ശ്രവണ പരിമിധിയുള്ളവര്ക്കുള്ള ക്ലിയര് മാസ്ക്ക് ജില്ലാതല പദ്ധതിക്ക് തുടക്കം
മലപ്പുറം ജില്ലാതല വിതരണോദ്ഘാടനം മഞ്ഞളാംകുഴി അലി എംഎല്എ ദേശീയ ബധിര കായിക താരം അബ്ദുല് വഹാബിന് ക്ലിയര് മാസ്കുകള് നല്കിയാണ് തുടക്കം കുറിച്ചത്.

പെരിന്തല്മണ്ണ: ശ്രവണ പരിമിധിയുള്ളവര്ക്കും ഭിന്നശേഷിക്കാര്ക്കും അസന്റ് ഇഎന്ടി ആശുപത്രിയുടെ ക്ലിയര് മാസ്ക്ക് പദ്ധതിക്ക് തുടക്കം. മലപ്പുറം ജില്ലാതല വിതരണോദ്ഘാടനം മഞ്ഞളാംകുഴി അലി എംഎല്എ ദേശീയ ബധിര കായിക താരം അബ്ദുല് വഹാബിന് ക്ലിയര് മാസ്കുകള് നല്കിയാണ് തുടക്കം കുറിച്ചത്. പെരിന്തല്മണ്ണ അസെന്റ് ഇഎന്ടി ഹോസ്പിറ്റല് ചെയര്മാന് ഡോ. പി കെ ഷറഫുദ്ധീന് മലപ്പുറം ജില്ലാ ബധിര അസോസിയേഷന് ജില്ലാ സെക്രട്ടറി അര്ജുന്, എംപ്ലോയീസ് യൂനിയന് സംസ്ഥാന സമിതി അംഗം മുഹമ്മദാലി, അസോസിയേഷന് സംസ്ഥാന സമിതി അംഗം മുജീബ് റഹ്മാന് അല്ലക്കാട്ട്, ഉപദേശക സമിതി അംഗം കെ സി അബ്ദുല് ലത്തീഫ്, മാസ്റ്റേഴ്സ് അത്ലറ്റിക്ക് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ ജബ്ബാര്, ഇഎന്ടി സര്ജന്മാരായ ഡോ. അനുരാധാ വര്മ്മ, ഡോ. ദേവീപ്രസന്, പെരിന്തല്മണ്ണ പെയിന് ആന്റ് പാലിയേറ്റീവ് പ്രതിനിധി കുറ്റീരി മാനുപ്പ, കെ പി മുഹമ്മദാലി പങ്കെടുത്തു.
RELATED STORIES
ഷാജഹാൻ്റെ ശരീരത്തിൽ 10 വെട്ടുകൾ; കൈയും കാലും അറ്റുതൂങ്ങി; പോസ്റ്റ്...
15 Aug 2022 11:45 AM GMT'ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല'; ഷാജഹാന്റെ കൊലപാതകത്തിൽ...
15 Aug 2022 10:33 AM GMT'ഹലോക്ക് പകരം വന്ദേമാതരം';സര്ക്കാര് ഉദ്യോഗസ്ഥര്ക്ക് പുതിയ...
15 Aug 2022 10:15 AM GMTഞാന് മെഹനാസ് കാപ്പന്, ഒരു പൗരന്റെ എല്ലാവിധ സ്വാതന്ത്ര്യവും തകര്ത്ത് ...
15 Aug 2022 10:00 AM GMTഷാജഹാനെ കൊലപ്പെടുത്തിയത് ആര്എസ്എസ് സംഘം തന്നെയെന്ന് സിപിഎം
15 Aug 2022 9:51 AM GMTഅഫ്ഗാനിലെ വികസന പദ്ധതികള് പൂര്ത്തിയാക്കാന് ഇന്ത്യയോട് അഭ്യര്ഥിച്ച് ...
15 Aug 2022 7:14 AM GMT