പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് ഔദ്യോഗിക ജോലിയില്‍ ഇടപെടുന്നു; പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ നടപടി

16 Nov 2021 6:56 AM GMT
മലപ്പുറം തൃക്കലങ്ങോട് പഞ്ചായത്ത് സെക്രട്ടറിയാണ് പഞ്ചായത്ത് ഡയറക്ടര്‍ക്ക് ഇത്തരമൊരു പരാതി നല്‍കിയത്.

വിരമിച്ചതിനു പിന്നാലെ ഗുജറാത്തിലെ ഐപിഎസ് ഓഫിസര്‍ ബിജെപിയിലേക്ക്

16 Nov 2021 6:08 AM GMT
അംറലേയില്‍ നടന്ന ബിജെപി പരിപാടിയില്‍ സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പട്ടേല്‍ ആണ് ഹരികൃഷ്ണ പട്ടേലിന്റെ ബിജെപി പ്രവേശനം പ്രഖ്യാപിച്ചത്.

ഹിന്ദുത്വം എന്താണ് ചെയ്യുന്നതെന്ന് കാണണമെങ്കില്‍ നൈനിറ്റാളിലെ എന്റെ കത്തിയ വാതില്‍ കാണുക: സല്‍മാന്‍ ഖുര്‍ഷിദ്

16 Nov 2021 5:46 AM GMT
രണ്ട് തീവ്ര സംഘടനകളും മതത്തെ ദുരുപയോഗം ചെയ്യുന്നവരാണ്. ജിഹാദിസ്റ്റ് ഇസ്‌ലാം എന്ന് പറയുമ്പോള്‍ ആര്‍ക്കും പ്രശ്‌നമില്ല, പക്ഷേ ഹിന്ദുത്വ ഭീകരവാദം എന്ന്...

ഗുജറാത്ത്: മതപരിവര്‍ത്തനം ആരോപിച്ച് പ്രവാസിയടക്കം ഒമ്പത് പേര്‍ക്കെതിരേ കേസ്

16 Nov 2021 5:04 AM GMT
അമോഡിലെ കന്‍കരിയ ഗ്രാമവാസികളായ വാസവ ഹിന്ദു വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 37 കുടുംബങ്ങളില്‍ നിന്ന് 100ല്‍ അധികം പേരെ പണം നല്‍കി മതം മാറ്റിയെന്നാണ് ആരോപണം.

ഭാരതപ്പുഴയില്‍ മീന്‍ പിടിക്കാനിറങ്ങിയ രണ്ടു പേര്‍ ഒഴുക്കില്‍ പെട്ടു; ഒരാളെ രക്ഷപ്പെടുത്തി, ഒരാളെ കാണാതായി

16 Nov 2021 4:35 AM GMT
വളാഞ്ചേരി ഭാഗത്തുള്ളയാളാണ് ഒഴുക്കില്‍പെട്ടതെന്നാണ് പ്രാഥമിക നിഗമനം

ട്വന്റിഫോര്‍ കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ സി ജി ദില്‍ജിത്ത് അന്തരിച്ചു

16 Nov 2021 4:28 AM GMT
ട്വന്റിഫോറിന്റെ തുടക്കം മുതല്‍ കോട്ടയം ബ്യൂറോ മേധാവിയായിരുന്നു.

ശബരിമല ദര്‍ശനത്തിനായി എത്തിയ യുവതി പ്രതിഷേധത്തെതുടര്‍ന്ന് മടങ്ങി

16 Nov 2021 4:19 AM GMT
ഇന്നലെ രാത്രി ഒന്‍പതുമണിയോടെ ശബരിമലയ്ക്കുപോകണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ പമ്പ ബസ്സില്‍ കയറുകയായിരുന്നു യുവതി.

ശിശു ദിനത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആദ്യ ലക്ഷ്മി സുഭാഷിനെ ആദരിച്ചു

15 Nov 2021 10:35 AM GMT
രാജ്യങ്ങളുടെ ഔദ്യോഗിക പതാകകള്‍ വേഗം തിരിച്ചറിയുന്നു എന്നതാണ് ഈ നാലു വയസ്സുകാരിയെ റെക്കോര്‍ഡുകള്‍ക്ക് അര്‍ഹയാക്കിയത്.

മന്ത്രിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന മോഷ്ടാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി

15 Nov 2021 10:30 AM GMT
ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ തിരുവനന്തപുരം പൂന്തുറയിലെ കുടുംബ വീട്ടില്‍നിന്നു സ്വര്‍ണം കവര്‍ന്ന മോഷ്ടാവാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് സംഭവം....

കഴിക്കാത്ത സമൂസയുടെ തുക ബില്ലിലെഴുതി; ഹോട്ടലുടമയെ കസ്റ്റമര്‍ അടിച്ചു കൊന്നു

15 Nov 2021 9:33 AM GMT
മധുര കെ പുദൂര്‍ ഗവ. ടെക്‌നിക്കല്‍ ട്രെയിനിങ് കോളജിന് സമീപത്തുള്ള ഹോട്ടലിലാണു ദാരുണ സംഭവം.

മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗത്തിലും അക്രമത്തിലും പങ്ക്: ഫേസ്ബുക്കിനെതിരേ യുഎസിലെ പ്രധാന നഗരങ്ങളില്‍ വന്‍ പ്രതിഷേധം

15 Nov 2021 9:13 AM GMT
ഇന്ത്യാ വംശഹത്യ വാച്ചിന്റെ ആഭിമുഖ്യത്തില്‍ അമേരിക്കയിലെ എട്ട് പ്രധാന നഗരങ്ങളിലാണ് ശനി, ഞായര്‍ ദിവസങ്ങളിലായി വിവിധ മത, തൊഴില്‍...

കോട്ടയം നഗരസഭാ ഭരണം യുഡിഎഫിന് തന്നെ; ഭരണം നിലനിര്‍ത്തിയത് ഒറ്റ വോട്ടിന്

15 Nov 2021 8:53 AM GMT
ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിന്‍സി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

കണ്ണൂരില്‍ കവര്‍ച്ചക്കിടെ വയോധിക കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍

15 Nov 2021 8:07 AM GMT
ഇയാളെ 15ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് കണ്ണൂര്‍ എസ്എച്ച്ഒ ശ്രിജിത്ത് കൊടേരി അറിയിച്ചു.

സുരേന്ദ്രന്റെ പ്രസ്താവന അന്വേഷണം വഴിതിരിച്ച് വിടാനുള്ള ഗൂഢതന്ത്രം; പാര്‍ട്ടിക്ക് പങ്കില്ലെന്നും എസ്ഡിപിഐ

15 Nov 2021 7:55 AM GMT
അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ എസ്ഡിപിഐക്കെതിരേ ആരോപണം ഉന്നയിക്കുന്നത് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്

മതകേന്ദ്രത്തില്‍ വീഡിയോ ചിത്രീകരിച്ചു; നായയെ 'പറത്തി' വിവാദത്തിലായ യൂട്യൂബ് ചാനല്‍ അഡ്മിന്‍ അറസ്റ്റില്‍

15 Nov 2021 6:54 AM GMT
നേരത്തേ തന്റെ വളര്‍ത്തു നായയായ ഡോളറിനെ ബലൂണില്‍ കെട്ടി പറത്തി അത് ചിത്രീകരിച്ച് യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തതിനു അറസ്റ്റിലായ ഗൗരവ് ശര്‍മ്മയാണ് വീണ്ടും...

ഭിന്നശേഷിക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡിനുള്ള പതിനായിരക്കണക്കിന് അപേക്ഷകള്‍ സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നു

15 Nov 2021 6:09 AM GMT
കണ്ണൂര്‍ ജില്ലയില്‍ മാത്രം പതിനെട്ടായിരം അപേക്ഷകളാണ് ചുവപ്പ് നാടയില്‍കുടുങ്ങിയിരിക്കുന്നത്.

കങ്കാരു കോടതി വിധിച്ചു; ബിഹാറില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാലു പേരെ മാവോവാദികള്‍ തൂക്കിലേറ്റി, വീട് സ്‌ഫോടനത്തില്‍ തകര്‍ത്തു

15 Nov 2021 5:45 AM GMT
ദുമാരിയയിലെ മോണ്‍ബാര്‍ ഗ്രാമത്തിലെ സര്‍ജു ഭോക്തയുടെ വീടാണ് ഡൈനാമിറ്റ് ഉപയോഗിച്ച് തകര്‍ത്തത്. അദ്ദേഹത്തിന്റെ മക്കളായ സത്യേന്ദ്ര സിംഗ് ഭോക്ത, മഹേന്ദ്ര...

പാലക്കാട് നിരവധി കേസുകളിലെ പ്രതിയായ ആര്‍എസ്എസ് ബൗദ്ധിക പ്രമുഖ് വെട്ടേറ്റു മരിച്ചു

15 Nov 2021 5:21 AM GMT
എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) ആണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം.

രാജ്യത്ത് ആദ്യം; പശുക്കള്‍ക്ക് പ്രത്യേക ആംബുലന്‍സ് സര്‍വീസുമായി യുപി

15 Nov 2021 5:00 AM GMT
'112 എമര്‍ജന്‍സി സര്‍വീസ് നമ്പറിന് സമാനമായി, ഗുരുതരമായ അസുഖമുള്ള പശുക്കളുടെ വേഗത്തിലുള്ള ചികിത്സയ്ക്ക് പുതിയ സേവനം വഴിയൊരുക്കും'- ചൗധരി മഥുരയില്‍...

കൊല്ലം സ്വദേശി സൗദിയിലെ റിയാദില്‍ മരിച്ചു

15 Nov 2021 4:34 AM GMT
കൊല്ലം ചവറ സ്വദേശി ഷാഫി (45) ആണ് റിയാദിലെ താമസസ്ഥലത്ത് മരിച്ചത്.

തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: കാമുകനെതിരേ വീട്ടമ്മയുടെ പരാതി

15 Nov 2021 4:27 AM GMT
ചട്ടഞ്ചാല്‍ സ്വദേശിയായ സമീറിനെതിരെയാണ് കാസര്‍ക്കോട് സ്വദേശിയായ മൂന്ന് മക്കളുള്ള വീട്ടമ്മ പരാതി നല്‍കിയത്.

ഗേറ്റ് പരീക്ഷ: ഇടുക്കി കേന്ദ്രം ഒഴിവാക്കി

15 Nov 2021 4:15 AM GMT
ദേശീയതലത്തില്‍ ഇടുക്കി ഉള്‍പ്പെടെ മൂന്നു സ്ഥലങ്ങളാണ് ഒഴിവാക്കിയത്.

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും: ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

15 Nov 2021 4:10 AM GMT
എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

എസ്ഡിപിഐ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ റോയ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു

14 Nov 2021 3:34 PM GMT
പിണറായി സര്‍ക്കാര്‍ സാധാരണക്കാരെ പറ്റിക്കുന്ന സര്‍ക്കാരായി മാറിയിരിക്കുന്നു. സഹകരണ മേഖലയില്‍ സിപിഎം നടത്തുന്ന തട്ടിപ്പുകളും ഇന്ധന വില കുറക്കാന്‍...

സ്വാതന്ത്ര്യ സമരത്തെ അപമാനിക്കുന്ന വിധത്തില്‍ വിവാദ പരാമര്‍ശം: കങ്കണ റണാവത്തിന്റെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് ഡല്‍ഹി വനിത കമീഷന്‍ അധ്യക്ഷ

14 Nov 2021 3:17 PM GMT
1947ല്‍ ലഭിച്ചത് ഭിക്ഷ ആയിരുന്നുവെന്നും ഇന്ത്യക്ക് ശരിക്കും സ്വാതന്ത്ര്യം കിട്ടിയത് 2014ല്‍ മോദി അധികാരത്തില്‍ എത്തിയതിനെതുടര്‍ന്നാണെന്നുമായിരുന്നു...

ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

14 Nov 2021 2:59 PM GMT
പട്ടയപ്പാടം സ്വദേശി ബെന്‍സിലിന്റെ മകന്‍ ആരോം ഹെവനാണ് മരിച്ചത്.

പൂവത്താണി മുറിയങ്കണ്ണി റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണം: എസ്ഡിപിഐ

14 Nov 2021 2:55 PM GMT
മുറിയങ്കണ്ണി പൂവത്താണി റോട്ടില്‍ നിലവില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ ഉള്‍പ്പെടെയുള്ള ചെറു വാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ സാധ്യമല്ലാത്ത വിധം വന്‍...

കനത്ത മഴ: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; എംജി, കേരളാ യൂനി. പരീക്ഷ മാറ്റി

14 Nov 2021 2:50 PM GMT
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയും കേരളാ സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.

പ്രവാസി ബാര്‍ബേഴ്‌സ് കൂട്ടായ്മയുടെ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റും മ്യൂസിക്കല്‍ നൈറ്റും

14 Nov 2021 2:13 PM GMT
ബാര്‍ബേഴ്‌സ് കൂട്ടായ്മയ്ക്ക് സ്വന്തമായി ഒരു ഫുട്‌ബോള്‍ ടീമിനെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ജിദ്ദയിലെ പ്രമുഖ കലാകാരന്‍മാരെ ഉള്‍പ്പെടുത്തി ...

വിശ്വാസ രംഗത്തെ ജീര്‍ണതയ്‌ക്കെതിരേ ഒന്നിക്കുക: കെഎന്‍എം

14 Nov 2021 2:07 PM GMT
തിരൂരങ്ങാടി, വേങ്ങര, യൂനിവേഴ്‌സിറ്റി മണ്ഡലങ്ങളിലെ കെഎന്‍എം, ഐഎസ്എം, എംഎസ്എം, എംജിഎം ശാഖാ മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്ത സംഗമം കെഎന്‍എം സംസ്ഥാന...

എസ്ഡിപിഐ പ്രതിഷേധത്തെതുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ നവജാതശിശുവിന്റെ മൃതദേഹം വിട്ടുനല്‍കി

14 Nov 2021 2:01 PM GMT
ജില്ലാ, മണ്ഡലം നേതൃത്വങ്ങള്‍ ഏറ്റുവാങ്ങിയ മൃതദേഹം നീലിമംഗലം ജുമാമസ്ജിദില്‍ ഖബറടക്കി.

വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം ലീഗ് പ്രതിനിധികളുടെ സമ്മതത്തോടെയെന്ന് സര്‍ക്കാര്‍ രേഖ; നിഷേധിച്ച് എം സി മായിന്‍ഹാജി

14 Nov 2021 1:51 PM GMT
ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിനെതിരേ നിയമ നടപടി ഉള്‍പ്പെടെ പരിഗണിക്കുന്നതായി മുസ്‌ലിം ലീഗ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തുടര്‍...

ദുഷ്ടശക്തികളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ സമര രംഗത്തിറങ്ങുക: ഒ എം എ സലാം

14 Nov 2021 1:39 PM GMT
വെറുപ്പും വിദ്വേഷവും വളര്‍ത്തി രാജ്യത്തെ ജനങ്ങളെ വിഭജിക്കാനാണ് സംഘപരിവാര്‍ വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത്. പ്രാദേശിക വിഷയങ്ങളില്‍ വരെ മതത്തെ...

വയനാട്ടില്‍ 335 പേര്‍ക്ക് കൂടി കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.61

14 Nov 2021 1:12 PM GMT
3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.61 ആണ്.

ഹനുമാന്‍ വിഗ്രത്തിന്റെ കാലില്‍ തൊട്ടു പ്രാര്‍ഥന; പിന്നാലെ പണപ്പെട്ടിയുമായി കടന്നു, പ്രതി അറസ്റ്റില്‍(വീഡിയോ)

14 Nov 2021 11:41 AM GMT
ഹനുമാന്‍ വിഗ്രഹത്തിന്റെ കാലില്‍ തൊട്ട് വന്ദിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്ത ശേഷമായിരുന്നു യുവാവ് പണപ്പെട്ടിയുമെടുത്ത് സ്ഥലംവിട്ടത്.

വെള്ളക്കെട്ടില്‍ വീണു മൂന്നു വയസ്സുകാരന്‍ മരിച്ചു

14 Nov 2021 11:25 AM GMT
ഇരിക്കൂര്‍ പെടയങ്കോട് കുഞ്ഞി പള്ളിക്ക് സമീപം താമസിക്കുന്ന പാറമ്മല്‍ സാജിദിന്റെ മകന്‍ നസല്‍(മൂന്ന്) ആണ് മരിച്ചത്.
Share it