പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്: അപേക്ഷ തിയ്യതി നീട്ടി
BY NSH27 Dec 2022 12:40 AM GMT

X
NSH27 Dec 2022 12:40 AM GMT
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കിവരുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് 2022-23 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നും ഓണ്‍ലൈനായി ഫ്രഷ്/റിന്യൂവല്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള തിയ്യതി ഡിസംബര്‍ 31 വരെ നീട്ടി.
സ്‌കോളര്‍ഷിപ്പിന്റെ പുതുക്കിയ ടൈം ലൈന്‍ പ്രകാരം വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ അപേക്ഷകളിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഇന്‍സ്റ്റിറ്റിയൂട്ട് തല ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ ചെയ്യുന്നതിനും ജനുവരി 15 തിയ്യതി വരെ സമയപരിധി അനുവദിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക്: 04712306580, 9446096580. ഇ- മെയില്‍: potsmtaricscholarship@gmail.com.
Next Story
RELATED STORIES
തമിഴ്നാട്ടില് എംജിആര് പ്രതിമയില് കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില് നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTസംസാരിക്കാന് കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്വ്വകലാശാല റാങ്കിംഗില് രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMT