Gulf

സൗദിയില്‍നിന്ന് പ്രവാസികള്‍ തിരിച്ചുവരുന്നത് തുടരുന്നു

ഇന്ന് 73 ഗര്‍ഭിണികളും 36 മെഡിക്കല്‍ എമര്‍ജന്‍സിയിലുള്ളവരും എക്‌സിറ്റ് വിസയിലുള്ള 24 ഇന്ത്യക്കാരും ഉള്‍പ്പെടെ 146 ഇന്ത്യക്കാര്‍ എയ് -960 വിമാനത്തില്‍ ജിദ്ദയില്‍നിന്നു കരിപ്പൂരിലേക്ക് പുറപ്പെട്ടു.

സൗദിയില്‍നിന്ന് പ്രവാസികള്‍ തിരിച്ചുവരുന്നത് തുടരുന്നു
X

ജിദ്ദ: സൗദി അറേബ്യയില്‍ കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ ഇന്ത്യക്കാരുടെ മടക്കയാത്ര തുടരുന്നു. ഇന്ന് 73 ഗര്‍ഭിണികളും 36 മെഡിക്കല്‍ എമര്‍ജന്‍സിയിലുള്ളവരും എക്‌സിറ്റ് വിസയിലുള്ള 24 ഇന്ത്യക്കാരും ഉള്‍പ്പെടെ 146 ഇന്ത്യക്കാര്‍ എയ് -960 വിമാനത്തില്‍ ജിദ്ദയില്‍നിന്നു കരിപ്പൂരിലേക്ക് പുറപ്പെട്ടു.

Next Story

RELATED STORIES

Share it