Sub Lead

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: വിജയം കൊയ്ത മുസ്‌ലിം സ്ഥാനാര്‍ഥികള്‍ 18

ആര്‍ജെഡിയില്‍നിന്ന് ആറു മുസ്‌ലിം സ്ഥാനാര്‍ഥികളാണ് ജയിച്ചത്.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: വിജയം കൊയ്ത മുസ്‌ലിം സ്ഥാനാര്‍ഥികള്‍ 18
X

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കിയ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചുകയറിയത് 18 മുസ്‌ലിം സ്ഥാനാര്‍ഥികള്‍. രാഷ്ട്രീയ ജനതാദള്‍ ആറു പേരേയും ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഉവൈസിയുടെ എഐഐഎം അഞ്ചുപേരേയും ബിഹാര്‍ വിധാന്‍ സഭയിലേക്ക് തിരഞ്ഞെടുത്ത് അയച്ചപ്പോള്‍ കോണ്‍ഗ്രസില്‍നിന്ന് നാലു പേരാണ് വിജയം കൊയ്തത്. ശേഷിക്കുന്ന മൂന്നെണ്ണത്തില്‍ രണ്ടെണ്ണം സിപിഐ ലിബറേഷന്റെയും അവസാനത്തേത് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) യുടെതുമാണ്.

ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ ലഭ്യമായ ഡാറ്റയുടെ സഹായത്തോടെ വിജയികളായ 18 മുസ്ലീം സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇപ്രകാരമാണ്.

സ്ഥാനാര്‍ഥിയുടെ പേര് - പാര്‍ട്ടി - നിയോജകമണ്ഡലം - ലീഡ് നില

1- SHAMIM AHMAD RJD Narkatia 25485

2-ALI ASHRAF SIDDIQUI RJD Nathnagar 10413

3-MOHAMMAD NEHAL RJD Rafiganj 9219

4- YUSUF SALAHUDDIN RJD Bakhtiarpur 4147

5- Saud Alam RJD Thakurganj 20087

6- MOHAMMAD ISRAIL RJD Kanti 8990

7- AKHTARUL IMAN AIMIM Armour 43720

8- MOHAMMAD ANZAR AIMIM Bahadurganj 17309

9- Ruknuddin Ahmad AIMIM Baisi 15577

10-SHAHNAWAZ AIMIM Jokihat 7383

11- MUHAMMED IZHAR ASFI AIMIM Kochadhaman 31314

12-ABIDUR RAHMAN Congress Araria 42616

13-SHAKEEL AHMAD Congress Kadwa 3741

14-AFAQUE ALAM Congress Kasba 2686

15-IJAHARUL HUSAIN Congress Kishanganj 11887

16-Quyamuddin Ansari CPI Liberation Arrah 819

17-MAHBOOB ALAM CPI Liberation Balrampur 53597

18-MOHD. ZAMA KHAN BSP Chainpur 24294

234 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 125 സീറ്റുകള്‍ നേടി എന്‍ഡിഎ സഖ്യം ഭരണത്തിലെത്തി.

Next Story

RELATED STORIES

Share it