കൊറോണ: കുവൈത്തില്‍ ചികില്‍സയിലായിരുന്ന തലശ്ശേരി സ്വദേശി മരിച്ചു

31 May 2020 2:41 PM GMT
കണ്ണൂര്‍ കതിരൂര്‍ തോടമുക്ക് സ്വദേശി ബൈത്തുല്‍ ഖൈറില്‍ മൂപ്പന്‍ മമ്മൂട്ടി (69) ആണ് ഇന്ന് രാവിലെ മരിച്ചത്.

പ്രവാസികളോടുള്ള അവഗണന: എസ്ഡിപിഐ ജൂണ്‍ 1ന് വഞ്ചനാദിനമായി ആചരിക്കും

31 May 2020 2:28 PM GMT
പ്രാവാസികളുടെ ക്വാറന്റൈന്‍ ചെലവുകള്‍ വഹിക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനാണ്.

കൊവിഡ്: മൃതദേഹം സംസ്‌കരിക്കുന്നതിന് പോപുലര്‍ ഫ്രണ്ടിനെ ബന്ധപ്പെടുക- സര്‍ക്കുലറുമായി മുംബൈ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം

31 May 2020 2:04 PM GMT
എക്‌സിക്യൂട്ടീവ് ഹെല്‍ത്ത് ഓഫിസര്‍ ഡോ. പത്മജ കെസ്‌കര്‍ ആണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 416 പേര്‍ കൂടി പുതിയതായി നിരീക്ഷണത്തില്‍: ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 12,638 പേര്‍

31 May 2020 1:15 PM GMT
12,638 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 217 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

വയനാട്ടില്‍ 3 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

31 May 2020 1:07 PM GMT
മെയ് 11ന് ചെന്നൈയില്‍ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശിയായ 19കാരനാണ് ഒരാള്‍. 26ന് കുവൈത്തില്‍ നിന്ന് എത്തി കല്‍പ്പറ്റയില്‍ ഒരു...

സൗദിയില്‍നിന്ന് പ്രവാസികള്‍ തിരിച്ചുവരുന്നത് തുടരുന്നു

29 May 2020 7:34 PM GMT
ഇന്ന് 73 ഗര്‍ഭിണികളും 36 മെഡിക്കല്‍ എമര്‍ജന്‍സിയിലുള്ളവരും എക്‌സിറ്റ് വിസയിലുള്ള 24 ഇന്ത്യക്കാരും ഉള്‍പ്പെടെ 146 ഇന്ത്യക്കാര്‍ എയ് -960 വിമാനത്തില്‍...

വേങ്ങര സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു

29 May 2020 7:25 PM GMT
ഇന്ന് ഉച്ചയ്ക്ക് ജിദ്ദ സനാബീല്‍ ഡിസ്ട്രിക്ടില്‍ വെച്ചായിരുന്നു മരണം.

കൊവിഡ് 19 സൗദിയില്‍ പരിശോധന മൂന്നാം ഘട്ടത്തിലേക്ക്; വാഹനങ്ങളില്‍ പരിശോധന തുടങ്ങുന്നു

29 May 2020 7:10 PM GMT
പരിശോധനയുടെ മുന്നാം ഘട്ടം വാഹനങ്ങളിലേക്കു വ്യാപിപ്പിക്കും വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന ഡ്രൈവര്‍മാരേയും മറ്റു യാത്രക്കാരേയും പരിശോധനക്കു വിധേയമാക്കും.

ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുസ്ലിം ബാലന് മര്‍ദ്ദനം; മൂന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

29 May 2020 5:56 PM GMT
അക്രമത്തിന് നേതൃത്വം നല്‍കിയ കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ കന്യാനയിലുള്ള സംഘ പരിവാര പ്രവര്‍ത്തകനായ ദിനേശയുള്‍പ്പെടെ മൂന്നു പേരാണ് അറസ്റ്റിലായത്.

കണ്ണൂരില്‍ സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതല്‍ കൊവിഡ് രോഗബാധ; രോഗവ്യാപനം അധികമായി വരുന്ന സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആലോചിക്കും

29 May 2020 5:26 PM GMT
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാനത്ത് പത്ത് ശതമാനമാണെങ്കില്‍ കണ്ണൂരില്‍ അത് 20 ശതമാനമാണ്.

മരണ നിരക്ക് കൂടുന്നു; സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മലയാളികള്‍ മരിച്ചു

29 May 2020 5:19 PM GMT
മലപ്പുറം പൊന്‍മള ചേങ്ങോട്ടൂര്‍ പുള്ളിയില്‍ ഉമ്മര്‍ (48), വഴിക്കടവ് സ്വദേശി മുഹമ്മദ് പുതിയത്ത് (52), തുവ്വൂര്‍ ഐലാശ്ശേരി അസൈനാര്‍പടി സ്വദേശി...

കൊവിഡ്: സംസ്ഥാനത്ത് സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി

29 May 2020 5:05 PM GMT
ജനുവരി മുതല്‍ ഇതുവരെയുള്ള പനി, ശ്വാസകോശ അണുബാധ, ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ കണക്ക് എന്നിവ ശേഖരിച്ച് മുന്‍ വര്‍ഷങ്ങളിലെ കണക്കുകളുമായി...

ശ്രവണ പരിമിധിയുള്ളവര്‍ക്കുള്ള ക്ലിയര്‍ മാസ്‌ക്ക് ജില്ലാതല പദ്ധതിക്ക് തുടക്കം

29 May 2020 4:16 PM GMT
മലപ്പുറം ജില്ലാതല വിതരണോദ്ഘാടനം മഞ്ഞളാംകുഴി അലി എംഎല്‍എ ദേശീയ ബധിര കായിക താരം അബ്ദുല്‍ വഹാബിന് ക്ലിയര്‍ മാസ്‌കുകള്‍ നല്‍കിയാണ് തുടക്കം കുറിച്ചത്.

സൗദി: ഫാര്‍മസികളില്‍ മോഷണം നടത്തി വന്ന യുവാവ് പിടിയില്‍

29 May 2020 4:07 PM GMT
ഫാര്‍മസികള്‍, വാണിജ്യ സെന്ററുകള്‍ തുടങ്ങിയയിടങ്ങളില്‍ നിന്നും കംപ്യൂട്ടറും പണം കൈകാര്യം ചെയ്യുന്ന ഉപകരണങ്ങളും മറ്റു വില പിടിപ്പുള്ള വസ്തുക്കളും...

വ്യാജ ആര്‍സികളും ലൈസന്‍സുകളും മറ്റു സര്‍ട്ടിഫിക്കറ്റുകളും നിര്‍മിച്ച് വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍

29 May 2020 3:43 PM GMT
മലപ്പുറം പൊന്‍മള പട്ടത്ത് മൊയ്തീന്‍ എന്ന മൊയ്തീന്‍ കുട്ടി (44), പെരിന്തല്‍മണ്ണ പട്ടിക്കാട് മുള്ള്യാകുര്‍ശ്ശി നമ്പൂത്ത് ഷിഹാബുദ്ദീന്‍(40) എന്നിവരാണ്...

പ്രവാസികള്‍ക്ക് എംബസി ക്ഷേമനിധിയില്‍നിന്ന് വിമാന ടിക്കറ്റ്: വിശദാംശങ്ങളുമായി അഭിഭാഷകന്‍ ഫേസ്ബുക്ക് ലൈവില്‍

29 May 2020 2:47 PM GMT
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍, ഇനിയെന്താണ് തങ്ങള്‍ ചെയ്യേണ്ടത്, എങ്ങനെയാണ് ഇതിന് അപേക്ഷിക്കേണ്ടത്, എംബസ്സിയെ എങ്ങിനെ സമീപിക്കും തുടങ്ങിയ...

കൊവിഡ്: അബുദബിയില്‍ മരിച്ച മൊയ്ദുട്ടിയുടെ മയ്യത്ത് ഖബറടക്കി

29 May 2020 2:23 PM GMT
ഒരു മാസത്തോളമായി അബുദബി മഫ്റഖ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ മൊയ്തുട്ടി കഴിഞ്ഞ ദിവസമാണ് മരിച്ചത്.

പമ്പയിലെ മണല്‍ നീക്കത്തിനുള്ള തടസം രണ്ടുദിവസത്തിനുള്ളില്‍ പരിഹരിക്കും: മന്ത്രി കെ രാജു

29 May 2020 2:07 PM GMT
വനം വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് രണ്ടു ദിവസത്തിനകം പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.

വീട്ട് നമ്പര്‍ ലഭിച്ചില്ല; ഗ്രാമപ്പഞ്ചായത്തോഫിസിനു മുന്നില്‍ കുഞ്ഞുങ്ങളുമായി വീട്ടമ്മയുടെ കുത്തിയിരിപ്പ് പ്രതിഷേധം

29 May 2020 2:01 PM GMT
പാലിയോട് കുറുവാട് എംഎം ഹൗസില്‍ സതീഷ്‌കുമാറിന്റെ ഭാര്യ സിനിയാണ് കുന്നത്തുകാല്‍ ഗ്രാമപ്പഞ്ചായത്തോഫിസിനു മുന്നില്‍ പ്രതിഷേധിച്ചത്.

കിംഗ് ഫഹദ് കോസ്‌വേ തുറക്കുന്നത് തീരുമാനമായില്ല

29 May 2020 1:53 PM GMT
ദമ്മാം: കൊവിഡ് 19 അടിസ്ഥാനത്തില്‍ സൗദിയില്‍ നടപ്പാക്കിയ 24 മണിക്കൂര്‍ കര്‍ഫ്യൂ ഇളവ് വിവിധ ഘട്ടങ്ങളില്‍ നടപ്പാക്കുമെങ്കിലും സൗദിയും ബഹ്റൈനും തമ്മില്‍ ബന...

സൗദിയില്‍ 1581 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

29 May 2020 1:48 PM GMT
ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 81766 ആയി ഉയര്‍ന്നു. 2460 സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ഭേദപ്പെട്ടവരുടെ എണ്ണം 57031 ആയി.

കരുതലോടെ, കൈത്താങ്ങായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം

29 May 2020 1:02 PM GMT
ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദിയിലുടനീളം വളണ്ടിയര്‍മാരുടെ സേവനവും ഭക്ഷ്യ ധാന്യ വിതരണവും മരുന്നുകള്‍ എത്തിക്കുന്നതുള്‍പ്പെടെയുള്ള സേവനങ്ങളും ചെയ്തു.

സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: മന്ത്രി എ കെ ശശീന്ദ്രന്‍

28 May 2020 7:46 PM GMT
മികച്ച ഭരണാധികാരി, എഴുത്തുകാരന്‍, വാഗ്മി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം കഴിവുതെളിയിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം.

എം പി വീരേന്ദ്രകുമാര്‍ കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുജ്ജ്വല നേതാവ്: മുല്ലപ്പള്ളി രാമചന്ദ്രന്‍

28 May 2020 7:39 PM GMT
വീരേന്ദ്രകുമാറിന്റെ പ്രൗഢമായ ഗ്രന്ഥങ്ങള്‍ മലയാള ഭാഷക്ക് മുതല്‍ കൂട്ടാണ്.

എം പി വീരേന്ദ്രകുമാറിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

28 May 2020 7:11 PM GMT
കേരളീയ സമൂഹത്തിന്റെ സര്‍വ മണ്ഡലങ്ങളിലും സജീവ സാന്നിധ്യമുറപ്പിച്ച സവിശേഷ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു വീരേന്ദ്രകുമാര്‍.

എംപി വീരേന്ദ്രകുമാറിന്റെ വിയോഗം ജനാധിപത്യ മതേതരത്വ രാഷ്ട്രീയത്തിനേറ്റ മഹാനഷ്ടം: അഡ്വ. ടി സിദ്ധീഖ്

28 May 2020 6:51 PM GMT
അനുഭവ സമ്പത്തിലൂടെ തെളിമയാര്‍ന്ന് കടന്നുവന്ന ഒരു മഹാ സോഷ്യലിസ്റ്റിനെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ...

വടകര, നാദാപുരം, കുറ്റ്യാടി മേഖലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിലവില്‍ വന്നു

28 May 2020 5:19 PM GMT
തൂണേരി, പുറമേരി, നാദാപുരം, കുന്മുമ്മല്‍, കുറ്റ്യാടി, വളയം ഗ്രാമപ്പഞ്ചായത്തുകളും വടകര മുനിസിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകളുമായി കണ്ടെയ്ന്‍മെന്റ്...

610 കുടിയേറ്റ തൊഴിലാളികള്‍ ജാര്‍ഖണ്ഡിലേക്ക് മടങ്ങി

28 May 2020 5:05 PM GMT
വിവിധ കേന്ദ്രങ്ങളില്‍നിന്ന് 20 കെഎസ്ആര്‍ടിസി ബസ്സുകളില്‍ തൊഴിലാളികളെ എത്തിച്ചാണ് ഇന്ന് വൈകീട്ട് 3.45നു പുറപ്പെട്ട ട്രെയിനില്‍ യാത്രയാക്കിയത്.

കുവൈത്തില്‍ മലയാളി മരിച്ചു

28 May 2020 4:58 PM GMT
കൊല്ലം കരുനാഗപള്ളി ആദിനാട് കാട്ടില്‍ കടവ് സ്വദേശി കൃഷ്ണ ഭവനത്തില്‍സുനില്‍ കുമാര്‍ (53) ആണ് മരിച്ചത്.

ബ്രിട്ടനിലെ ഹിജാബ് ധാരിണിയായ പ്രഥമ ജഡ്ജിയായി റഫിയ അര്‍ഷദ്

28 May 2020 4:52 PM GMT
വൈവിധ്യങ്ങളുടെ ശബ്ദം കൂടുതല്‍ ഉച്ചത്തിലും വ്യക്തമായും കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ബ്രിട്ടീഷ് വെബ്സൈറ്റായ മെട്രോ...

വീഡിയോ കോണ്‍ഫറന്‍സിങിലൂടെ പ്രതിയെ കോടതിയില്‍ ഹാജരാക്കി

28 May 2020 2:47 PM GMT
പുളിക്കീഴ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെയാണ് വീഡിയോ കോണ്‍ഫറന്‍സിങിലൂടെ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കണ്ടു നടപടികള്‍...

കേരളത്തിലെ കൊവിഡ് സാംപിള്‍ പരിശോധനകളുടെ എണ്ണം നിശ്ചയിച്ചത് കേന്ദ്ര മാനദണ്ഡമനുസരിച്ച്: സംസ്ഥാന ആരോഗ്യവകുപ്പ്

28 May 2020 2:37 PM GMT
രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ കേരളം ഇതിനെ പ്രതിരോധിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1555 കേസുകള്‍; 1436 അറസ്റ്റ്; പിടിച്ചെടുത്തത് 839 വാഹനങ്ങള്‍

28 May 2020 2:25 PM GMT
മാസ്‌ക് ധരിക്കാത്ത 3251 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ആറ് കേസുകളും രജിസ്റ്റര്‍ ചെയ്തു.

മാളയിലെ യഹൂദ സെമിത്തേരിയുടെ സംരക്ഷണം യാഥാര്‍ത്ഥ്യമാവുന്നു

28 May 2020 2:07 PM GMT
നാല് ഏക്കര്‍ വിസ്തൃതിയുള്ള ശ്മശാനത്തിന് ചുറ്റുമതില്‍ നിര്‍മിക്കാന്‍ മുസിരിസ് പ്രൊജക്ട്‌സ് എംഡി സമര്‍പ്പിച്ച 98.97 ലക്ഷം രൂപയുടെ ...
Share it