വിശ്വാസ രംഗത്തെ ജീര്‍ണതയ്‌ക്കെതിരേ ഒന്നിക്കുക: കെഎന്‍എം
തിരൂരങ്ങാടി, വേങ്ങര, യൂനിവേഴ്‌സിറ്റി മണ്ഡലങ്ങളിലെ കെഎന്‍എം, ഐഎസ്എം, എംഎസ്എം, എംജിഎം ശാഖാ മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്ത സംഗമം കെഎന്‍എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി ഉദ്ഘാടനം ചെയ്തു.

തിരൂരങ്ങാടി, വേങ്ങര, യൂനിവേഴ്‌സിറ്റി മണ്ഡലങ്ങളിലെ കെഎന്‍എം, ഐഎസ്എം, എംഎസ്എം, എംജിഎം ശാഖാ മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്ത സംഗമം കെഎന്‍എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി ഉദ്ഘാടനം ചെയ്തു.
കെഎന്‍എം സംസ്ഥാന സെക്രട്ടറി എം ടി അബ്ദുസ്സമദ് സുല്ലമി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഡോ. പി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍ കുഞ്ഞിപ്പ, ട്രഷറര്‍ എന്‍ വി ഹാഷിം ഹാജി, കെ ഹസ്സന്‍ മാസ്റ്റര്‍, ഉബൈദുല്ല മദനി താനാളൂര്‍, എന്‍ കെ സിദ്ധീഖ് അന്‍സാരി, അഷ്‌റഫ് ചെട്ടിപ്പടി, സി പി കുഞ്ഞഹമ്മദ് മാസ്റ്റര്‍, ഐഎസ്എം ജില്ലാ പ്രസിഡന്റ് മുബഷിര്‍ കോട്ടക്കല്‍, പി അബ്ദുല്‍ ലത്തീഫ് മദനി, കെ മാനു ഹാജി, കെ ഹംസ മാസ്റ്റര്‍, പി കെ നസീം, കെ ടി മുഹമ്മദ് കുട്ടി മാസ്റ്റര്‍, അസീസ് പറമ്പില്‍ പീടിക, ജാഫര്‍ കൊയപ്പ, മുഹമ്മദ് റിഷാന്‍, ബാത്തിഷ്, ഖദീജ തിരൂരങ്ങാടി, ഖൈറുന്നീസ വലിയൊറ സംസാരിച്ചു.
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല് റേയില് ബാഴ്സ സെമിയില്
26 Jan 2023 7:07 AM GMTവേള്ഡ് സോക്കര് പ്ലയര് ഓഫ് ദി ഇയര് പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT