- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SRF
കുറ്റാലത്ത് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു; അഞ്ചു പേരെ കാണാതായി
27 July 2022 6:50 PM GMTപത്തോളം പേരാണ് ഒഴുക്കില്‍പ്പെട്ടത്. ഇതില്‍ മൂന്നുപേര്‍ രക്ഷപ്പെട്ടു. അഞ്ചു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ഇസ്രായേലിന്റെ ക്രൂരതയെ തുറന്നുകാട്ടിയതിന് വിമര്‍ശനം നേരിട്ട ആക്രമിക്കപ്പെട്ട അറബ് ഫുട്‌ബോള്‍ താരം ദേശീയ ടീമില്‍നിന്ന് രാജിവച്ചു
27 July 2022 6:44 PM GMTപ്രിയപ്പെട്ട ഏവര്‍ക്കും, ഇസ്രായേല്‍ ദേശീയ ടീമിന്റെ എന്റെ ഭാഗം അവസാനിച്ചിരിക്കുന്നു എന്ന എന്റെ തീരുമാനം നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,...
ബംഗാള്‍ മന്ത്രി പാര്‍ത്ഥയുടെ സഹായി അര്‍പിതയുടെ രണ്ടാമത്തെ വീട്ടില്‍ നിന്നും 20 കോടി രൂപയും സ്വര്‍ണവും കണ്ടെടുത്തു
27 July 2022 6:07 PM GMTവീട്ടില്‍ നിന്ന് 20 കോടി രൂപയും മൂന്നു കിലോ സ്വര്‍ണവും കൂടി കണ്ടെടുത്തു. ഇഡി നടത്തിയ തെരച്ചിലിലാണ് പണം കണ്ടെത്തിയത്. നേരത്തെ 20 കോടിയോളം രൂപ...
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണം യുപിയിലെന്ന് കേന്ദ്ര സര്‍ക്കാര്‍
27 July 2022 4:46 PM GMT2020-21ല്‍ ഉത്തര്‍പ്രദേശില്‍ 451 കസ്റ്റഡി മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ 2021-22ല്‍ അത് 501 ആയി ഉയര്‍ന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം...
ഇസ്രായേലിനെ വര്‍ണവിവേചന രാഷ്ട്രമായി പ്രഖ്യാപിക്കണം: ദക്ഷിണാഫ്രിക്ക
27 July 2022 4:38 PM GMTമേഖലയിലെ തുടര്‍ച്ചയായുള്ള കുടിയേറ്റങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തി.
അധ്യാപകന്റെ ക്രൂരമര്‍ദ്ദനം; യുപിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
27 July 2022 4:00 PM GMTവാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ക്രൂരമര്‍ദ്ദനം. ബന്ധുക്കളുടെ പരാതിയില്‍ പോലിസ് അന്വേഷണം തുടങ്ങി.
കോളജ് വിദ്യാര്‍ഥിനിയുടെ കൊലപാതകം: പ്രതിയുടെ വധശിക്ഷ ടിവിയില്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ഈജിപ്ഷ്യന്‍ കോടതി
27 July 2022 3:53 PM GMTവിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരമായാണ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ നയ്‌റയെ സഹപാഠിയായ മുഹമ്മദ് ആദില്‍ വെട്ടിയും കുത്തിയും ക്രൂരമായി...
കെ എം ബഷീറിന്റെ ചോരയില്‍ ഈ സര്‍ക്കാരിന്റെ വിഹിതമെത്രയെന്ന് എപി സുന്നി നേതാവ്
27 July 2022 2:46 PM GMTകൊലയാളിക്ക് പട്ടുമെത്ത വിരിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ 14 വിഭവങ്ങളുടെ ഓണക്കിറ്റ് മതിയാവുകയുമില്ല. ഓട്ടവീണ ചങ്കുമായി ഒരു സര്‍ക്കാരിനും ഏറെ ദൂരം...
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: ശക്തമായ പ്രക്ഷോഭത്തിന് കേരള മുസ്‌ലിം ജമാഅത്ത്, ശനിയാഴ്ച സെക്രട്ടറിയേറ്റിലേക്കും കലക്ടറേറ്റിലേക്കും മാര്‍ച്ച്
27 July 2022 2:07 PM GMTജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അധികാരമുള്ള കലക്ടറായി കൊലക്കേസ് പ്രതിയായ ശ്രീരാമിനെ നിയമിച്ചതിനെതിരേ ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് മുസ്‌ലിം ജമാഅത്ത്...
'മുസ്‌ലിംകള്‍ക്കു മേല്‍ എന്തുകൊണ്ട് പുഷ്പവൃഷ്ടി നടത്തുന്നില്ല'; യുപി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് അസദുദ്ദീന്‍ ഉവൈസി
27 July 2022 2:01 PM GMT'ഒരു മുസ്‌ലിം ഏതാനും നിമിഷം ഒരു തുറസ്സായ സ്ഥലത്ത് പ്രാര്‍ത്ഥന നടത്തിയാല്‍ അത് വിവാദമാവുന്നു, സംഘര്‍ഷത്തിലേക്ക് നയിക്കുന്നു. കേവലം മുസ്‌ലിമായി...
ബിജെപി നേതാക്കള്‍ക്കെതിരേ യുവമോര്‍ച്ച
27 July 2022 1:32 PM GMTമംഗളുരുവിനടുത്ത് ബെല്ലാരിയില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവിന്റെ വിലാപയാത്രക്കിടെ ആര്‍എസ്എസ് ആക്രമണം. ബിജെപി നേതാക്കള്‍ക്കെതിരേ യുവമോര്‍ച്ച...
വിഎച്ച്പി ഓഫിസില്‍ ബോംബ് ഭീഷണി; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
27 July 2022 1:20 PM GMTമധ്യ പ്രദേശില്‍നിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പാണ്ഡെയാണ് അറസ്റ്റിലായതെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു.
35 വര്‍ഷം സഹകരണ സംഘത്തില്‍ ജോലിചെയ്തയാള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍
27 July 2022 1:19 PM GMTനടപടി സ്വീകരിച്ച ശേഷം ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി...
കേരളത്തിലെ ആദ്യ ബിയുഎംഎസ് ബാച്ച് പുറത്തിറങ്ങുന്നു
27 July 2022 1:15 PM GMT51 വിദ്യാര്‍ഥികളുമായി 2015ല്‍ ആരംഭിച്ച ആദ്യ ബാച്ചാണ് പരിശീലനം പൂര്‍ത്തിയാക്കി സേവന രംഗത്തേക്കിറങ്ങുന്നത്.
11000 കോടി ചെലവഴിച്ചിട്ടും ഇപ്പോഴും ഗംഗ മലിനം; കേന്ദ്രത്തിനെതിരെ വീണ്ടും വരുണ്‍ ഗാന്ധി
26 July 2022 7:32 PM GMTഗംഗാ നദിയെ ശുചീകരിക്കാനും പുനരുദ്ധാരണത്തിനുമായി കോടിക്കണക്കിന് രൂപ ചെലവാക്കിയിട്ടും എന്തുകൊണ്ടാണ് ഫലം കാണാനാകാത്തത് എന്ന് വരുണ്‍ ഗാന്ധി ചോദിച്ചു
ബിരിയാണി വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ സമരത്തിന് കൊണ്ടുപോയതായി പരാതി
26 July 2022 7:13 PM GMTപാലക്കാട്: ബിരിയാണി വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ഥികളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയെന്ന് ...
ഹെലികോപ്ടറിന്റെ ബ്ലേഡുകള്‍ തട്ടി ബ്രിട്ടീഷ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം
26 July 2022 7:05 PM GMTഎന്‍ജിന്‍ പ്രവര്‍ത്തിക്കുകയാണെന്നും പ്രൊപ്പെല്ലര്‍ കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും അറിയാതെയാണ് യുവാവ് ബെല്‍ 407 ഹെലികോപ്ടറിന്റെ പിന്നിലേക്ക്...
'തലയിണയ്‌ക്കൊപ്പവും സഹപാഠികള്‍ക്കൊപ്പവും സെക്‌സ്'; മധ്യപ്രദേശില്‍ റാഗിങ് ഭീകരത
26 July 2022 6:15 PM GMTഅസഭ്യവും അധിക്ഷേപകരവുമായ പ്രവൃത്തിയില്‍ ഏര്‍പ്പെടാന്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ നിര്‍ബന്ധിച്ചുവെന്നാണ് പരാതി. പ്രതികളുടെ വിവരങ്ങള്‍ പോലിസ്...
പുതിയ ബഹിരാകാശ ദൗത്യവുമായി യുഎഇ; സുല്‍ത്താന്‍ അല്‍ നെയാദി ആറുമാസം ബഹിരാകാശത്ത് ചെലവഴിക്കും
26 July 2022 5:08 PM GMTസ്‌പേസ് എക്‌സിന്റെ ക്രൂ6 ദൗത്യത്തിലാണ് 2023 തുടക്കത്തില്‍ നെയാദി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുക. അവിടെ യുഎഇയ്ക്ക് വേണ്ടി അദ്ദേഹം...
ഏകാധിപത്യ ഭരണഘടനക്ക് തുണീസ്യയില്‍ അംഗീകാരം
26 July 2022 5:01 PM GMTപ്രസിഡന്റ് ഖൈസ് സഈദ് കൊണ്ടുവന്ന ഭരണഘടനാ ഹിതപരിശോധനയിലെ വിജയം ഒരു വിഭാഗം ആഷോഷിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ നാലിലൊന്ന് പേര്‍ മാത്രമാണ്...
ജലീലിന്റെ 'മാധ്യമ' ശത്രുത പിണറായി സര്‍ക്കാരിന്റെ സംഘി മുഖം |THEJAS NEWS
26 July 2022 3:25 PM GMTമുന്‍ മന്ത്രി കെടി ജലീല്‍ മാധ്യമം ദിനപത്രത്തിനെതിരേ നടത്തിയ നീക്കം പിണറായിസര്‍ക്കാരിന്റെ സംഘപരിവാര നിലപാടിനെയാണ് തുറന്നുകാണിക്കുന്നത്
ദമ്മാമില്‍ സോഷ്യല്‍ ഫോറം മെമ്പര്‍ഷിപ്പ് കാംപയിന് തുടക്കം; ഫാഷിസത്തെ പ്രതിരോധിക്കാന്‍ സാധിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം
26 July 2022 2:43 PM GMTകാലങ്ങളായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് ഫാഷിസത്തിന് തടയിടാന്‍ സാധിക്കുന്നില്ല എന്ന് മനസിലാക്കി കൊണ്ട് യഥാര്‍ത്ഥ ബദല്‍...
വിചാരണത്തടവുകാര്‍ക്ക് ജാമ്യം നല്‍കുക, ഇല്ലെങ്കില്‍ ഞങ്ങളത് ചെയ്യും; യുപി സര്‍ക്കാരിനോട് സുപ്രിം കോടതി
26 July 2022 2:36 PM GMTസുപ്രിം കോടതി ഉത്തരവുണ്ടായിട്ടും നടപടിയെടുത്തില്ലെങ്കില്‍ വിഷയത്തില്‍ നേരിട്ട് ഇടപെടുമെന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്. വിചാരണത്തടവുകാരുടെ...
ശലഭോദ്യാനം ഉദ്ഘാടനം ചെയ്തു
26 July 2022 2:35 PM GMTവെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ചാലിയം സിദ്ധീഖ് പള്ളി അടിച്ചുതകര്‍ത്ത സംഭവം: ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് എസ്ഡിപിഐ
26 July 2022 1:33 PM GMTഅക്രമിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഢ ശക്തികളെ പുറത്തു കൊണ്ടുവരണം. നാട്ടിലെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്നതിന് പരിശ്രമിച്ചു കൊണ്ടിരിക്കുന്ന വര്‍ഗീയ ...
ആധാരമെഴുത്ത് സ്ഥാപനം ബലം പ്രയോഗിച്ച് ഒഴിപ്പിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍
26 July 2022 1:08 PM GMTകോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.15 ദിവസത്തിനകം റിപ്പോര്‍ട്ട്...
മലപ്പുറത്ത് ചെള്ള് പനി ബാധിച്ചു ചികില്‍സയിലായിരുന്നയാള്‍ മരിച്ചു
26 July 2022 1:02 PM GMTഎടവണ്ണ കുണ്ടുതോടിലെ മൂലത്ത് ഇല്യാസ് (51) ആണ് മരിച്ചത്.
വേങ്ങരയില്‍ വന്‍ കഞ്ചാവ് വേട്ട; 12 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
26 July 2022 12:54 PM GMTവേങ്ങര കണ്ണാടിപ്പടി നൊട്ടപ്പുറം മണ്ണില്‍ ഹൗസില്‍ തുപ്രന്റെ മകന്‍ അനില്‍ ആണ് പിടിയിലായത്.
പ്രവാസി മലയാളി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
26 July 2022 12:48 PM GMTപുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ പരേതനായ ബിച്ച്യോയിയുടെ മകന്‍ പുഴംകുന്നുമ്മല്‍ അബ്ദുല്‍ റഷീദ് (40) ആണ് അല്‍ ഖര്‍ജിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.
ഹറമിലെ ക്രെയിന്‍ അപകടം: പുനരന്വേഷണത്തിന് ഉത്തരവിട്ട് സൗദി സുപ്രിംകോടതി
25 July 2022 7:27 PM GMTകേസിലെ പ്രതികളെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള അപ്പീല്‍ കോടതിവിധി റദ്ദാക്കിയാണ് കേസ് പുനരന്വേഷിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്.
ഡല്‍ഹിയില്‍ മലയാളി മാധ്യമപ്രവര്‍ത്തകനെതിരേ അറസ്റ്റ് വാറണ്ട്
25 July 2022 7:12 PM GMTഡല്‍ഹി പോലിസ് രാത്രിയിലാണ് വാറണ്ടുമായി രവി നായറുടെ വീട്ടിലെത്തിയത്. ഗുജറാത്തിലെ ഗാന്ധി നഗറിലെ കോടതിയില്‍ ഹാജരാകാന്‍ രവി നായര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മകനെ ഗ്രൈന്‍ഡര്‍ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊന്നു; ശരീരം കഷ്ണങ്ങളാക്കി പലയിടങ്ങളില്‍ ഉപേക്ഷിച്ചു; അച്ഛന്‍ അറസ്റ്റില്‍
25 July 2022 6:51 PM GMTസംഭവവുമായി ബന്ധപ്പെട്ട് നിലേഷ് ജോഷി (65)യെ പോലിസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലാണ് സംഭവം. മകന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയായതാണ് റിട്ട....
ഒരു വര്‍ഷത്തിനിടെ പെട്രോളിന് 78 തവണയും ഡീസലിന് 76 തവണയും വില വര്‍ധിച്ചു
25 July 2022 6:14 PM GMTആം ആദ്മി പാര്‍ട്ടി എംപി രാഘവ് ചദ്ദയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി രാമേശ്വര്‍ തെലി രാജ്യസഭയില്‍ നല്‍കിയ എഴുതി തയ്യാറാക്കിയ മറുപടിയിലാണ് ഇക്കാര്യം...
അറബ് വസന്തത്തിന് എന്താണ് സംഭവിച്ചത്?
25 July 2022 6:08 PM GMTതുണീസ്യയില്‍ നിന്നാരംഭിച്ച് ലിബിയ, ഈജിപ്ത്, യെമന്‍, സിറിയ, ബഹ്‌റെയ്ന്‍ തുടങ്ങിയ രാജ്യങ്ങളിലെ സ്വോച്ഛാധിപത്യ ഭരണകൂടങ്ങളെ ഭയവിഹ്വലരാക്കി കടന്നുപോയ...
പ്രതിപക്ഷം വികസനം തടസ്സപ്പെടുത്തുന്നു; അവര്‍ക്ക് രാജ്യമല്ല രാഷ്ട്രീയമാണ് വലുത്: പ്രധാനമന്ത്രി
25 July 2022 4:23 PM GMTപ്രതിപക്ഷം വികസന പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയത്തിന്റെ പേരില്‍ തടസപ്പെടുത്തുകയാണെന്നും മോദി കുറ്റപ്പെടുത്തി. അധികാരത്തില്‍ ഇരിക്കുമ്പോള്‍ നടപ്പിലാക്കാന്‍ ...
സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി; നഗ്‌ന ഫോട്ടോഷൂട്ട് നടത്തിയ രണ്‍വീറിനെതിരേ പോലിസില്‍ പരാതി
25 July 2022 2:39 PM GMTരണ്‍വീറിന്റെ നഗ്‌ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.നിരവധി സെലിബ്രിറ്റികള്‍ നടനെ പിന്തുണച്ചപ്പോള്‍, ഒരു സ്ത്രീയാണ്...































