Gulf

കൊല്ലം സ്വദേശി സൗദിയിലെ റിയാദില്‍ മരിച്ചു

കൊല്ലം ചവറ സ്വദേശി ഷാഫി (45) ആണ് റിയാദിലെ താമസസ്ഥലത്ത് മരിച്ചത്.

കൊല്ലം സ്വദേശി സൗദിയിലെ റിയാദില്‍ മരിച്ചു
X

റിയാദ്: മലയാളി പ്രവാസി സൗദി അറേബ്യയില്‍ മരിച്ചു. കൊല്ലം ചവറ സ്വദേശി ഷാഫി (45) ആണ് റിയാദിലെ താമസസ്ഥലത്ത് മരിച്ചത്. റിയാദില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം ആറു വര്‍ഷം മുമ്പാണ് നാട്ടിലെത്തി തിരിച്ചു വന്നത്.

മുഹമ്മദ് കുഞ്ഞു ആണ് പിതാവ്. മാതാവ്: അസുമ ബീവി. ഭാര്യ: ഷെമി. മകള്‍: ഫാത്തിമ. മൃതദേഹം റിയാദില്‍ ഖബറടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തൂവൂര്‍, സെക്രട്ടറി ഫിറോസ് ഖാന്‍ കൊട്ടിയം, മഹബൂബ്, ഷാഫി കല്ലറ എന്നിവര്‍ രംഗത്തുണ്ട്.

Next Story

RELATED STORIES

Share it