- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചന്ദ്രയാത്രയ്ക്ക് തുടക്കം; നാസയുടെ ആര്‍ട്ടെമിസ്-11 വിക്ഷേപണം നാളെ
BY RVS1 April 2026 6:41 AM GMT

X
RVS1 April 2026 6:41 AM GMT
വാഷിങ്ടണ്‍: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിന്റെ ഭാഗമായ നാസയുടെ ആര്‍ട്ടെമിസ്-11 ദൗത്യം നാളെ വിക്ഷേപിക്കും. 1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം മനുഷ്യരെ ചന്ദ്രനിലേക്ക് എത്തിക്കുന്നതിന്റെ പ്രധാന ഘട്ടമാണിത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍നിന്ന് ബുധനാഴ്ച വൈകിട്ട് 6.24ന്(ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ 3.24) റോക്കറ്റ് വിക്ഷേപിക്കും.
നാസയുടെ റീഡ് വൈസ്മാന്‍ (കമാന്‍ഡര്‍), വിക്ടര്‍ ഗ്ലോവര്‍ (മിഷന്‍ പൈലറ്റ്), ക്രിസ്റ്റീന കോച്ച്, കാനഡയുടെ ജെറെമി ഹാന്‍സണ്‍ എന്നിവരാണ് ദൗത്യ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ചാന്ദ്രഭ്രമണപഥം ചുറ്റിയ ശേഷം സംഘം ഏപ്രില്‍ പത്തോടെ ഭൂമിയിലേക്ക് മടങ്ങിവരും. മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാനുള്ള ആര്‍ട്ടെമിസ്-3 ദൗത്യം 2028ലാണ് ലക്ഷ്യമിടുന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















