യുപി 'ലൗ ജിഹാദ്' നിയമം: ആദ്യമായി കുറ്റം ചുമത്തിയ മുസ്‌ലിം യുവാവിനെതിരേ തെളിവുകളില്ലെന്ന് യുപി സര്‍ക്കാര്‍

8 Jan 2021 5:31 AM GMT
ഇത് യുപി മത മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന് പരിധിയില്‍ വരുന്ന കേസല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി യുപി സര്‍ക്കാര്‍ ബുധനാഴ്ച സമര്‍പ്പിച്ച...

ബജറ്റ് സമ്മേളനത്തിന് തുടക്കം: നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി

8 Jan 2021 4:31 AM GMT
സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും പ്രതിഷേധിച്ചു. സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം...

സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഇന്നു കസ്റ്റംസിന്‌ മുമ്പാകെ ഹാജരാകും

8 Jan 2021 4:17 AM GMT
മൂന്നാം തവണയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അയ്യപ്പന് നോട്ടീസ് അയക്കുന്നത്.

സക്കീര്‍ ഹുസൈനെ സിപിഎമ്മില്‍ തിരിച്ചെടുത്തു

8 Jan 2021 4:07 AM GMT
സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റിയോഗമാണ് സക്കീര്‍ ഹുസൈനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.

യുഎഇയിലെ ഇസ്രായേല്‍ എംബസി ഉടന്‍; സ്ഥാനപതിയെ നിയമിച്ചു

6 Jan 2021 10:28 AM GMT
ഇസ്രായേലിന്റെ ആദ്യത്തെ സ്ഥാനപതിയായി തുര്‍ക്കിയിലെ മുന്‍ അംബാസിഡര്‍ ഈദാന്‍ നൂഹിനെ യുഎഇയില്‍ നിയമിച്ചു.

വരുന്നു എല്ലാവര്‍ക്കും 'പശു പരീക്ഷ' |THEJAS NEWS

6 Jan 2021 9:37 AM GMT
മഹാമാരിയെകുറിച്ചോ കര്‍ഷകസമരത്തെ കുറിച്ചോ അല്ല, ഗോശാസ്ത്രത്തില്‍ എല്ലാവരും അറിവുള്ളവരാവണമെന്നാണ് ഭരണകൂട അഭിലാഷം. അതിനാല്‍ പശുപരീക്ഷ അഥവാ ഗോവിജ്ഞാന്‍...

ക്ഷേത്രത്തിലേക്ക് പോയ 50കാരിയെ പൂജാരിയും സഹായികളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു കൊന്നു

6 Jan 2021 9:08 AM GMT
സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലിസ് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയില്‍ ഞായറാഴ്ച വൈകീട്ടാണ് മനസാക്ഷിയെ...

'മുസ്‌ലിമായി എന്നതല്ല അതിന്റെ അന്തസത്ത ഉള്ള് തൊടുന്നുണ്ടോ എന്നതാണ് കാര്യം'; ഇസ്‌ലാം ആശ്ലേഷത്തില്‍ മനസ്സു തുറന്ന് എ ആര്‍ റഹ്മാന്‍

6 Jan 2021 8:01 AM GMT
റോജയുടെ ഫിലിം ക്രെഡിറ്റില്‍ അവസാന നിമിഷമാണ് എ ആര്‍ റഹ്മാന്‍ എന്ന പേര് ചേര്‍ത്തത്. അമ്മ കരീമാ ബീഗമാണ് ഇതാവശ്യപ്പെട്ടതെന്നും 'നോട്ട്‌സ് ഓഫ് എ ഡ്രീം' ല്‍ ...

'ഭൂമി വസന്തയുടേത് തന്നെ'; രാജന്‍ ഭൂമി കയ്യേറിയതെന്ന് റവന്യു വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്

6 Jan 2021 7:22 AM GMT
സുഗന്ധിയില്‍ നിന്ന് ഭൂമി വസന്ത വില കൊടുത്ത് വാങ്ങിയതെന്ന് തഹസില്‍ദാര്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഈ ഭൂമിയിലാണ് രാജന്‍ കുടില്‍വച്ചതെന്ന് വിശദീകരിക്കുന്ന ...

മാല മോഷണ ശ്രമത്തിനിടെ നാടോടി സ്ത്രീകള്‍ പിടിയില്‍

6 Jan 2021 7:22 AM GMT
തലശ്ശേരിയില്‍ നിന്നും ചക്കരക്കല്ലിലേയ്ക്ക് പോവുകയായിരുന്ന ബസ്സില്‍ എടക്കാട് സ്‌റ്റേഷന്‍ പരിധിയില്‍ കണ്ണോത്തും യുപി സ്‌കൂള്‍ ബസ് സ്‌റ്റോപ്പിനടുത്ത്...

വാളയാര്‍ പീഡനക്കേസ്: ഹൈക്കോടതി വിധി സ്വാഗതാര്‍ഹം- എസ്ഡിപിഐ

6 Jan 2021 7:12 AM GMT
കേസന്വേഷിച്ച പോലിസ് സംഘവും പ്രോസിക്യൂഷനും ഉള്‍പ്പെടെ നീതിയെ കൊല ചെയ്യാന്‍ നടത്തിയ ഹീനമായ ശ്രമത്തെയാണ് ഹൈക്കോടതി വിധി പൊളിച്ചെഴുതിയിരിക്കുന്നത്.

അഭിഭാഷക ഓഫിസുകളിലെ റെയ്ഡ്: സുപ്രിംകോടതി ജഡ്ജി അന്വേഷിക്കണമെന്ന് ലോയേഴ്‌സ് കൗണ്‍സില്‍

6 Jan 2021 7:02 AM GMT
അഭിഭാഷകരുടെ ഓഫിസുകളില്‍ പോലിസ് നടത്തിയ അന്യായ റെയ്ഡുകള്‍ പരിശോധിക്കാന്‍ സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണമെന്നും...

വാളയാര്‍ എസ്‌ഐക്ക് ഗുരുതര വീഴ്ച പറ്റി, രണ്ടു പ്രോസിക്യൂട്ടര്‍മാര്‍ക്കും പിഴവ്; ഹൈക്കോടതി നടത്തിയത് നിശിത വിമര്‍ശനം

6 Jan 2021 6:21 AM GMT
കൊച്ചി: വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികളുടെ ദൂരൂഹ മരണം അന്വേഷിച്ചതില്‍ സ്ഥലം എസ്‌ഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ഹൈക്കോടതി. കടുത്ത വ...

മാലേഗാവ് സ്‌ഫോടന കേസ്: പ്രഗ്യാ സിങിനെ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കി എന്‍ഐഎ കോടതി

6 Jan 2021 6:16 AM GMT
ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപിക്ക് ആരോഗ്യ, സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം സ്ഥിരമായി യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് താക്കൂറിന്റെ അഭിഭാഷകന്‍ ജെ പി മിശ്ര...

ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരായ അതിക്രമം; ഉമര്‍ ഖാലിദിന് കുറ്റപത്രത്തിന്റെ ഇ കോപ്പി നല്‍കാന്‍ സമ്മതിച്ച് കോടതി

6 Jan 2021 5:33 AM GMT
മുസ്‌ലിംകള്‍ക്കെതിരേ അരങ്ങേറിയ വംശഹത്യാ അതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദിനെതിരേ ചുമത്തിയ കുറ്റപത്രത്തിന്റെ ഇ കോപ്പി...

വാളയാര്‍ കേസില്‍ പുനര്‍വിചാരണ; പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കി

6 Jan 2021 5:16 AM GMT
പ്രതികള്‍ 20ന് മുമ്പ് വിചാരണക്കോടതിയില്‍ നേരിട്ട് ഹാജരാവാനും കോടതി ഉത്തരവിട്ടു.

ഉദ്ഘാടനത്തിനു മുന്‍പ് വൈറ്റില മേല്‍പാലം തുറന്നു; ഗതാഗതക്കുരുക്ക്; നാലു പേര്‍ അറസ്റ്റില്‍

6 Jan 2021 4:12 AM GMT
വി4 കേരള കോഓര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍ മറ്റ് ഭാരവാഹികളായ ആഞ്ചലോസ്, റാഫേല്‍, സൂരജ് എന്നിവരാണ് അറസ്റ്റിലായത്.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയിലെ യെല്ലോ അലര്‍ട്ട്

6 Jan 2021 4:02 AM GMT
ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.

പീഡനക്കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

6 Jan 2021 3:58 AM GMT
കുറ്റിയില്‍താഴം ബീരാന്‍ കോയയെയാണ് ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തകര്‍ക്കപ്പെട്ട ക്ഷേത്രം രണ്ടാഴ്ചക്കകം പുനര്‍നിര്‍മിക്കണം: കര്‍ശന നിര്‍ദേശം നല്‍കി പാക് പരമോന്നത കോടതി

5 Jan 2021 10:50 AM GMT
ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യാ ഭരണകൂടത്തോടാണ് സുപ്രിംകോടതി ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

റഷ്യയുമായുള്ള ആയുധ ഇടപാട്: ഇന്ത്യയ്‌ക്കെതിരേ ഉപരോധ ഭീഷണിയുമായി അമേരിക്ക

5 Jan 2021 10:38 AM GMT
റഷ്യന്‍നിര്‍മിത വ്യോമ പ്രതിരോധ സംവിധാനമായ എസ് 400 മിസൈല്‍ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഉപരോധ ഭീഷണിയുമായി യുഎസ്...

തിരുവനന്തപുരം ആര്‍മി റിക്രൂട്ട്‌മെന്റ് റാലി വിപുലമായ യാത്രാ സൗകര്യവുമായി കെഎസ്ആര്‍ടിസി

5 Jan 2021 10:37 AM GMT
എല്ലാ ദിവസവും 4000 ലധികം ഉദ്യോഗാര്‍ഥികള്‍ക്ക് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുത്ത് മടങ്ങേണ്ടി വരുമെന്നതിനാല്‍, വിപുലമായ തയ്യാറെടുപ്പുകളാണ്...

കതിരൂര്‍ മനോജ് വധം: പി ജയരാജനെതിരേ യുഎപിഎ നിലനില്‍ക്കും |THEJAS NEWS

5 Jan 2021 10:11 AM GMT
കേസിലെ മുഖ്യ ആസൂത്രകന്‍ പി ജയരാജനാണെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. കേസില്‍ ചുമത്തിയ യുഎപിഎ ഒഴിവാക്കണമെന്ന് കാണിച്ച് ജയരാജനും സംഘവും സമര്‍പ്പിച്ച...

ഹിന്ദുത്വ സംഘങ്ങളുടെ കുപ്രചാരണങ്ങള്‍ക്കിടെ റെഡ് മീറ്റ് മാനുവലില്‍നിന്ന് 'ഹലാല്‍' പദം ഒഴിവാക്കി; കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെന്ന് ഭക്ഷ്യ വകുപ്പ്

5 Jan 2021 10:08 AM GMT
ഇസ്‌ലാമിക ശരിയത്ത് നിയമപ്രാകാരം മുസ്‌ലിംകള്‍ അറക്കുന്ന മൃഗത്തിന്റെ മാംസമാണ് ലഭ്യമാക്കുകയെന്ന വാക്കും എപിഇഡിഎ ഒഴിവാക്കി.

തൃശൂരില്‍ മല്‍സ്യബന്ധന വള്ളം മുങ്ങി; നാല് പേരെ കാണാതായി

5 Jan 2021 9:20 AM GMT
തൃശൂര്‍: ജില്ലയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി നാല് മത്സ്യത്തൊഴിലാളികളെ കാണാതായി. തളിക്കുളം തമ്പാന്‍ കടവില്‍ നിന്ന് കടലില്‍ നിന്ന് മത്സ്...

15കാരന്‍ ഫ്‌ലാറ്റിന്റെ ഒമ്പതാം നിലയില്‍ നിന്നും വീണ് മരിച്ചു

5 Jan 2021 9:17 AM GMT
കോഴിക്കോട് പാലാഴിയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യൂസോവി കുര്യന്‍ ദമ്പതികളുടെ മകനായ പ്രയാന്‍ മാത്യൂ ആണ് മരിച്ചത്.

വ്യാജ ബലാല്‍സംഗക്കേസില്‍ തടവ്; പ്രായശ്ചിത്തമായി ജോലി വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി

5 Jan 2021 8:57 AM GMT
ബലാത്സംഗ, കൊലപാതക കുറ്റങ്ങള്‍ ചുമത്തി എട്ട് വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്ന തൗദാം ജിബല്‍ സിങ് എന്ന യുവാവിനെ കഴിഞ്ഞ ദിവസം പ്രാദേശിക കോടതി...

പ്രവാസികള്‍ക്ക് ഇ തപാല്‍ വോട്ടിന് കേന്ദ്രാനുമതി

5 Jan 2021 8:36 AM GMT
അന്തിമ തീരുമാനത്തിന് മുമ്പ് പ്രവാസി സംഘടനകള്‍ ഉള്‍പ്പടെ എല്ലാരുമായും ചര്‍ച്ച നടത്തണമെന്ന് വിദേശകാര്യമന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തില്‍...

ഹാന്റ് പൈപ്പ് ഉപയോഗിച്ചതിന് ഭീഷണി; വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതരായി ദലിത് കുടുംബം

5 Jan 2021 7:20 AM GMT
സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും കുടുംബം വീട് വിടുന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍...

ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമായി; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

5 Jan 2021 6:30 AM GMT
450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചിമംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഉദ്ഘാടനം...

താജ്മഹലില്‍ കാവിക്കൊടി വീശി; ഹിന്ദുത്വ സംഘത്തിലെ നാലു പേര്‍ അറസ്റ്റില്‍ (വീഡിയോ)

5 Jan 2021 6:02 AM GMT
ഒളിപ്പിച്ച് കടത്തിയ കൊടി താജ്മഹലിന്റെ മുമ്പിലെ ഇരിപ്പിടത്തില്‍വച്ച് സെല്‍ഫി സ്റ്റിക്കില്‍ ഘടിപ്പിച്ച് വീശുകയും ഇത് മൊബൈല്‍ ഫോണില്‍...

കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

5 Jan 2021 5:37 AM GMT
കല്ലുവാതുക്കല്‍ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപം വീട്ടുപറമ്പിലെ കരിയിലക്കൂട്ടത്തിനിടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

നോട്ടിസ് കിട്ടിയില്ല; കസ്റ്റംസിനു മുന്നില്‍ ഹാജരാവില്ലെന്ന് സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി

5 Jan 2021 5:23 AM GMT
ഹാജരാകാന്‍ നിര്‍ദേശിച്ച് കസ്റ്റംസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും ഫോണില്‍ വിളിക്കുക മാത്രമാണ് ചെയ്തതെന്നും അയ്യപ്പന്‍ പറഞ്ഞു. നോട്ടീസ് കിട്ടിയാല്‍ ...

ആലപ്പുഴയില്‍ പ്രതികളുടെ പരാക്രമം; പോലിസുകാര്‍ക്ക് പരിക്ക്

5 Jan 2021 4:54 AM GMT
സൗത്ത് സ്‌റ്റേഷനിലെ പോലിസുകാരന്‍ സജീഷ്, കുത്തിയതോട് സ്‌റ്റേഷനിലെ പോലിസുകാരന്‍ വിജീഷ് എന്നിവര്‍ക്ക് പരിക്കേറ്റു.

രാത്രി മുഴുവന്‍ തുറന്നിട്ട് പഞ്ചായത്ത് ഓഫിസ്; മദ്യപിച്ച ശേഷം പൂട്ടാന്‍ മറന്നതെന്ന് ബിജെപി

5 Jan 2021 4:34 AM GMT
കൊല്ലം പോരുവഴി പഞ്ചായത്ത് ഓഫിസാണ് രാത്രി തുറന്നു കിടന്നത്. ഓഫിസിലെ ഒരു മുറി പോലും പൂട്ടിയിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
Share it