നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി 48 വാഹനങ്ങളില്‍ ഇടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

21 Nov 2022 2:41 AM GMT
പൂനെ: പൂനെ- ബംഗളൂരു ഹൈവേയില്‍ നാവാലെ പാലത്തില്‍ ടാങ്കര്‍ ലോറി നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് 48 ഓളം വാഹനങ്ങളില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ നി...

മുസ്‌ലിം ന്യൂനപക്ഷം അവഗണിക്കപ്പെടുന്നത് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി: ശശി തരൂര്‍

21 Nov 2022 2:31 AM GMT
കോഴിക്കോട്: ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ന്യൂനപക്ഷ താല്‍പ്പര്യങ്ങള്‍ രാജ്യത്ത് അവഗണിക്കപ്പെടുന്നതാണെന്ന് ഡോ.ശശി തരൂര്‍ എംപി. ഭരിക്...

ചൈനയില്‍ ആറുമാസത്തിനിടെ ആദ്യ കൊവിഡ് മരണം

21 Nov 2022 1:55 AM GMT
ബെയ്ജിങ്: ചൈനയില്‍ വീണ്ടും കൊവിഡ് മരണം റിപോര്‍ട്ട് ചെയ്തു. ബെയ്ജിങില്‍നിന്നുള്ള 87 വയസ്സുകാരനാണ് മരിച്ചത്. ആറുമാസത്തിനിടെ ഇതാദ്യമാണ് ചൈനയില്‍ കൊവിഡ് മര...

കാറിനുള്ളില്‍ മോഡലിനെ കൂട്ടബലാല്‍സംഗം ചെയ്ത കേസ്: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് അപേക്ഷ നല്‍കും

21 Nov 2022 1:42 AM GMT
കൊച്ചി: മോഡലായ 19കാരിയെ ഓടുന്ന കാറിനുള്ളില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായ നാല് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി അന്വേഷണസം...

റോഡപകടങ്ങള്‍ക്കിരയായവരുടെ ഓര്‍മദിനം ആചരിച്ചു

21 Nov 2022 1:24 AM GMT
പരപ്പനങ്ങാടി: റോഡില്‍ പൊലിഞ്ഞ ജീവനുകളെ ഓര്‍മിച്ച് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വേള്‍ഡ് ഡേ ഓഫ് റിമമ്പറന്‍സ് ഫോര്‍ റോഡ് ട്രാഫിക് വിക്...

മലേസ്യയില്‍ തൂക്കുമന്ത്രിസഭ; മുഹിയുദ്ദീന്‍ യാസിന്റെ ദേശീയ സഖ്യം അധികാരത്തിലേക്ക്

21 Nov 2022 1:19 AM GMT
ക്വാലലംപൂര്‍: മലേസ്യയില്‍ മുന്‍ പ്രധാനമന്ത്രി മുഹിയുദ്ദീന്‍ യാസിന്‍ നേതൃത്വം നല്‍കുന്ന ദേശീയ സഖ്യം അധികാരത്തിലേക്ക്. പൊതുതിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യ...

സഞ്ചരിക്കുന്ന റേഷന്‍ കടകളെ സ്ഥിരം സംവിധാനമായി മാറ്റുന്നു

21 Nov 2022 1:01 AM GMT
കൊച്ചി: സഞ്ചരിക്കുന്ന റേഷന്‍ കടകളെ സ്ഥിരം സംവിധാനമാക്കി മാറ്റുന്നു. മാമലക്കണ്ടം എളംബ്ലാശേരിയില്‍ 'സഞ്ചരിക്കുന്ന റേഷന്‍കട' പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക...

യുപിയില്‍ യുവാവ് മുന്‍ കാമുകിയെ കൊന്ന് ശരീരം ആറ് കഷണങ്ങളാക്കി

20 Nov 2022 4:45 PM GMT
ലഖ്‌നോ: രാജ്യതലസ്ഥാനത്ത് കാമുകിയെ കൊന്ന് യുവാവ് 35 കഷണങ്ങളാക്കിയതിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പ് ഉത്തര്‍പ്രദേശില്‍ നിന്ന് സമാനമായ ക്രൂരതയുടെ റിപോര്‍ട...

തരൂര്‍ കേരള രാഷ്ട്രീയത്തില്‍ അനിവാര്യന്‍; പിന്തുണയുമായി കെ മുരളീധരന്‍ എംപി

20 Nov 2022 3:59 PM GMT
കോഴിക്കോട്: ശശി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ അനിവാര്യനാണെന്നും അദ്ദേഹത്തിന്റെ സേവനം പാര്‍ട്ടി വിനിയോഗിക്കുമെന്നാണ് കരുതുന്നതെന്നും കെപിസിസി മുന്‍ പ്രസി...

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

20 Nov 2022 3:40 PM GMT
കണ്ണൂര്‍: ന്യൂമാഹിക്കടുത്ത് ഇടയില്‍ പീടികയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. വടക്കുമ്പാട് ന്യൂമാഹി സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. ഗുരുതരമായി ...

കണ്ണൂരില്‍ തരൂരിന്റെ പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് പങ്കെടുക്കും; നിലപാട് വ്യക്തമാക്കി റിജില്‍ മാക്കുറ്റി

20 Nov 2022 3:17 PM GMT
കണ്ണൂര്‍: മലബാര്‍ പര്യടനത്തിന്റെ ഭാഗമായി ശശി തരൂര്‍ കണ്ണൂരില്‍ 23ന് പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് വിട്ടുനില്‍ക്കില്ല. പരിപാടിയില...

യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസ്: സിഐ പി ആര്‍ സുനുവിന് സസ്‌പെന്‍ഷന്‍

20 Nov 2022 2:53 PM GMT
കൊച്ചി: തൃക്കാക്കരയില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലെ പ്രതി ബേപ്പൂര്‍ കോസ്റ്റല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെ സസ്‌പെന്റ് ചെയ...

നാഗാലാന്‍ഡില്‍ ഒമ്പത് തടവുകാര്‍ ജയില്‍ ചാടി

20 Nov 2022 2:36 PM GMT
കൊഹിമ: നാഗാലാന്‍ഡിലെ മോണ്‍ ജില്ലാ ജയിലില്‍ നിന്ന് ഒമ്പത് തടവുകാര്‍ രക്ഷപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെയാണ് റിമാന്‍ഡ് തടവുകാരും കൊലപാതക കേസ് പ്രതികളും ഉള്...

തിരുവനന്തപുരത്തുനിന്ന് ബഹ്‌റൈനിലേക്കും ദമ്മാമിലേക്കും വിമാന സര്‍വീസ്

20 Nov 2022 2:29 PM GMT
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ട് അന്താരാഷ്ട്ര സര്‍വീസ് കൂടി തുടങ്ങുന്നു. തിരുവനന്തപുരം-...

യുവ ബംഗാളി നടി ഐന്‍ഡ്രില ശര്‍മ അന്തരിച്ചു

20 Nov 2022 1:57 PM GMT
കൊല്‍ക്കത്ത: യുവ ബംഗാളി നടി ഐന്‍ഡ്രില ശര്‍മ (24) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മൂര്‍ഷിദാബാദ് ജില്ലക്കാരിയായ ഐന്‍ഡ്രില...

പുറത്തൂര്‍ തോണി ദുരന്തം: ആശ്രിതര്‍ക്കുള്ള സഹായധനം മന്ത്രിസഭായോഗത്തില്‍

20 Nov 2022 1:27 PM GMT
മലപ്പുറം: പുറത്തൂര്‍ തോണി ദുരന്തത്തില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള സഹായധനം അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ...

നാദാപുരത്ത് തെരുവുനായയുടെ ആക്രമണം: രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ക്ക് പരിക്ക്

20 Nov 2022 1:17 PM GMT
കോഴിക്കോട്: നാദാപുരത്ത് തെരുവുനായയുടെ ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. നാലും ആറും വയസ്സുള്ള കുട്ടികള്‍ക്കും വീട്ടമ്മയ്ക്ക...

കേടായിക്കിടക്കുന്ന നിരീക്ഷണ കാമറകള്‍ നന്നാക്കും, പഴകിയവ മാറ്റും; അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

19 Nov 2022 3:18 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ നിരീക്ഷണ ക്യാമറകളും പ്രവര്‍ത്തനക്ഷമമാക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ...

ഭീമാ കൊറെഗാവ് കേസ്: ഗൗതം നവ്‌ലാഖ ജയില്‍ മോചിതനായി; ഇനി വീട്ടുതടങ്കലില്‍

19 Nov 2022 3:13 PM GMT
ന്യൂഡല്‍ഹി: ഭീമാ കൊറെഗാവ് കേസില്‍ തടവിലായിരുന്ന പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖ ജയില്‍ മോചിതനായി. നവി മുംബൈയിലെ തലോജ ജയിലില്‍നിന്ന് വീട്ടുതട...

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് സിപിഎമ്മും സിപിഐയും

19 Nov 2022 2:59 PM GMT
ആലപ്പുഴ/തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ട...

അട്ടപ്പാടി മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ്: പ്രതിക്ക് ഉപാധികളോടെ ജാമ്യം

19 Nov 2022 2:43 PM GMT
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ പ്രതി അബ്ബാസിന് മണ്ണാര്‍ക്കാട് എസ്‌സി- എസ്ടി കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു...

ഉത്തരാഖണ്ഡില്‍ നാല് വിദ്യാര്‍ഥികള്‍ നദിയില്‍ മുങ്ങി മരിച്ചു

19 Nov 2022 2:37 PM GMT
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ദേവാല്‍ പ്രദേശത്ത് നാല് വിദ്യാര്‍ഥികള്‍ നദിയില്‍ മുങ്ങി മരിച്ചു. പ്രിയാന്‍ഷു ഭിഷ്ട്, ഗൗരവ് സിങ്, അന്‍ഷുല്‍ ഭി...

തകരാറിലായ യന്ത്രങ്ങള്‍ ഉപയോഗിക്കരുത്; മെഡിക്കല്‍ കോളജ് ലാബുകള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം

19 Nov 2022 2:28 PM GMT
തിരുവനന്തപുരം: കൃത്യമായ പരിശോധനാ ഫലങ്ങള്‍ നല്‍കാത്ത, തകരാറിലായ യന്ത്രങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒരു ലാബിലും ഉപയോഗിക്കുന്നില്ലെന്ന് ആശുപത്രി സ...

തെലങ്കാന 'ഓപറേഷന്‍ താമര': കൊച്ചി അമൃത ആശുപത്രി അഡീ. ജനറല്‍ മാനേജര്‍ ജഗ്ഗു സ്വാമിക്ക് സമന്‍സ്

19 Nov 2022 9:39 AM GMT
കൊച്ചി: തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ആസൂത്രണം ചെയ്ത 'ഓപറേഷന്‍ താമര'യുമായി ബന്ധപ്പെട്ട് തെലങ്കാന പോലിസ് തിരയുന്ന മാതാ അമൃതാനന്ദമയിയുടെ അ...

മുന്‍ എംഎല്‍എ അസം ഖാന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തു

19 Nov 2022 8:12 AM GMT
രാംപൂര്‍: 2019 ലെ വിദ്വേഷപ്രസംഗ കേസില്‍ മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ച സമാജ്‌വാദി പാര്‍ട്ടി നേതാവ് മുഹമ്മദ് അസംഖാന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ന...

ഡല്‍ഹി കലാപക്കേസ്: കുറ്റകൃത്യത്തിന് തെളിവില്ല, സാക്ഷിമൊഴികളില്‍ വൈരുദ്ധ്യം; പ്രതിചേര്‍ക്കപ്പെട്ട നാലുപേരെ കോടതി വെറുതെവിട്ടു

19 Nov 2022 7:17 AM GMT
ന്യൂഡല്‍ഹി: 2020ലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാലുപേരെ കോടതി വെറുതെ വിട്ടു. ഡല്‍ഹി പോലിസ് ചുമത്തിയ എല്ല...

പോലിസ് ഉദ്യോഗസ്ഥന്‍ ഫൂല്‍ മുഹമ്മദിന്റെ കൊലപാതകം; രാജസ്ഥാനില്‍ മുന്‍ ഡിവൈഎസ്പി അടക്കം 30 പ്രതികള്‍ക്ക് ജീവപര്യന്തം

19 Nov 2022 6:46 AM GMT
ജയ്പൂര്‍: രാജസ്ഥാന്‍ സവായ് മധോപൂര്‍ മാന്‍ടൗണ്‍ പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന ഫൂല്‍ മുഹമ്മദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് കോടതി ജീവപര്...

ബലാല്‍സംഗക്കേസ്: എന്‍എസ്‌യുഐ നേതാവ് അറസ്റ്റില്‍

19 Nov 2022 6:14 AM GMT
റായ്പൂര്‍: കാറിനുള്ളില്‍ വച്ച് യുവതിയെ ബലാല്‍സംഗത്തിന് ഇരയാക്കിയ കേസില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ നാഷനല്‍ സ്റ്റുഡന്റ്‌സ് യൂനിയന്‍ ഓഫ് ഇന്ത്യ...

നെഗറ്റീവ്- വിദ്വേഷ ട്വീറ്റുകള്‍ക്ക് ഇനി റീച്ച് കിട്ടില്ല; പുതിയ ട്വിറ്റര്‍ നയം പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്

19 Nov 2022 5:37 AM GMT
ന്യൂയോര്‍ക്ക്: ട്വിറ്ററിന്റെ മേധാവി സ്ഥാനം ഏറ്റെടുത്തത് മുതല്‍ നിരവധി പരിഷ്‌കാരങ്ങളാണ് ഇലോണ്‍ മസ്‌ക് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ട്വിറ്ററി...

പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 18 പേര്‍ക്ക് പരിക്ക്

19 Nov 2022 4:44 AM GMT
പത്തനംതിട്ട: ളാഹയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 18 തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ബസ്സിനുള്ളില്‍ കുടുങ്ങിയ എല്ലാ തീര്‍ത്ഥാടകരെയും പു...

തൃശൂരില്‍ സ്വിഫ്റ്റ് ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി; 15 യാത്രക്കാര്‍ക്ക് പരിക്ക്

19 Nov 2022 4:32 AM GMT
തൃശൂര്‍: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം. 15 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ രാത്രി 12.30 നു...

യെമന്‍ യാത്രാ വിലക്ക്; മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പ്രതിസന്ധിയില്‍

19 Nov 2022 4:24 AM GMT
ന്യൂഡല്‍ഹി: യമന്‍ യാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീളുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരങ്ങളെ പ്രതിസന്ധിയിലാക്കി. വര്‍ഷ...

വിശാഖപട്ടണത്ത് രണ്ട് വിദ്യാര്‍ഥികളെ കടലില്‍ കാണാതായി

19 Nov 2022 3:22 AM GMT
വിശാഖപട്ടണം: വിശാഖപട്ടണത്ത് കോളജ് വിദ്യാര്‍ഥികളെ ഒഴുക്കില്‍പ്പെട്ട് കടലില്‍ കാണാതായി. ഭീമിലി ബീച്ചില്‍ ഇന്ന് രാവിലെയാണ് സംഭവം. സായി, സൂര്യ എന്നീ വിദ്യാ...

അയല്‍വാസിയുടെ വെട്ടേറ്റ അഞ്ച് വയസ്സുകാരന്‍ മരിച്ചു

19 Nov 2022 3:12 AM GMT
കല്‍പ്പറ്റ: വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ കുട്ടി മരിച്ചു. പള്ളിക്കവല മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവ് (അഞ്ച് വയസ്) ആണ് ...

നിയമന കത്ത് വിവാദം; തിരുവനന്തപുരം നഗരസഭയില്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ യോഗം

19 Nov 2022 2:54 AM GMT
തിരുവനന്തപുരം: നിയമന കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരം നഗരസഭയില്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. മേയര്‍ ആര്യാ രാജേന്ദ്രനാണ് വൈകുന്നേര...
Share it