ജെയിംസ് വെബ്ബിലെ മുസ് ലിം സ്ത്രീ| james web|dr. hashima hasan|nasa| SWATHWAVICHARAM | THEJAS NEWS
ഉത്തര്പ്രദേശിലെ ലഖ്നോ സ്വദേശിനിയായ ഡോ. ഹാഷിമാ ഹസന് ആണ് ചരിത്രദൗത്യത്തില് പങ്കാളിയായത്. അലിഗഢ് മുസ്ലിം സര്വകലാശാലയില് നിന്ന് ബിരുദം പൂര്ത്തിയാക്കിയ ഇവര് ആസ്ട്രോഫിസിക്സിന്റെ എജ്യുക്കേഷന് ആന്ഡ് കമ്മ്യൂണിക്കേഷന്സ് ലീഡറും യുഎസ് ഗവണ്മെന്റിന്റെ ആസ്ട്രോഫിസിക്സ് ഉപദേശക സമിതിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയുമാണ്.
BY SRF3 Aug 2022 6:25 AM GMT
X
SRF3 Aug 2022 6:25 AM GMT
Next Story
RELATED STORIES
അല് നസ്റിനായി റൊണാള്ഡോയുടെ ആദ്യ ഗോള്; അല് ഫത്തെഹിനോട് സമനില
3 Feb 2023 6:56 PM GMTഐഎസ്എല്; കേരളാ ബ്ലാസ്റ്റേഴ്സിനെ അട്ടിമറിച്ച് ഈസ്റ്റ് ബംഗാള്
3 Feb 2023 6:41 PM GMTപ്ലേ ഓഫ് ലക്ഷ്യം; കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരേ
3 Feb 2023 6:06 AM GMTപിഎസ്ജിക്ക് വന് തിരിച്ചടി; ചാംപ്യന്സ് ലീഗിന് എംബാപ്പെ ഇല്ല;...
3 Feb 2023 5:49 AM GMTഫ്രഞ്ച് ഡിഫന്ഡര് റാഫേല് വരാനെ അന്താരാഷ്ട്ര ഫുട്ബോളില് നിന്ന്...
2 Feb 2023 4:25 PM GMTഇംഗ്ലിഷ് ഫുട്ബോള് ലീഗ് കപ്പ്; മാഞ്ചസ്റ്റര് യുനൈറ്റഡ്-ന്യൂകാസില്...
2 Feb 2023 6:22 AM GMT