കേരള സുന്നി ജമാഅത്ത് 15ാം വാര്‍ഷിക സമാപനം; പ്രൊ ഫോക്കസ് നാളെ രാമനാട്ടുകരയില്‍
BY NSH26 Dec 2022 2:17 PM GMT

X
NSH26 Dec 2022 2:17 PM GMT
കോഴിക്കോട്: കേരള സുന്നി ജമാഅത്തിന്റെ ഒരുവര്‍ഷമായി നടന്നുവരുന്ന 15ാം വാര്‍ഷിക പരിപാടികളുടെ സമാപനമായി പ്രൊ ഫോക്കസ് പരിപാടി നാളെ രാവിലെ 10 മണി മുതല്‍ രാമനാട്ടുകര വ്യാപാര ഭവനില്‍ നടക്കും. മന്ത്രി അഹ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും.
കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി അധ്യക്ഷത വഹിക്കും. സി ഹംസ, ഓണംമ്പിള്ളി അബ്ദുസ്സലാം ബാഖവി, അഡ്വ. ഫാറൂഖ് മുഹമ്മദ്, റശീദലി വഹബി എടക്കര വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍, ഡോ.കെ കെ സുലൈമാന്‍, എ എന്‍ സിറാജുദ്ദീന്‍ മൗലവി, അലി അക്ബര്‍ മൗലവി, പി എസ് അബ്ബാസ്, അഡ്വ. നൂറുദ്ദീന്‍ വഹബി സംസാരിക്കും.
Next Story
RELATED STORIES
പനാമയ്ക്കെതിരായ മല്സരം; ആഘോഷമാക്കി അര്ജന്റീന; മെസ്സിക്ക് ഗോള്
24 March 2023 4:41 AM GMTറൊണാള്ഡോയ്ക്ക് ഡബിള്; റെക്കോഡ്; മാര്ട്ടിന്സിന് കീഴില്...
24 March 2023 4:07 AM GMTമൊസ്യൂദ് ഓസിലിന്റെ ഫുട്ബോള് കരിയറിന് വിരാമം
22 March 2023 1:39 PM GMTഫ്രഞ്ച് ടീമിനെ കിലിയന് എംബാപ്പെ നയിക്കും
21 March 2023 10:57 AM GMTമെസ്സിയും റൊണാള്ഡോയും ദേശീയ ടീമുകള്ക്കൊപ്പം; മല്സരങ്ങള് 23ന്...
21 March 2023 5:35 AM GMTഎഫ് എ കപ്പില് ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്...
20 March 2023 6:41 AM GMT