വിവാദ വിഷയങ്ങളില്‍ ചര്‍ച്ച; പ്രധാനമന്ത്രിയെ കാണാനൊരുങ്ങി മുഖ്യമന്ത്രി
BY NSH25 Dec 2022 3:26 PM GMT

X
NSH25 Dec 2022 3:26 PM GMT
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്താനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ചയ്ക്കായുള്ള സമയം തേടി പ്രധാനമന്ത്രിയുടെ ഓഫിസുമായി മുഖ്യമന്ത്രി ബന്ധപ്പെട്ടു.
ബഫര്‍ സോണ്‍, കെ റെയില്‍ തുടങ്ങിയ വിവാദ വിഷയങ്ങള്‍ സംസാരിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അറിയാനുമാണ് ചര്‍ച്ചയെന്നാണ് റിപോര്‍ട്ടുകള്‍. ഈയാഴ്ച പിബി യോഗത്തില്‍ പങ്കെടുക്കാന്‍ പിണറായി വിജയന്‍ ഡല്‍ഹിയിലെത്തുമ്പോള്‍ കൂടിക്കാഴ്ച നടത്താനാണ് ശ്രമം. ഇതുവരെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് മറുപടി ലഭിച്ചില്ലെന്നാണ് വിവരം.
Next Story
RELATED STORIES
ഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര് കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര് പ്രതികള്; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMTഉദ്യോഗസ്ഥര് മര്ദ്ദിച്ചെന്ന് സിപിഎം നേതാവ്; ഇഡി ഓഫിസില്‍ കേരളാ...
20 Sep 2023 1:15 PM GMTനയതന്ത്ര സ്വര്ണക്കടത്ത്: ഒളിവിലായിരുന്ന പ്രതി രതീഷിനെ അറസ്റ്റ് ചെയ്തു
20 Sep 2023 12:14 PM GMT