കൊവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് ഏകീകരിക്കണം; സുപ്രിംകോടതിയില്‍ ഹര്‍ജി

14 Nov 2020 4:23 AM GMT
900 മുതല്‍ 2800 വരെയാണ് വിവിധ സംസ്ഥാനങ്ങളിലെ നിരക്ക്. ഇത് 400 ആയി ഏകീകരിക്കണം എന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്; വിവാദങ്ങള്‍ ചര്‍ച്ചയാകും

14 Nov 2020 4:10 AM GMT
തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനാണ് യോഗം.

'പ്രത്യാശയുടെ വെളിച്ചം നല്ല നാളെയിലേക്ക് നയിക്കട്ടെ'; ദീപാവലി ആശംസ നേര്‍ന്ന് ദുബയ് ഭരണാധികാരി

14 Nov 2020 3:55 AM GMT
അബുദബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ദീപാവലി ആശംസ അറിയിച്ചു.

അര്‍ബുദത്തെ അതിജീവിച്ചു, പുത്രന്‍മാര്‍ താഴെയിട്ടു; കോടിയേരിയുടേത് അപ്രതീക്ഷിത പടിയിറക്കം

13 Nov 2020 9:33 AM GMT
മാലപ്പടക്കം പോലെ പ്രതിസന്ധികള്‍ എത്തിയപ്പോഴും ചിരിച്ചുകൊണ്ട് മാധ്യമങ്ങളെ കൈകാര്യം ചെയ്തിരുന്ന കോടിയേരിക്കു പക്ഷേ, സ്വന്തം പുത്രന്‍മാര്‍ നല്‍കിയത്...

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി സ്ഥാനമൊഴിഞ്ഞു

13 Nov 2020 8:27 AM GMT
തുടര്‍ ചികിത്സയ്ക്കായി പോകാന്‍ അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.

നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ചേരില്ലെന്ന് ജിതന്‍ റാം മാഞ്ചി

13 Nov 2020 6:51 AM GMT
ജിതന്‍ റാം മാഞ്ചിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതിനു പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാഹുല്‍ പഠിക്കാന്‍ ശ്രമിക്കാത്ത നേതാവ്; മന്‍മോഹന്‍ സിങ് നിര്‍വികാരന്‍: ഒബാമ

13 Nov 2020 6:49 AM GMT
യുഎസിലേയും ഇതര രാജ്യങ്ങളിലേയും നേതാക്കള്‍ക്കൊപ്പമാണ് രാഹുലിനെയും മന്‍മോഹന്‍സിങിനെയും കുറിച്ച് ഒബാമ പരാമര്‍ശിച്ചത്.

തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി 10 വയസ്സുകാരന്‍ മരിച്ച നിലയില്‍

13 Nov 2020 5:30 AM GMT
ശാലിനിയെന്ന സുല്‍ഫത്ത്- മുഹമ്മദ് അനസ് ദമ്പതികളുടെ മകന്‍ മുഹമ്മദ് അന്‍സിലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്ലസ്‌വണ്‍ പ്രവേശനം ഇന്ന് പൂര്‍ത്തിയാകും; അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഇന്നു തന്നെ ഹാജരാവണം

13 Nov 2020 5:18 AM GMT
ഇന്നലെ അപേക്ഷിച്ചവരുടെ അലോട്ട്‌മെന്റ് ഇന്ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും.

ലിബിയന്‍ തീരത്ത് കപ്പല്‍ തകര്‍ന്ന് 74 കുടിയേറ്റക്കാര്‍ക്ക്‌ ദാരുണാന്ത്യം

13 Nov 2020 5:02 AM GMT
മധ്യ മെഡിറ്ററേനിയനില്‍ കുടിയേറ്റ കപ്പല്‍ തകര്‍ന്നുണ്ടാവുന്ന ദുരന്തങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണിത്.

വെടിനിര്‍ത്തല്‍ ലംഘനം: അര്‍മേനിയക്കെതിരേ മുന്നറിയിപ്പുമായി തുര്‍ക്കി

13 Nov 2020 4:20 AM GMT
റഷ്യന്‍ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ദിവസമാണ് വെടിനിര്‍ത്തലിന് ധാരണയായത്.

ഡിഡിഇ ഓഫിസ് മാര്‍ച്ച്; കെഎസ്‌യു പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

13 Nov 2020 3:44 AM GMT
കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍, സംസ്ഥാന സെക്രട്ടറി ലയണല്‍ മാത്യു, ജില്ലാ ഭാരവാഹികളായ ജറില്‍ ബോസ്, ഷാദി ഷബീബ്, ടി ടി ഹിജാസ്, എന്‍ വിശ്വനാഥ്...

ബിജെപി പ്രവര്‍ത്തകന്‍ മരിച്ച നിലയില്‍; തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതെന്ന് ബിജെപി

12 Nov 2020 10:31 AM GMT
കാന്തി ഭഗബന്‍പൂര്‍ നിയോജകമണ്ഡലത്തില്‍നിന്നുള്ള ബിജെപി പ്രവര്‍ത്തകന്‍ ഗോകുല്‍ ജനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോട്ടയത്ത് തോക്ക് ശേഖരവുമായി അറസ്റ്റിലായ പ്രതി ബിജെപി സ്ഥാനാര്‍ത്ഥി

12 Nov 2020 9:18 AM GMT
ബിജെപി പ്രാദേശിക നേതാവ് കെ എന്‍ വിജയനാണ് പള്ളിക്കത്തോട് 12ാം വാര്‍ഡില്‍ മത്സരിക്കുന്നത്. ഇയാളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമായിട്ടുണ്ട്.

ട്രംപ് 'മാനവ ചരിത്രത്തിലെ ഏറ്റവും നീചനായ കുറ്റവാളി': നോം ചോംസ്‌കി

12 Nov 2020 9:03 AM GMT
ജനാധിപത്യത്തിന്റെ തകര്‍ച്ച ഉള്‍പ്പെടെ നിരവധി ഭീഷണികള്‍ മാനവരാശി നേരിടുന്നുണ്ട്. എന്നാല്‍, ട്രംപിന് ചുറ്റുമുള്ളവര്‍ വൈറ്റ്ഹൗസിന് നിയന്ത്രിക്കാന്‍...

സ്‌കൂളുകള്‍ തുറക്കില്ല; തീരുമാനം മാറ്റി തമിഴ്നാട് സര്‍ക്കാര്‍

12 Nov 2020 8:13 AM GMT
ഒന്‍പതു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഈ മാസം 16ന് തുറക്കാനായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍...

ഹാഥ്‌റസ്: രാജ്യദ്രോഹക്കേസ് ചുമത്തിയ മൂന്നു പേരുടെ പുനരവലോകന ഹരജി കോടതി സ്വീകരിച്ചു

12 Nov 2020 8:03 AM GMT
ജില്ലാ സെഷന്‍സ് ജഡ്ജി സാധന റാണി താക്കൂര്‍ (മഥുര) ആണ് പുനരവലോകന ഹരജി സ്വീകരിച്ചത്. ഹരജിയില്‍ നവംബര്‍ 27 ന് വാദം കേള്‍ക്കും.

ഇറാനെതിരേ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ലോകരാജ്യങ്ങളോട് സൗദി

12 Nov 2020 7:02 AM GMT
ഉന്നത സര്‍ക്കാര്‍ സമിതിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ട്രംപിന്റെ 'നൂറ്റാണ്ടിന്റെ കരാര്‍' പിന്‍വലിക്കണമെന്ന് ജോ ബൈഡനോട് ഹമാസ്

12 Nov 2020 5:59 AM GMT
ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചതും എംബസി വിശുദ്ധ നഗരത്തിലേക്ക് മാറ്റുന്നതും റദ്ദാക്കണമെന്നും ഹനിയ്യ പ്രസ്താവനയിലൂടെ ബൈഡന്‍ ഭരണകൂടത്തോട്...

ഇസ്രായേല്‍ ജയിലില്‍ ഫലസ്തീന്‍ തടവുകാരന്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു

12 Nov 2020 5:04 AM GMT
ജെനിന്‍ പട്ടണത്തിലെ ഖബതിയയില്‍ നിന്നുള്ള കമാല്‍ അബു വയര്‍ ആണ് തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ചത്.

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 18 മുതല്‍

12 Nov 2020 4:20 AM GMT
ഗള്‍ഫ് മേഖലയിലെ സ്‌കൂളുകളില്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുഎഇയിലുളള പരീക്ഷാകേന്ദ്രത്തിലോ അതാത് വിഷയ കോമ്പിനേഷനുളള...

കവര്‍ച്ച: തിരുവനന്തപുരത്ത് നാല് ഇറാനി പൗരന്മാര്‍ പിടിയില്‍

12 Nov 2020 4:12 AM GMT
തലസ്ഥാനത്തെ ഹോട്ടലില്‍ നിന്നാണ് ഇവരെ കന്റോണ്‍മെന്റ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി മുതല്‍ കേരളം വരെ ഇവര്‍ തട്ടിപ്പ് നടത്തിയെന്ന്...

അസിം പ്രേംജി ഇന്ത്യയിലെ ഏറ്റവും വലിയ ഉദാരമതി; സംഭാവനയായി പ്രതിദിനം നല്‍കിയത് 22 കോടി രൂപ

11 Nov 2020 10:34 AM GMT
കൊവിഡ് മഹാമാരിയെത്തിയതിനുശേഷം അസിം പ്രേംജി ഫൗണ്ടേഷനും വിപ്രോയും ചെലവഴിച്ചത് 1,125 കോടി രൂപയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: വിജയം കൊയ്ത മുസ്‌ലിം സ്ഥാനാര്‍ഥികള്‍ 18

11 Nov 2020 9:46 AM GMT
ആര്‍ജെഡിയില്‍നിന്ന് ആറു മുസ്‌ലിം സ്ഥാനാര്‍ഥികളാണ് ജയിച്ചത്.

ആയിരങ്ങള്‍ ജയിലില്‍ കഴിയുന്നു, അര്‍നബിന് പ്രത്യേക പരിഗണന; വിവാദം പുകയുന്നു

11 Nov 2020 7:38 AM GMT
തങ്ങളുടെ ഹര്‍ജി പരിഗണിക്കുന്നതും കാത്ത് ആയിരങ്ങള്‍ ജയിലില്‍ കിടക്കുമ്പോള്‍ ഗോസ്വാമിയുടെ ഹര്‍ജി തിരഞ്ഞുപിടിച്ച് ലിസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ചാണ്...

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ക്കും നിയന്ത്രണം

11 Nov 2020 6:43 AM GMT
രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഒടിടി വീഡിയോ പ്ലാറ്റ്‌ഫോമുകളും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കി കേന്ദ്രസര്‍ക്കാര്‍...

വലിയ പാര്‍ട്ടികള്‍ക്ക് താന്‍ തൊട്ടുകൂടാത്തവനായിരുന്നു; മഹാസഖ്യത്തെ കടന്നാക്രമിച്ച് അസദുദ്ദിന്‍ ഉവൈസി

11 Nov 2020 6:08 AM GMT
ബിഹാറില്‍ തങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളെ സമീപിച്ചിരുന്നെന്നും എന്നാല്‍ അവഗണനയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ബിഹാര്‍ നിങ്ങള്‍ക്ക് വളരെ ചെറുതാണ്, ദേശീയ രാഷ്ട്രീയത്തിലേക്ക് വരൂ; നിതീഷ് കുമാറിനെ ക്ഷണിച്ച് കോണ്‍ഗ്രസ്

11 Nov 2020 5:32 AM GMT
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ദിഗ്‌വിജയ സിങാണ് നിതീഷ്‌കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ചത്.

തദ്ദേശ ഭരണസമിതികളുടെ കാലാവധി ഇന്ന് അവസാനിക്കും; നാളെമുതല്‍ ഉദ്യോഗസ്ഥഭരണം

11 Nov 2020 4:55 AM GMT
നാളെ മുതല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഉദ്യോഗസ്ഥരുടെ സമിതികള്‍ക്കായിരിക്കും ഭരണം. പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നതുവരെ അവര്‍ ഭരിക്കും.

ജെഡിയു ഹില്‍സയില്‍ ജയം പിടിച്ചെടുത്ത് 12 വോട്ടിന്: 7 മണ്ഡലങ്ങളില്‍ ജയം നിര്‍ണയിച്ചത് അഞ്ഞൂറില്‍ താഴെ വോട്ടുകള്‍

11 Nov 2020 4:24 AM GMT
243 അംഗ സഭയില്‍ 125 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ വീണ്ടും വിധാന്‍ സഭയിലേക്ക് ചുവട് വച്ചത്.

സിഎഎ നടപ്പിലാക്കുമെന്ന അമിത്ഷായുടെ പ്രസ്താവന മതേതരത്വത്തോടുള്ള ഭീഷണി: ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖസീം

11 Nov 2020 3:33 AM GMT
രാജ്യത്ത് ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ച് കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന പൗരത്വ ഭേദഗതി ബില്ലുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു...

ജനുവരി ഒന്നിന് മുമ്പ് ഇഖാമ കഴിഞ്ഞവര്‍ക്ക് വിസ സ്റ്റാറ്റസ് മാറ്റാന്‍ അവസരം

10 Nov 2020 6:44 PM GMT
2020 ഡിസംബര്‍ ഒന്നുമുതല്‍ 31 വരെ കാലയളവില്‍ ഇത്തരക്കാര്‍ ഇതിനായി താമസകാര്യ വകുപ്പിന് അപേക്ഷ നല്‍കാം.

ഫല പ്രഖ്യാപനത്തിന് മുമ്പെ വിജയം പ്രഖ്യാപിച്ച് ബിജെപി; വികസനത്തിനുള്ള വിജയമെന്ന് അമിത് ഷാ

10 Nov 2020 6:40 PM GMT
50 സീറ്റുകളില്‍ ഇപ്പോഴും വോട്ടെണ്ണല്‍ പുരോഗമിക്കവെയാണ് മന്ത്രിയുടെ ഈ പ്രഖ്യാപനം.

'സമ്മര്‍ദ്ദമില്ല'; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

10 Nov 2020 6:21 PM GMT
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ കൃത്രിമം നടക്കുന്നുവെന്ന ആര്‍ജെഡിയുടെ ആരോപണം നിഷേധിച്ച് കൊണ്ടാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അഞ്ചിടത്ത് എഐഎംഐഎം; ബിഹാര്‍ ജനതയ്ക്ക് നന്ദി അറിയിച്ച് അസദുദ്ദീന്‍ ഉവൈസി

10 Nov 2020 5:30 PM GMT
മുസ്‌ലിം വോട്ടുകള്‍ നിര്‍ണാകയമായ സീമാഞ്ചല്‍ മേഖലയിലാണ് പാര്‍ട്ടി മുന്നേറ്റം നടത്തിയത്.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ജെഡിയു ശ്രമിക്കുന്നു; നിതീഷിനെതിരെ ആര്‍ജെഡി

10 Nov 2020 5:07 PM GMT
പാര്‍ട്ടിയുടെ ഔദ്യോഗിക ട്വീറ്റര്‍ പേജിലൂടെയാണ് ആര്‍ജെഡി ഗുരുതര ആരോപണമുന്നയിച്ചിട്ടുള്ളത്.
Share it