സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി; നഗ്‌ന ഫോട്ടോഷൂട്ട് നടത്തിയ രണ്‍വീറിനെതിരേ പോലിസില്‍ പരാതി
രണ്‍വീറിന്റെ നഗ്‌ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.നിരവധി സെലിബ്രിറ്റികള്‍ നടനെ പിന്തുണച്ചപ്പോള്‍, ഒരു സ്ത്രീയാണ് ഇത്തരത്തില്‍ നഗ്‌ന ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവര്‍ത്തി ചോദിച്ചത്.
മുംബൈ: പേപ്പര്‍ മാഗസിനുവേണ്ടി നഗ്‌നനായി ഫോട്ടോഷൂട്ട് നടത്തിയ ബോളിവുഡ് താരം രണ്‍വീര്‍ സിംഗിനെതിരേ കേസ്. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് നടനെതിരെ മുംബൈ പോലിസില്‍ പരാതി ലഭിച്ചിരിക്കുന്നത്.
രണ്‍വീറിന്റെ നഗ്‌ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.നിരവധി സെലിബ്രിറ്റികള്‍ നടനെ പിന്തുണച്ചപ്പോള്‍, ഒരു സ്ത്രീയാണ് ഇത്തരത്തില്‍ നഗ്‌ന ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവര്‍ത്തി ചോദിച്ചത്.
അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് രണ്‍വീറിന് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫാഷന്‍ ഐക്കണ്‍ കൂടിയായ രണ്‍വീര്‍ ഇതിന് മുന്‍പും ഇത്തരത്തിലുള്ള ഫോട്ടോ ഷൂട്ടുകളുടെ ഭാഗമായിട്ടുണ്ട്. 1972ല്‍ കോസ്‌മോപൊളിറ്റന്‍ മാസികയിലെ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സിന്റെ ഐക്കണിക് ഫോട്ടോഷൂട്ടിനുള്ള ആദരാഞ്ജലിയാണ് പേപ്പര്‍ മാസികയ്ക്ക് വേണ്ടിയുള്ള രണ്‍വീറിന്റെ നഗ്‌നഫോട്ടോഷൂട്ട്.
RELATED STORIES
'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTമതത്തെ സംഘര്ഷത്തിന് ഉപയോഗിക്കരുത്; പ്രഖ്യാപനവുമായി മാര്പാപ്പയും...
6 Sep 2024 9:04 AM GMTകെനിയയിലെ സ്കൂളില് വന് തീപിടിത്തം; 17 കുട്ടികള്ക്ക് ദാരുണാന്ത്യം
6 Sep 2024 8:51 AM GMTഫലസ്തീന് അനുകൂല പ്രതിഷേധം; പരിസ്ഥിതി പ്രവര്ത്തക ഗ്രെറ്റ തന്ബര്ഗ് ...
5 Sep 2024 10:07 AM GMTയുദ്ധവിരുദ്ധ പ്രതിഷേധം; ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാര്ട്ടി ആസ്ഥാനം...
5 Sep 2024 9:44 AM GMTപ്രളയത്തില് 1000ല്‍ അധികംപേര് മരിച്ചു ; ഉദ്യോഗസ്ഥര്ക്ക് വധശിക്ഷ...
4 Sep 2024 9:46 AM GMT