You Searched For "Prime Minister"

റിപബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ ഉള്‍പ്പെടുത്തണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

21 Jan 2022 1:08 AM GMT
തിരുവനന്തപുരം: ഈ വര്‍ഷത്തെ റിപബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ ടാബ്ലോ ഉള്‍പ്പെടുത്താതിരുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന...

രാജ്യത്തെ വിദ്വേഷ പ്രചാരണങ്ങള്‍ക്കും നടപടികള്‍ക്കും തടയിടുക; പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും അഭ്യര്‍ത്ഥന പുറപ്പെടുവിച്ച് ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘടനകള്‍

19 Jan 2022 5:40 PM GMT
ന്യൂഡല്‍ഹി: രാജ്യത്ത് മുസ് ലിം സ്ത്രീകള്‍ക്കെതിരേ നടക്കുന്ന വിദ്വേഷപ്രചാരണങ്ങള്‍ക്ക് തടയിടാന്‍ ആവശ്യപ്പെട്ട് ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പൂര്‍വവിദ്...

റിപബ്ലിക് ദിന ടാബ്ലോയ്ക്ക് അനുമതി നിഷേധിച്ചതിനെതിരേ പ്രധാനമന്ത്രിക്ക് മമതാ ബാനര്‍ജിയുടെ കത്ത്

16 Jan 2022 1:37 PM GMT
കൊല്‍ക്കത്ത: ഇത്തവണത്തെ റിപബ്ലിക് ദിന ആഘോഷത്തില്‍ അവതരിപ്പിക്കാനുള്ള ബംഗാളിന്റെ ടാബ്ലോക്ക് അനുമതി നിഷേധിച്ചതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ബംഗാള്‍ മുഖ്യമന...

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; കേസ് പരിഗണിച്ചാല്‍ കലാപമുണ്ടാവുമെന്ന് സന്ദേശം ലഭിച്ചതായി സുപ്രിംകോടതി അഭിഭാഷകര്‍

10 Jan 2022 3:41 PM GMT
ന്യൂഡല്‍ഹി; പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം 20 മിനിറ്റ് തടഞ്ഞതുമായി ബന്ധപ്പെട്ട സുരക്ഷാഭീഷണി പരിഗണിക്കുന്ന സുപ്രിംകോടതി ബെഞ്ചിലെ ...

ക്രിസ്ത്യന്‍, മുസ് ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം; നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ബെന്നി ബഹനാന്‍ എം പിയുടെ കത്ത്

28 Dec 2021 1:38 PM GMT
രാജ്യത്ത് പലസംസ്ഥാനങ്ങളിലും ക്രിസ്ത്യന്‍, മുസ് ലിം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്നത് വളരെ ഏറെ ആശങ്ക ഉളവാക്കുന്നതായി...

കാര്‍ഷിക നിയമം; മാപ്പു പറഞ്ഞ് പ്രധാനമന്ത്രിയുടെ വിദേശത്തെ പ്രതിച്ഛായ നഷ്ടപ്പെടുത്തേണ്ടെന്ന് രാകേഷ് ടിക്കായത്ത്

27 Dec 2021 5:00 AM GMT
ന്യൂഡല്‍ഹി: കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മാപ്പ് പറയേണ്ടെന്നും വിദേശത്ത് അദ്ദേഹത്തിന്റെ പ്രതിച്ഛായ മോശമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു...

ഒമിക്രോണ്‍: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം

23 Dec 2021 7:48 PM GMT
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നത തല യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

കാശി വിശ്വനാഥ ഇടനാഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

13 Dec 2021 9:40 AM GMT
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗംഗാനദിയിലെ ലളിതാ ഘട്ടിനെ കാശി വിശ്വനാഥ് ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി...

ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇസ്രായേല്‍ പ്രധാനമന്ത്രി യുഎഇയിലേക്ക്

12 Dec 2021 3:54 PM GMT
ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് തെല്‍ അവീവില്‍നിന്നു പുറപ്പെട്ടത്.

ഒമിക്രോണ്‍: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

28 Nov 2021 1:16 AM GMT
കൂടുതല്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങള്‍ നീക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കാനുള്ള...

സമരം അവസാനിപ്പിക്കില്ല; താങ്ങുവില ഉറപ്പുവരുത്തുന്ന നിയമ നിര്‍മാണം നടത്തണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച

19 Nov 2021 7:25 AM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം പാസ്സാക്കിയ കാര്‍ഷിക നിയമം പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഭരണഘടനാപരമായ രീതിയില്‍ നിയമം പിന്‍വലിക്കും...

തദ്ദേശീയമായി വികസിപ്പിച്ച കോംബാറ്റ്‌ ഹെലികോപ്റ്റര്‍ പ്രധാനമന്ത്രി നാളെ സമര്‍പ്പിക്കും

17 Nov 2021 7:04 PM GMT
സ്വാതന്ത്ര്യ ലബ്ധിയുടെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഝാന്‍സിയില്‍ രാഷ്ട്ര രക്ഷാ സമര്‍പ്പണ്‍ പര്‍വ്വ് നടക്കുന്നത്

മര്‍കസ് ലോ കോളജ് ജോ. ഡയറക്ടര്‍ അഡ്വ.സമദ് പുലിക്കാട് പ്രധാന്‍ മന്ത്രി ജന്‍ വികാസ് കാര്യക്രമ സമിതിയംഗം

7 Nov 2021 7:16 AM GMT
വിദ്യാഭ്യാസം, ആരോഗ്യം, നൈപുണി വികസനം എന്നീ മേഖലകളിലെ ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളുടെ വികസനത്തിനായുള്ളതാണ് സമിതി.

വാക്‌സിനേഷനില്‍ പിന്നില്‍ നില്‍ക്കുന്ന 40 ജില്ലകളിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നു

3 Nov 2021 2:53 AM GMT
ന്യൂഡല്‍ഹി: വാക്‌സിന്‍ നല്‍കുന്നതില്‍ പിന്നില്‍ നില്‍ക്കുന്ന 40 ജില്ലകളിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച ഉ...

ജി 20 ഉച്ചകോടി; മാര്‍പ്പാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച കഴിഞ്ഞു

30 Oct 2021 8:47 AM GMT
റോം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞു. ജി 20 ഉച്ചകോടിയുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തിയ...

പ്രധാനമന്ത്രി യുപിയില്‍ ഒറ്റയടിക്ക് ഉദ്ഘാടനം ചെയ്തത് ഒമ്പത് മെഡിക്കല്‍ കോളജുകള്‍

25 Oct 2021 6:43 AM GMT
സിദ്ധാര്‍ത്ഥ്‌നഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശില്‍ ഇന്ന് ഒമ്പത് മെഡിക്കല്‍ കോളജുകള്‍ ഉദ്ഘാടനം ചെയ്തു. സിദ്ധാര്‍ത്ഥ്‌നഗര്‍ മെഡിക്കല്‍ ക...

പ്രധാനമന്ത്രി വാക്‌സിന്‍ നിര്‍മാതാക്കളുമായി കൂടിക്കാഴ്ച നടത്തി

23 Oct 2021 12:54 PM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വാക്‌സിന്‍ നിര്‍മാതാക്കളുമായി കൂടിക്കാഴ്ച നടത്തി. യോഗത്തില്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ട് സിഇഒ അഡര്‍ പൂന...

ജനങ്ങള്‍ ഭയപ്പെടുന്ന പ്രധാനമന്ത്രിയാണ് മോദി: എം കെ ഫൈസി

23 Oct 2021 9:55 AM GMT
മോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നു എന്നു കേള്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ ഭയവിഹ്വലരായി അവരവരുടെ ദൈവങ്ങളെ വിളിച്ച് പ്രാര്‍ത്ഥിക്കുകയാണ് -എം കെ ഫൈസി...

100 കോടി വെറും എണ്ണം മാത്രമല്ല, ഇന്ത്യയുടെ കരുത്തിന്റെ പ്രതീകം; രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

22 Oct 2021 5:52 AM GMT
ന്യൂഡല്‍ഹി: നൂറ് കോടി ഡോസ് വാക്‌സിന്‍ നല്‍കിയെന്നത് വെറുമൊരു എണ്ണം മാത്രമല്ലെന്നും രാജ്യത്തിന്റെ കരുത്തിന്റെയും പുതിയ ഇന്ത്യയുടെയും പ്രതീകമാണെന്നും പ്ര...

'രാജ്യത്തിന്റെ അന്തസ്സ് ഇടിക്കുന്നു'; മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരേ പ്രധാനമന്ത്രി

12 Oct 2021 7:18 AM GMT
ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ അന്താരാഷ്ട്ര രംഗത്ത് രാജ്യത്തിന്റെ അന്തസ്സ് ഇടിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിലര്‍ രാഷ്...

പ്രധാനമന്ത്രിയുടെ ഇംഗ്ലീഷ് മാഹാത്മ്യം...! | Shani Dhasha | Trolls | THEJAS NEWS

2 Oct 2021 6:03 PM GMT
പ്രധാനമന്ത്രിയുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഉരുണ്ടുകളിക്കുന്ന മുരളി സാര്‍

'ഞാനൊരു രക്തസാക്ഷിയുടെ മകന്‍'; ജാലിയന്‍ വാലാബാഗ് സ്മാരകം രൂപമാറ്റം വരുത്തിയതിനെതിരേ രാഹുല്‍ ഗാന്ധി

31 Aug 2021 6:53 AM GMT
ന്യൂഡല്‍ഹി: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്ന ഇടത്തെ സ്മാരം രൂപമാറ്റം വരുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്മ...

ഭീകരതയില്‍ പടുത്തുയര്‍ത്തിയ സാമ്രാജ്യങ്ങള്‍ നിലനില്‍ക്കില്ല: നരേന്ദ്ര മോദി

20 Aug 2021 10:26 AM GMT
ന്യൂഡല്‍ഹി: ഭീകരത അടിസ്ഥാനമാക്കി പടുത്തുയര്‍ത്തുന്ന ഒരു സാമ്രാജ്യവും ദീര്‍ഘകാലം നിലനില്‍ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യത്വത്തെ എല്ലാ ക...

അഫ്ഗാനിസ്താനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ പുറത്തെത്തിക്കാന്‍ തീവ്രശ്രമമെന്ന് പ്രധാനമന്ത്രി

17 Aug 2021 4:32 PM GMT
ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുമെന്നും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നി...

മിസ്റ്റര്‍ മോദി, ഈ ഭീകര ദിനത്തെ നിങ്ങള്‍ എന്തു വിളിക്കും; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് ദ ടെലഗ്രാഫ്

15 Aug 2021 9:39 AM GMT
മിസ്റ്റര്‍ മോദി, ഈ ഭീകര ദിനത്തെ നിങ്ങള്‍ എന്തു വിളിക്കും എന്നാണ് ഗുജറാത്ത വംശഹത്യയുടെ ജീവിക്കുന്ന പ്രതീകമായ കൈകൂപ്പി നില്‍ക്കുന്ന കുത്ബുദ്ധീന്‍...

മുഖ്യമന്ത്രി നാളെ ഡല്‍ഹിയിലേക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

11 July 2021 3:58 PM GMT
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഡല്‍ഹിക്കു പോവും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗ...

പ്രവാസികളുടെ ആവശ്യങ്ങളില്‍ കേന്ദ്രം അടിയന്തിരമായി നടപടിയെടുക്കണം; ഒഎന്‍പിസി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി

2 July 2021 11:36 AM GMT
കുവൈത്ത് സിറ്റി: കൊവിഡിന്റെ പശ്ചാത്തലത്തില്‍പ്രവാസികളുടെ പ്രവാസ ലോകത്തേക്കുള്ള മടക്കയാത്രയുമായി ബന്ധപ്പെട്ട ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര...

നേതാക്കളുമായുള്ള ചര്‍ച്ച; ജമ്മുവും കശ്മീരും ശരിയായ സമയത്ത് സംസ്ഥാനങ്ങളായി മാറുമെന്ന് പ്രധാനമന്ത്രി

24 Jun 2021 3:30 PM GMT
ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതുപോലെ നിയമസഭാ തിഞ്ഞെടുപ്പും നടത്തുന്നത് മുന്‍ഗണനയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.'

പ്രധാനമന്ത്രി ജൂണ്‍ 24ന് ജമ്മു കശ്മീരില്‍ സര്‍വകക്ഷി യോഗം വിളിക്കുന്നു

22 Jun 2021 2:48 PM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരില്‍ സര്‍വകക്ഷി യോഗം വിളിക്കും. ജൂണ്‍ 24നാണ് യോഗം. ഗുപ്കാര്‍ അലയന്‍സ് അടക്കം മുഖ്യധാരാ പാര്‍ട...

ടൗട്ടേ; സ്ഥിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ബുധനാഴ്ച ഗുജറാത്ത് സന്ദര്‍ശിക്കും

18 May 2021 7:04 PM GMT
രാവിലെ ഒന്‍പതോടെ അദ്ദേഹം ഡല്‍ഹിയില്‍നിന്ന് പുറപ്പെടും. അവിടെ നിന്ന് ഉന, ഡിയു, ജാഫരാബാദ്, മഹുവ എന്നിവിടങ്ങളില്‍ ആകാശ സര്‍വ്വേ നടത്തും.

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതി എന്നത് സൈബര്‍ സൃഷ്ടി |THEJAS NEWS

22 April 2021 9:45 AM GMT
ഭീമകൊറെഗാവ് ഗൂഡാലോചനാക്കേസില്‍ ആക്ടിവിസ്റ്റുകളെ കുടുക്കിയത് സൈബര്‍ നുഴഞ്ഞുകയറ്റക്കാരുടെ കളിയെന്ന് തെളിവുകള്‍

രാംനവമി ആഘോഷകാലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി

21 April 2021 4:43 AM GMT
ന്യൂഡവല്‍ഹി: രാംനവമി ആഘോഷങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ കൊവിഡ് ആരോഗ്യമാനദണ്ഡങ്ങള്‍ ലംഘിക്കരുതെന്ന അഭ്യര്‍ത്ഥനയോടെ പ്രധാനമന്ത്രി രാജ്യത്തെ ഹിന്ദുക്കള്‍ക്ക് ന...

കേന്ദ്രത്തിന്റെ വാക്‌സിന്‍ വിതരണനയം മാറ്റണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

20 April 2021 5:01 PM GMT
കേരളം ആവശ്യപ്പെട്ട് 50 ലക്ഷം ഡോസ് വാക്‌സിന്‍; ലഭിച്ചത് 5.5 ലക്ഷം

18 വയസ്സിനു മുകളില്‍ എല്ലാവര്‍ക്കും വാക്‌സിന്‍; പ്രധാനമന്ത്രി ഇന്ന് വാക്‌സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തും

20 April 2021 4:20 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് 18 വയസ്സ് തികഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, വാക്‌സിന്‍ നിര്‍മാതാ...

പ്രധാനമന്ത്രി ഏപ്രില്‍ രണ്ടിന് കേരളത്തില്‍

30 March 2021 12:05 PM GMT
തിരുവനന്തപുരം: എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ രണ്ടിന് കേരളത്തിലെത്തും. കോന്നിയിലും തിരുവനന്തപുരത്തുമാണ് അദ...
Share it