ശബരിമല ദര്‍ശനത്തിനായി എത്തിയ യുവതി പ്രതിഷേധത്തെതുടര്‍ന്ന് മടങ്ങി
ഇന്നലെ രാത്രി ഒന്‍പതുമണിയോടെ ശബരിമലയ്ക്കുപോകണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ പമ്പ ബസ്സില്‍ കയറുകയായിരുന്നു യുവതി.
BY SRF16 Nov 2021 4:19 AM GMT

X
SRF16 Nov 2021 4:19 AM GMT
ആലപ്പുഴ: ശബരിമല ദര്‍ശനത്തിനായി ചെങ്ങന്നൂരിലെത്തിയ യുവതി തീര്‍ഥാടകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങി. ഇന്നലെ രാത്രി ഒന്‍പതുമണിയോടെ ശബരിമലയ്ക്കുപോകണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ പമ്പ ബസ്സില്‍ കയറുകയായിരുന്നു യുവതി.
തീര്‍ഥാടകരുടെ പ്രതിഷേധത്തത്തുടര്‍ന്ന് ഇവര്‍ ബസ്സില്‍നിന്നിറങ്ങി. ചെങ്ങന്നൂര്‍ പോലിസെത്തി സംസാരിച്ചപ്പോള്‍ നാട്ടിലേക്കുമടങ്ങാമെന്നു യുവതി അറിയിച്ചു. കൊല്ലം സ്വദേശിനിയാണെന്നുപറഞ്ഞ യുവതി തമിഴും ഇംഗ്ലീഷും ഇടകലര്‍ത്തിയാണു സംസാരിച്ചതെന്ന് പോലിസ് പറഞ്ഞു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തിച്ച ഇവര്‍ പിന്നീട് തിരുവനന്തപുരം ബസില്‍ ഇവര്‍ കയറിപ്പോയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
Next Story
RELATED STORIES
പഞ്ചാബ് കോണ്ഗ്രസ് മുന് അധ്യക്ഷന് സുനില് ജാഖര് ബിജെപിയില്...
19 May 2022 9:12 AM GMTപാത ഇരട്ടിപ്പിക്കല്: 20 ട്രെയിനുകള് റദ്ദാക്കി;നിയന്ത്രണം മേയ് 29 വരെ
19 May 2022 8:36 AM GMTമത വികാരം വ്രണപ്പെടുത്തിയെന്ന്;ലിച്ചിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്...
19 May 2022 5:26 AM GMTഹരിയാനയില് ഉറങ്ങിക്കിടന്ന തൊഴിലാളികള്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ്...
19 May 2022 5:16 AM GMTമുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്ശത്തില് കെ സുധാകരനെതിരേ കേസെടുത്തു
19 May 2022 4:40 AM GMTപാചകവാതക വില വീണ്ടും കൂട്ടി
19 May 2022 4:15 AM GMT