കേരളത്തിലേക്ക് പോത്തുകളെ കൊണ്ടുവരികയായിരുന്ന ലോറി തമിഴ്നാട്ടില്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു
വെള്ളിയാഴ്ച രാവിലെ കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്തൂര്‍പേട്ടയിലാണ് ലോറി തടഞ്ഞുനിര്‍ത്തിയത്. ലോറി ഡ്രൈവറേയും മറ്റും ഇവര്‍ ഭീഷണിപ്പെടുത്തി.
BY SRF29 July 2022 6:55 PM GMT
X
SRF29 July 2022 6:55 PM GMT
ചെന്നൈ: ആന്ധ്രയില്‍നിന്ന് കേരളത്തിലേക്ക് പോത്തുകളെ കൊണ്ടുവരുകയായിരുന്ന ലോറി തമിഴ്നാട്ടിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. വെള്ളിയാഴ്ച രാവിലെ കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്തൂര്‍പേട്ടയിലാണ് ലോറി തടഞ്ഞുനിര്‍ത്തിയത്. ലോറി ഡ്രൈവറേയും മറ്റും ഇവര്‍ ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് ഉളുന്തൂര്‍പേട്ട പോലിസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു. ലോറിയില്‍ മൊത്തം 55 പോത്തുകളെയാണ് കയറ്റിയിരുന്നത്. നിയമവിരുദ്ധമായി അറവുമാടുകളെ കയറ്റിയതിനാണ് കേസെടുത്തതെന്ന് പോലിസ് അറിയിച്ചു.
Next Story
RELATED STORIES
രണ്ടാം വിക്കറ്റും വീണു; മലപ്പുറം എസ്പിയുടെ തൊപ്പിക്ക് രക്തത്തിന്റെ...
10 Sep 2024 4:56 PM GMTനിങ്ങളുടെ മുഖം വികൃതമല്ലേ?; ഹേമാ കമ്മിറ്റി റിപോര്‍ട്ടിനു പിന്നാലെ...
19 Aug 2024 3:09 PM GMTഇവരാണ് അവര്‍...!; ദുരന്തമുഖത്തെ കുഞ്ഞുങ്ങള്‍ക്കായി മുലപ്പാല്‍...
1 Aug 2024 10:49 AM GMT'കണക്ക് പറയുമ്പോള്‍ എല്ലാം പറയണം'; വെള്ളാപ്പള്ളിക്ക് മറുപടിയുമായി...
16 Jun 2024 7:00 AM GMT'തൻ്റെ വാദത്തിന് 'പഞ്ച്' കിട്ടാൻ അവാസ്തവം എഴുന്നള്ളിച്ചത് ഒട്ടും...
9 Jun 2024 10:56 AM GMTതുടര്‍ച്ചയായ ആഘാത ചികില്‍സയില്‍ നിന്നു ഇനിയും പാഠം പഠിക്കാന്‍...
6 Jun 2024 8:35 AM GMT