തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി
BY SLV23 May 2024 12:12 PM GMT
X
SLV23 May 2024 12:12 PM GMT
ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി സന്ദേശം. ചെന്നൈയിലെ എന്‍ഐഎ ഓഫിസിലേക്ക് അജ്ഞാത സന്ദേശമെത്തിയത്. മധ്യപ്രദേശില്‍ നിന്നാണ് സന്ദേശമെത്തിയതെന്നാണ് സൂചന. ചെന്നൈ പോലിസിന്റെ സൈബര്‍ ക്രൈം വിഭാഗം അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വരുടെ ആക്രമണം; തെലങ്കാനയിലെ മേദകില്‍...
16 Jun 2024 8:02 AM GMTഅരുന്ധതി റോയിയുടെ പ്രോസിക്യൂഷന്; അധികാരദുര്‍വിനിയോഗം: ശരത് പവാര്‍
16 Jun 2024 5:51 AM GMTഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചു; മധ്യപ്രദേശില്‍ 11 വീടുകള്‍ പൊളിച്ച്...
16 Jun 2024 5:33 AM GMT'ബാബരി മസ്ജിദല്ല' , ബാബരിക്ക് പകരം മൂന്ന് മിനാരങ്ങള്‍ ഉള്ള കെട്ടിടം;...
16 Jun 2024 5:25 AM GMTപശുക്കടത്ത് ആരോപിച്ച് വാഹനം പിന്തുടര്‍ന്ന 'ഗോരക്ഷക'ന് വെടിയേറ്റു
15 Jun 2024 10:21 AM GMTഛത്തീസ്ഗഢില്‍ എട്ട് മാവോവാദികളെ വധിച്ചു; ഒരു സൈനികന് കൊല്ലപ്പെട്ടു
15 Jun 2024 9:48 AM GMT