Latest News

ലബ്‌നാനില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു

ലബ്‌നാനില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു
X

ലബ്‌നാന്‍: ഇന്ന് പുലര്‍ച്ചെ ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. നിരവധി പ്രദേശങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപോര്‍ട്ടുകള്‍. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ലബ്‌നാന്റെ ദേശീയ വാര്‍ത്താ ഏജന്‍സി അറിയിച്ചു.

Next Story

RELATED STORIES

Share it