Sub Lead

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ജെഡിയു ശ്രമിക്കുന്നു; നിതീഷിനെതിരെ ആര്‍ജെഡി

പാര്‍ട്ടിയുടെ ഔദ്യോഗിക ട്വീറ്റര്‍ പേജിലൂടെയാണ് ആര്‍ജെഡി ഗുരുതര ആരോപണമുന്നയിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ജെഡിയു ശ്രമിക്കുന്നു; നിതീഷിനെതിരെ ആര്‍ജെഡി
X

പട്‌ന: ബിഹാറില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ജെഡിയു ശ്രമിക്കുന്നെന്ന് ആര്‍ജെഡി. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വീറ്റര്‍ പേജിലൂടെയാണ് ആര്‍ജെഡി ഗുരുതര ആരോപണമുന്നയിച്ചിട്ടുള്ളത്. 119 സീറ്റുകളില്‍ ജയിച്ചിട്ടും ടെലിവിഷനുകളില്‍ 109 ഇടങ്ങളിലെ ജയം മാത്രമാണ് കാണിക്കുന്നതെന്നും നിതീഷ്‌കുമാര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് അവരെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ആര്‍ജെഡി ആരോപിച്ചു. അന്തിമ ഫലം വരുന്നതിന്റെ മുമ്പെ തങ്ങള്‍ പരാജയപ്പെട്ടെന്നാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ പറയുന്നതെന്നും ആര്‍ജെഡി ആരോപിച്ചു.

Next Story

RELATED STORIES

Share it