Top

You Searched For "elections"

ഇത് ചരിത്രം; പ്രഥമ പൊതുതിരഞ്ഞെടുപ്പില്‍ വിധിയെഴുതാന്‍ ഖത്തര്‍ ജനത

2 Oct 2021 3:11 PM GMT
45 അംഗ ശൂറാ കൗണ്‍സിലില്‍ മൂന്നില്‍ രണ്ടു സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാജ്യത്ത് വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു: ജംഇയത്തുല്‍ ഉലമ

21 Jun 2021 3:10 PM GMT
'ഒരു പ്രത്യേക പ്രത്യയശാസ്ത്രം പിന്തുടരുന്നവര്‍ നിരായുധരായ മുസ്‌ലിംകളെ അവരുടെ മത സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ആക്രമിക്കുന്നു. വൃദ്ധരെ പോലും വെറുതെവിടുന്നില്ല. അവരുടെ താടി മുറിക്കുന്നു. മതപരമായ വിദ്വേഷം പ്രചരിപ്പിക്കാന്‍ അക്രമികള്‍ വൃദ്ധന്‍മാരോട് പോലും ഇത്തരത്തില്‍ ക്രൂരത കാണിക്കുന്നത് ഖേദകരമാണെന്നും' അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ഹമാസ് ജയിച്ചാല്‍ 'എല്ലാം അവസാനിപ്പിക്കും'; മുന്നറിയിപ്പുമായി ഇസ്രായേല്‍

3 April 2021 4:27 PM GMT
തന്റെ നിലപാട് ചാനലുകളിലൂടെ പരോക്ഷമായി ഫലസ്തീനികളെ അറിയിച്ചതായും അബു റുകുന്‍ കാനിനോട് പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ മറവില്‍ നിലം നികത്തല്‍

29 March 2021 2:37 PM GMT
അന്നമനട ഗ്രാമപ്പഞ്ചായത്തിലാണ് തിരഞ്ഞെടുപ്പിന്റെ മറവില്‍ വെണ്ണൂര്‍ പാടത്ത് വ്യപക തോതില്‍ മണ്ണിട്ട് നികത്തല്‍ നടക്കുന്നത്.

രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിക്കെതിരെ ഹരജി; ഹൈക്കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി

26 March 2021 2:19 PM GMT
എസ് ശര്‍മ്മ എംഎല്‍എയും കേരള നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹരജികളിലാണ് കോടതി നടപടി. സഭയില്‍ ഒഴിവു വരുന്ന തിയ്യതി മുതല്‍ പുതിയ അംഗം ഉണ്ടായിരിക്കണമെന്ന ഭരണഘടനയിലെ അനുച്ഛേദത്തിന്റെ ലംഘനമാണ് തിരഞ്ഞെടുപ്പു മരവിപ്പിച്ചതിലൂടെ സംഭവിച്ചിരിക്കുന്നതെന്നു ഹരജിക്കാര്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാന്‍ നിയമനിര്‍മാണത്തിനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

3 Feb 2021 7:04 AM GMT
മാര്‍ച്ചില്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ നാന പട്ടോലയെ ഉദ്ധരിച്ച് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബില്ലിന്റെ കരട് തയ്യാറാക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരട് തയ്യാറായിക്കഴിഞ്ഞാല്‍ വരുന്ന ബജറ്റ് സമ്മേളനത്തില്‍ വോട്ടെടുപ്പ് നടക്കും.

ഹമാസ് വെസ്റ്റ് ബാങ്കില്‍ മല്‍സരിക്കാതിരിക്കാന്‍ കുതന്ത്രങ്ങളുമായി ഇസ്രായേല്‍

28 Jan 2021 12:26 PM GMT
ഹമാസിനെ ഭീഷണിയിലൂടെ തിരഞ്ഞെടുപ്പില്‍ നിന്ന് മല്‍സരിക്കുന്നതില്‍നിന്ന് അകറ്റി ജനവിധി അട്ടിമറിക്കാനാണ് ഇസ്രായേല്‍ നീക്കം.

തദ്ദേശ തിരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

7 Dec 2020 1:07 PM GMT
ഡിസംബര്‍ 10ന് രാവിലെ 7ന് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് 6 മണി വരെയാണ് പോളിങ്. തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ വൈകീട്ട് 6ന് അവസാനിക്കും.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ജെഡിയു ശ്രമിക്കുന്നു; നിതീഷിനെതിരെ ആര്‍ജെഡി

10 Nov 2020 5:07 PM GMT
പാര്‍ട്ടിയുടെ ഔദ്യോഗിക ട്വീറ്റര്‍ പേജിലൂടെയാണ് ആര്‍ജെഡി ഗുരുതര ആരോപണമുന്നയിച്ചിട്ടുള്ളത്.

ജോര്‍ദാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനൊരുങ്ങി ഇസ്‌ലാമിക സഖ്യം

9 Oct 2020 2:09 PM GMT
ഇസ്‌ലാമിക പ്രസ്ഥാനത്തിന് പുറത്തുള്ള രാഷ്ട്രീയ വ്യക്തിത്വങ്ങളുമായും പ്രസ്ഥാനങ്ങളുമായും കൈകോര്‍ത്ത് നാഷണല്‍ അലയന്‍സ് ഫോര്‍ റിഫോം രൂപീകരിച്ചതായി അറബി 21 റിപ്പോര്‍ട്ട് ചെയ്

എഎസ്പി ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ്

17 Aug 2020 3:09 PM GMT
ബിഹാറിന്റെ പകുതി ഭാഗങ്ങളും ഇപ്പോഴും പ്രളയക്കെടുതിയിലാണെന്നും തൊഴിലില്ലായ്മ പ്രശ്‌നം സംസ്ഥാനത്ത് രൂക്ഷമാണെന്നും ജോലിക്കായി ധാരാളം പേര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറുകയാണെന്നും നിലവിലെ ജെഡിയു - ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച് ആസാദ് പറഞ്ഞു.

കൊവിഡ്: മാറ്റിവച്ച രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂണ്‍ 19ന് നടക്കും

1 Jun 2020 12:56 PM GMT
മാര്‍ച്ച് മാസത്തിലായിരുന്നു രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍, കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത് മാറ്റിവയ്ക്കുകയായിരുന്നു.
Share it