06 AM GMT
തിഹാര്‍ ജയിലിലെ ഏഴാം നമ്പര്‍ ജയിലില്‍ കഴിയുന്ന മാലിക് ജൂലൈ 22 മുതല്‍ നിരാഹാര സമരത്തിലായിരുന്നു.നിരാഹാരസമരത്തിന് പിന്നിലെ കാരണം ചോദിച്ചപ്പോള്‍,...

പൊട്ടറ്റോ ചിപ്പ്‌സ് നല്‍കാത്തതിന് കൊല്ലത്ത് യുവാവിന് മര്‍ദ്ദനം: ഒരാള്‍ അറസ്റ്റില്‍, മൂന്ന് പേര്‍ ഒളിവില്‍

3 Aug 2022 4:59 AM GMT
അക്രമത്തില്‍ പങ്കാളികളായ മൂന്ന് പേര്‍ ഒളിവിലാണെന്നാണ് പോലിസ് നല്‍കുന്ന വിവരം. പ്രതികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലിസ്...

ആവിക്കല്‍ മാലിന്യ പ്ലാന്റ്; ജനസഭയെച്ചൊല്ലി ഇന്നും സംഘര്‍ഷം, നാട്ടുകാര്‍ തീരദേശപാത ഉപരോധിച്ചു

1 Aug 2022 3:17 PM GMT
തീരദേശപാത ഉപരോധിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. തടികളും കല്ലും മണ്ണും കൊണ്ട് വന്ന് റോഡ് തടസ്സപ്പെടുത്തിയാണ് ഉപരോധം സംഘടിപ്പിച്ചത്.

മുന്‍മുഖ്യമന്ത്രി എന്‍ ടി രാമറാവുവിന്റെ മകളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം

1 Aug 2022 2:23 PM GMT
ഹൈദരബാദിലെ വീട്ടിലെ കിടപ്പുമുറിക്കകത്തെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പോലിസ്...

5ജി സ്‌പെക്ട്രം ലേലം അവസാനിച്ചു; ലേല മൂല്യം 1.5 ലക്ഷം കോടി രൂപയോളം; ആധിപത്യം ഇവര്‍ക്ക്

1 Aug 2022 1:23 PM GMT
ലേലത്തില്‍ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, കോടീശ്വരന്‍ ഗൗതം അദാനിയുടെ അദാനി എന്റര്‍െ്രെപസസ് ലിമിറ്റഡ് എന്നിവയെല്ലാം കടത്തി വെട്ടി റിലയന്‍സ്...

ടി കെ അബ്ദുല്‍ അസീസ് അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും

1 Aug 2022 1:06 PM GMT
പുത്തലത്ത് പറമ്പ് അക്കാദമി പരിസരത്ത് നടന്ന പരിപാടി എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു.

സഞ്ജയ് റാവത്തിനെ ആഗസ്ത് നാല് വരെ ഇഡി കസ്റ്റഡിയില്‍ വിട്ട് കോടതി

1 Aug 2022 1:00 PM GMT
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് നടപടിയെന്ന് വാദത്തിനിടെ റാവത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

സിദ്ധീഖ് കാപ്പന്റെ ജയില്‍ മോചനത്തിന് നിയമ സഹായം വാഗ്ദാനം ചെയ്ത് എഐസിസി ന്യൂനപക്ഷ വിഭാഗം

1 Aug 2022 12:05 PM GMT
മലപ്പുറം ഡിസിസിയില്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് സിദ്ധീഖുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണമില്ല;അമ്മയുടെ മൃതദേഹവുമായി മകന്‍ ബൈക്കില്‍ |THEJAS NEWS

1 Aug 2022 11:29 AM GMT
ആംബുലന്‍സിന് കൊടുക്കാന്‍ പണമില്ലാതെവന്നപ്പോള്‍ ആ മകന് ഈ സാഹസികത കാട്ടേണ്ടിവന്നു.

ജബല്‍പൂരിലെ ആശുപത്രിയില്‍ വന്‍ അഗ്നിബാധ; എട്ടു മരണം, നിരവധി പേര്‍ക്ക് പൊള്ളലേറ്റു

1 Aug 2022 11:27 AM GMT
നിരവധി അഗ്‌നിശമന സേനാ സംഘങ്ങള്‍ തീ നിയന്ത്രണവിധേയമാക്കാനും രോഗികളെ ഒഴിപ്പിക്കാനും ശ്രമിച്ച് വരികയാണെന്ന് പോലിസ് പറഞ്ഞു. ജബല്‍പൂരിലെ ഗോഹല്‍പൂര്‍ പോലീസ് ...

മുനീറിന്റെ പ്രസംഗത്തിലുടനീളം പുരുഷാധികാരത്തിന്റെ കുരുട്ടുബുദ്ധി: കെ ടി കുഞ്ഞിക്കണ്ണന്‍

1 Aug 2022 11:11 AM GMT
ഇന്നലെ കോഴിക്കോട് നടന്ന എംഎസ്എഫ് സമ്മേളനത്തില്‍ ഡോ.എം കെ മുനീര്‍ നടത്തിയ പ്രസംഗത്തിനെ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് കുഞ്ഞിക്കണ്ണന്‍ വിമര്‍ശിച്ചത്.

ലീഗിനും മുനീറിനും ആറാം നൂറ്റാണ്ടില്‍നിന്ന് വണ്ടി കിട്ടിയിട്ടില്ല: വംശീയ പരാമര്‍ശവുമായി ഡിവൈഎഫ്‌ഐ

1 Aug 2022 10:38 AM GMT
ലീഗ് എല്ലാ ഘട്ടത്തിലും സ്ത്രീകള്‍ രംഗത്ത് ഇറങ്ങുന്നതിനെതിരെ ശബ്ദമുയര്‍ത്തിയവരാണ്. അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്നതിനു പകരം അരങ്ങില്‍നിന്ന്...

വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമം; ചിത്രകലാ അധ്യാപകന്‍ അറസ്റ്റില്‍

1 Aug 2022 9:59 AM GMT
കണ്ണൂര്‍ പാവന്നൂര്‍മൊട്ട പഴശ്ശിയിലെ സതീശനെ (50) യാണ് വളപട്ടണം എസ്‌ഐ രേഷ്മയും സംഘവും അറസ്റ്റ് ചെയ്തത്.

പ്ലക്കാര്‍ഡ് കൊണ്ടുവരില്ല; ലോക്‌സഭയിലെ കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

1 Aug 2022 9:57 AM GMT
രണ്ട് ഉപാധികളാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. സഭയില്‍ പ്ലക്കാര്‍ഡ് കൊണ്ടുവരില്ലെന്നുറപ്പ് നല്‍കുക, സസ്‌പെന്റ് ചെയ്യപ്പെട്ട എംപിമാരോ, അവരുടെ...

യുഎഇയില്‍ ചികിത്സയിലായിരുന്ന ചാവക്കാട് സ്വദേശി മരിച്ചു

1 Aug 2022 9:30 AM GMT
വെങ്കിടങ് സ്വദേശി വി എം അബ്ദുറഹീം (51) ആണ് മരിച്ചത്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു ദിവസമായി ഖിസൈസിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭര്‍ത്താവിനെ യുവതി കാമുകന്റെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊന്നു

1 Aug 2022 9:25 AM GMT
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി ഭര്‍ത്താവിനെ കാടിനുള്ളില്‍വച്ച് കാമുകന്റെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കാട്ടില്‍...

'ചൈന-പാക് സാമ്പത്തിക ഇടനാഴി തകര്‍ക്കാന്‍ ഒരു ഗള്‍ഫ് രാജ്യം ഇമ്രാന്‍ ഖാന് പണം നല്‍കി'; ആരോപണവുമായി പിഡിഎം നേതാവ്

1 Aug 2022 9:09 AM GMT
വടക്കന്‍ വസീറിസ്താന്‍ ജില്ലയില്‍ നിന്നുള്ള ആദിവാസി മൂപ്പന്മാരുടെ ജിര്‍ഗയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാജ്യത്തിന്റെ പുതിയ...

ആം ആദ്മി കൗണ്‍സിലറെ വെടിവച്ച് കൊന്നു; ആക്രമണം ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ

1 Aug 2022 9:07 AM GMT
രാവിലെ ജിമ്മില്‍ വ്യായാമം ചെയ്യുകയായിരുന്ന കൗണ്‍സിലറെ നേര്‍ക്ക് അവിടെയെത്തിയ അക്രമി വെടിവച്ച് കൊല്ലുകയായിരുന്നു.
Share it