പമ്പയിലെ മണല്‍ നീക്കത്തിനുള്ള തടസം രണ്ടുദിവസത്തിനുള്ളില്‍ പരിഹരിക്കും: മന്ത്രി കെ രാജു
വനം വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് രണ്ടു ദിവസത്തിനകം പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
BY SRF29 May 2020 2:07 PM GMT
X
SRF29 May 2020 2:07 PM GMT
തിരുവനന്തപുരം: പമ്പയിലെ ചെളിയും എക്കലും നീക്കം ചെയ്യുന്നതിന് ഉണ്ടായ തടസ്സങ്ങള്‍ കൂടിയാലോചനയിലൂടെ പരിഹരിക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. ചീഫ് സെക്രട്ടറി സ്ഥലം സന്ദര്‍ശിച്ചിരുന്നു. വനം വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് രണ്ടു ദിവസത്തിനകം പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT