ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അന്തര്‍സംസ്ഥാന തൊഴിലാളി മരിച്ചു

27 Dec 2022 3:24 AM GMT
മലപ്പുറം: ചെമ്മാട്- പരപ്പനങ്ങാടി റോഡില്‍ കരിപ്പറമ്പില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് അന്തര്‍ സംസ്ഥാന തൊഴിലാളി മരിച്ചു. അപകടത്തില്‍ ഗുരുത...

കൊവിഡ് ആശങ്ക; യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ

27 Dec 2022 2:35 AM GMT
ന്യൂഡല്‍ഹി: കൊവിഡ് ആശങ്കയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ. യുഎഇയില്‍നിന്നും വിമാനമാര്‍ഗം ഇന്ത്യയില...

വ്യോമപരിധി ലംഘിച്ച് ഉത്തരകൊറിയന്‍ ഡ്രോണുകള്‍; വെടിവച്ച് തുരത്തിയെന്ന് ദക്ഷിണ കൊറിയ

27 Dec 2022 1:30 AM GMT
സോള്‍: വ്യോമാതിര്‍ത്തി ലംഘിച്ച് പറന്ന ഉത്തര കൊറിയയുടെ ഡ്രോണുകള്‍ക്ക് നേരേ ദക്ഷിണ കൊറിയ വെടിയുതിര്‍ത്തു. ദക്ഷിണ കൊറിയയുടെ അതിര്‍ത്തിക്കുള്ളിലൂടെ ഉത്തര...

മുത്തങ്ങ ചെക്ക്‌പോസ്റ്റിലെ കൈക്കൂലി; അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

27 Dec 2022 12:59 AM GMT
കല്‍പ്പറ്റ: മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് അഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. രേഖകളില്ലാതെ പിടികൂടി...

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്: അപേക്ഷ തിയ്യതി നീട്ടി

27 Dec 2022 12:40 AM GMT
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കിവരുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് 2022-23 അധ്യയന വര്‍ഷത്തില്‍ വിദ...

തെലങ്കാന ഓപറേഷന്‍ താമരയില്‍ കെസിആറിന് തിരിച്ചടി; കേസ് സിബിഐയ്ക്ക്

26 Dec 2022 2:40 PM GMT
ഹൈദരാബാദ്: തെലങ്കാന ഓപറേഷന്‍ താമര കേസില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനും ബിആര്‍എസ് പാര്‍ട്ടിക്കും വന്‍ തിരിച്ചടി. സര്‍ക്കാര്‍ വാദങ്ങള്‍ എല്ലാം ...

കേരള സുന്നി ജമാഅത്ത് 15ാം വാര്‍ഷിക സമാപനം; പ്രൊ ഫോക്കസ് നാളെ രാമനാട്ടുകരയില്‍

26 Dec 2022 2:17 PM GMT
കോഴിക്കോട്: കേരള സുന്നി ജമാഅത്തിന്റെ ഒരുവര്‍ഷമായി നടന്നുവരുന്ന 15ാം വാര്‍ഷിക പരിപാടികളുടെ സമാപനമായി പ്രൊ ഫോക്കസ് പരിപാടി നാളെ രാവിലെ 10 മണി മുതല്‍ രാമ...

'ഹിന്ദുക്കള്‍ വീടുകളില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ സൂക്ഷിച്ചുവയ്ക്കുക'; കലാപ ആഹ്വാനവുമായി പ്രജ്ഞാ സിങ് താക്കൂര്‍

26 Dec 2022 2:13 PM GMT
ശിമോഗ: ഹിന്ദു സമുദായക്കാര്‍ സ്വയം സംരക്ഷിക്കാന്‍ അവരുടെ വീടുകളില്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ സൂക്ഷിച്ചുവയ്ക്കണമെന്ന ആഹ്വാനവുമായി ബിജെപി എംപിയും വിദ്വേഷ ...

ഭാരത് ജോഡോ യാത്രാ കണ്ടെയ്‌നറില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ പരിശോധന; പരാതിയുമായി കോണ്‍ഗ്രസ്

26 Dec 2022 12:13 PM GMT
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രാ കണ്ടെയ്‌നറില്‍ ഡല്‍ഹി പോലിസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്ന് പരാതി. രാഹുല്‍ ഗാന...

ആദിവാസി യുവാവിന് ജോലി നിഷേധിച്ച സംഭവം: സര്‍ക്കാര്‍ നടപടി വര്‍ണവിവേചനം- കെ ടി അലവി

26 Dec 2022 11:34 AM GMT
പാലക്കാട്: പല്ല് ഉന്തിയ കാരണത്താല്‍ ആദിവാസി യുവാവിന് ജോലി നിഷേധിച്ച നടപടി സര്‍ക്കാരിന്റെ വര്‍ണവിവേചനത്തിന്റെ തെളിവാണന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ ജനറല...

തൃശൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

26 Dec 2022 11:23 AM GMT
തൃശൂര്‍: ബസ്സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. തൃശൂര്‍ എറവിലാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരായ എല്‍ത്തുരുത്ത് സ്വദേശി സി ഐ...

പ്രധാനമന്ത്രി സമയം അനുവദിച്ചു; മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച നാളെ

26 Dec 2022 9:35 AM GMT
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. രാവിലെ 10.45നാണ് കൂടിക്കാഴ്ച. ചര്‍ച്ചയ്ക്കാ...

3,000 കോടിയുടെ ബാങ്ക് വായ്പാ തട്ടിപ്പ്: വീഡിയോകോണ്‍ ചെയര്‍മാന്‍ അറസ്റ്റില്‍

26 Dec 2022 7:59 AM GMT
മുംബൈ: ഐസിഐസിഐ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ വീഡിയോകോണ്‍ ഗ്രൂപ്പ് ചെയര്‍മാനെ സിബിഐ അറസ്റ്റ് ചെയ്തു. 3,000 കോടി രൂപയുടെ ഐസിഐസിഐ ബാങ്ക് വായ്പാ തട്ടിപ്പ...

വിവാദ റിസോര്‍ട്ടില്‍ ഇ പി ജയരാജന് പങ്കില്ല, ഭാര്യയ്ക്ക് ആയിരം ഓഹരി മാത്രം; വിശദീകരണവുമായി സിഇഒ

26 Dec 2022 7:49 AM GMT
കണ്ണൂര്‍: വിവാദമായ വൈദേകം ആയുര്‍വേദ റിസോര്‍ട്ട് വിവാദത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജനെ ന്യായീകരിച്ച് റിസോര്‍ട്...

വൈദ്യുതി വേലി നന്നാക്കുന്നതിനിടെ അണലിയുടെ കടിയേറ്റ് കര്‍ഷകന്‍ മരിച്ചു

26 Dec 2022 7:25 AM GMT
മലപ്പുറം: വാഴത്തോട്ടത്തിലെ സോളാര്‍ വൈദ്യുതി വേലി നന്നാക്കുന്നതിനിടെ അണലിയുടെ കടിയേറ്റ് കര്‍ഷകന്‍ മരിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ നമ്പൂരിപ്പൊട്ടി കല്ലുണ...

അറ്റകുറ്റപ്പണി; അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചു

26 Dec 2022 7:19 AM GMT
പാലക്കാട്: അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഒമ്പതാം വളവില്‍ ഇന്റര്‍ലോക്ക് പതിപ്പിക്കുന്നതിനാലാണ് ഗതാഗത നിരോധനം. ഡിസംബര്‍ 26 മുതല്‍ ...

അനധികൃത സ്വത്ത് ആരോപണം; ഇ പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞേക്കും

26 Dec 2022 6:24 AM GMT
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനമൊഴിയാന്‍ ഇ പി ജയരാജന്‍ സന്നദ്ധ പ്രകടിപ്പിച്ച...

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ ബന്ധം അന്വേഷിക്കണം; പി ജയരാജനെതിരേ നേതൃത്വത്തിന് ഇ പി അനുകൂലികളുടെ പരാതി പ്രളയം

26 Dec 2022 6:12 AM GMT
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജനെതിരേ അനധികൃത സ്വത്ത് സമ്പാദന ആരോപണമുന്നയിച്ചതിന് പിന്നാലെ പി ജയരാജനെത...

സെര്‍ബിയയില്‍ അമോണിയയുമായി വന്ന ട്രെയിന്‍ പാളം തെറ്റി; വിഷവാതകം ശ്വസിച്ച് 51 പേര്‍ ആശുപത്രിയില്‍

26 Dec 2022 5:41 AM GMT
ബെല്‍ഗ്രേഡ്: തെക്കുകിഴക്കന്‍ സെര്‍ബിയയില്‍ അമോണിയ കയറ്റി വന്ന ട്രെയിന്‍ പാളം തെറ്റി. വിഷവാതകം ശ്വസിച്ച് 51 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമോണിയ ച...

ടിപ്പര്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് ക്ഷേത്രപൂജാരി മരിച്ചു

26 Dec 2022 5:17 AM GMT
കൊല്ലം: വെള്ളിമണില്‍ ടിപ്പര്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് ക്ഷേത്രത്തിലെ പൂജാരി മരിച്ചു. ദുര്‍ഗാദേവി ക്ഷേത്രത്തിലെ പൂജാരി വെള്ളിമണ്‍ പെഴുംതുരുത്ത് സ...

ഒരുകോടിയുടെ സ്വര്‍ണവുമായി 19 വയസ്സുകാരി കരിപ്പൂരില്‍ പിടിയില്‍

26 Dec 2022 4:20 AM GMT
കോഴിക്കോട്: ഒരുകോടി രൂപയുടെ സ്വര്‍ണവുമായി കരിപ്പൂരില്‍ 19വയസ്സുകാരി പിടിയിലായി. കാസര്‍കോട് സ്വദേശി ഷഹലയാണ് വിമാനത്താവളത്തിന് പുറത്തുവച്ച് പിടിയിലായത്. ...

ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ്

26 Dec 2022 4:11 AM GMT
തിരുവനന്തപുരം: കേരള തീരത്ത് തിങ്കളാഴ്ച ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനഗവേഷണ കേന്ദ്രം. 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയര്‍ന...

ഭൂമി തര്‍ക്കം; ബിഹാറില്‍ അഞ്ച് സ്ത്രീകള്‍ക്ക് വെടിയേറ്റു

26 Dec 2022 3:35 AM GMT
പട്‌ന: ബിഹാറിലെ ബേട്ടിയ ജില്ലയിലെ ഗ്രാമത്തില്‍ ഭൂമി തര്‍ക്കത്തിനിടെ അഞ്ച് സ്ത്രീകള്‍ക്ക് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ എല്ലാവരും ആശുപത്രിയില്‍ ചികി...

അമേരിക്കയിലും കാനഡയിലും അതിശൈത്യം തുടരുന്നു; ശീതക്കൊടുങ്കാറ്റില്‍ അമേരിക്കയില്‍ മാത്രം 28 മരണം

26 Dec 2022 2:48 AM GMT
വാഷിങ്ടണ്‍: അമേരിക്കയിലും കാനഡയിലും അതിശൈത്യവും ശീതക്കൊടുങ്കാറ്റും രൂക്ഷമായി തുടരുന്നു. അമേരിക്കയില്‍ മാത്രം ഇതുവരെ 28 പേരാണ് അതിശൈത്യം മൂലം മരിച്ചത്. ...

വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം; പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്

26 Dec 2022 1:42 AM GMT
കോഴിക്കോട്: വടകരയിലെ വ്യാപരിയുടെ മരണം കൊലപാതകമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. പുതിയാപ്പ സ്വദേശി രാജ (62)നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്...

ചാലിയം ബീച്ചിന് അനന്തസാധ്യതകള്‍: 10 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു

26 Dec 2022 1:31 AM GMT
കോഴിക്കോട്: ചാലിയം ബീച്ച് ടൂറിസത്തിന്റെ അനന്ത സാധ്യതകളുള്ള ബീച്ചാണെന്നും ഇതിനായി പത്തുകോടി രൂപ ടൂറിസം വകുപ്പ് അനുവദിച്ചതായും മന്ത്രി പി എ മുഹമ്മദ് റിയാ...

ലക്ഷദ്വീപിലെ ജനദ്രോഹ നയങ്ങള്‍; പ്രഫുല്‍ പട്ടേലിനെതിരേ എറണാകുളത്ത് പ്രതിഷേധം

25 Dec 2022 4:17 PM GMT
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോഡ പട്ടേലിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ കൊച്ചിയില്‍ പ്രതിഷേധം. നാഷനല്‍ യൂത്ത് കോണ്‍ഗ്രസിന്റെയും ലക്ഷ...

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി

25 Dec 2022 3:51 PM GMT
തിരുവനന്തപുരം: കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരെ കാണാതായി. പുത്തന്‍തോപ്പില്‍ രണ്ടുപേരെയും അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ ഒരാളെയുമാണ് കാണാതായത്. വൈകീട്ട് ...

നേപാളില്‍ കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമല്‍ ധഹല്‍ പ്രധാനമന്ത്രി പദവിയിലേക്ക്; സത്യപ്രതിജ്ഞ തിങ്കളാഴ്ച

25 Dec 2022 3:42 PM GMT
കാഠ്മണ്ഡു: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് സെന്റര്‍ ചെയര്‍മാനായ പുഷ്പ കമല്‍ പ്രചണ്ഡയെ പ്രധാനമന്ത്രിയായി രാഷ്ട്രപതി ബിന്ദ്യ ദേവി ഭണ...

വിവാദ വിഷയങ്ങളില്‍ ചര്‍ച്ച; പ്രധാനമന്ത്രിയെ കാണാനൊരുങ്ങി മുഖ്യമന്ത്രി

25 Dec 2022 3:26 PM GMT
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്താനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ചയ്ക്കായുള്ള സമയം തേടി പ്രധാനമ...

ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴ ശക്തമാവും, മൂന്ന് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

25 Dec 2022 3:21 PM GMT
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിന് സമീപം തീവ്രന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ കേരളത്തില്‍ മഴ വീണ്ടും ശക്തമാവുമെ...

പാലക്കാട് 54 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

25 Dec 2022 2:49 PM GMT
പാലക്കാട്: ഒറ്റപ്പാലത്ത് നഗരസഭ പരിധിയില്‍ 54 കാട്ടുപന്നികളെ വെടിവച്ച് കൊന്നു. കൃഷിനാശം, ജനങ്ങളുടെ ജീവന് ഭീഷണി എന്നിവ കണക്കിലെടുത്താണ് നടപടി. ഒറ്റപ്പാലം...

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് 19കാരിക്ക് ക്രൂരമര്‍ദ്ദനം; മധ്യപ്രദേശില്‍ യുവാവിന്റെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി (വീഡിയോ)

25 Dec 2022 2:42 PM GMT
ഭോപാല്‍: മധ്യപ്രദേശില്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ 19കാരിയെ ക്രൂരമായി മര്‍ദ്ദിച്ച യുവാവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് മധ്യപ്രദേശ് സ...

'സര്‍ക്കാര്‍ ആശുപത്രികളെക്കുറിച്ച് തെറ്റായ വാര്‍ത്ത കൊടുക്കുന്നത് ചിലരുടെ ശീലമായി മാറി'; വിമര്‍ശനവുമായി ആരോഗ്യമന്ത്രി

25 Dec 2022 1:51 PM GMT
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളെക്കുറിച്ച് നിരന്തരം തെറ്റായ വാര്‍ത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായിക്കഴിഞ്ഞെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തി...
Share it