- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
സംസ്ഥാനത്ത് ഇന്ന് 4,905 പേര്‍ക്ക് കൊവിഡ്; 4,307 സമ്പര്‍ക്കരോഗികള്‍, ആകെ മരണം 2,976
27 Dec 2020 12:36 PM GMTരോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 3463 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,56,614 പേരാണ് ഇപ്പോള്‍...
തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വി: പാലക്കാടും ബിജെപിയില്‍ അച്ചടക്ക നടപടി; മൂന്ന് പഞ്ചായത്ത് കമ്മിറ്റികള്‍ പിരിച്ചുവിട്ടു
27 Dec 2020 12:28 PM GMTപൂക്കോട്ടുകാവ്, തേങ്കുറിശി, കണ്ണാടി പഞ്ചായത്തുകളിലെ ബിജെപി കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കെതിരേ പ്രവര്‍ത്തിച്ചതിനാണ്...
മാധ്യമ പ്രവര്‍ത്തകന്‍ ചെറിയാന്‍ കിടങ്ങന്നൂരിനു സോഷ്യല്‍ ഫോറം യാത്രയയപ്പ് നല്‍കി
27 Dec 2020 1:02 AM GMTദമ്മാം: ദമ്മാമിലെ മാധ്യമ പ്രവര്‍ത്തകനും മംഗളം ദിനപത്രം സൗദി കറസ്‌പോണ്ടന്റുമായ ചെറിയാന്‍ കിടങ്ങന്നൂരിനു ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ...
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രതിദിനം 3,000 ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി
26 Dec 2020 6:23 PM GMTതൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവുകള്‍ വരുത്തുന്നു. പ്രതിദിനം 3,000 ഭക്തര്‍...
ആഹ്ലാദപ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ച കേസ്; രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍
26 Dec 2020 6:08 PM GMTമാള: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയാഹ്ലാദപ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകനെ ആക്രമിക്കുകയും വീട്ടിലേക്ക് പടക്കമെറിയുകയും ...
പ്രവാസി വായ്പയും ജോലിയും വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തൊപ്പി യൂസഫ് അറസ്റ്റില്‍
26 Dec 2020 6:00 PM GMTഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഓഫിസുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെത്തുന്ന പ്രായമായ സ്ത്രീകളോട് പ്രവാസി വകുപ്പിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേന...
അടല്‍ ടണലില്‍ നൃത്തം ചെയ്തു, ഗതാഗതക്കുരുക്കുണ്ടാക്കി; 10 വിനോദസഞ്ചാരികള്‍ അറസ്റ്റില്‍, മൂന്ന് കാറുകള്‍ പിടിച്ചെടുത്തു
26 Dec 2020 5:36 PM GMTഡല്‍ഹിയില്‍നിന്നുള്ള 19 നും 25നും ഇടയില്‍ പ്രായമുള്ള വിനോദസഞ്ചാരികളാണ് അറസ്റ്റിലായത്. ടണലിനുള്ളില്‍ വാഹനം നിര്‍ത്തി ഉച്ചത്തില്‍ പാട്ടുവയ്ക്കുകയും...
കോഴിക്കോട് കാപ്പാട് ബീച്ചില്‍ ബ്ലൂ ഫ്‌ളാഗ് ഉയര്‍ത്തല്‍ 28ന്
26 Dec 2020 4:46 PM GMTഇന്ത്യയില്‍ ഈ വര്‍ഷം ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച എട്ട് ബീച്ചുകളുടെ ഔദ്യോഗിക ബ്ലൂ ഫ്‌ളാഗ് ഉയര്‍ത്തല്‍ ചടങ്ങ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ...
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 584 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 2,016 പേര്‍
26 Dec 2020 4:13 PM GMTതിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 584 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 250 പേരാണ്. 22 വാഹനങ്ങളും പ...
സയന്റിഫിക് ഓഫിസര്‍ എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും ചൊവ്വാഴ്ച
26 Dec 2020 4:09 PM GMTഇ-മെയില്‍ മുഖേന കോള്‍ ലെറ്റര്‍ ലഭിച്ച ഉദ്യോഗാര്‍ഥികള്‍ രാവിലെ 7.30ന് മുമ്പായി പരീക്ഷാകേന്ദ്രത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് എത്തണം.
ബി ഗോപാലകൃഷ്ണനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു; തൃശൂരില്‍ മുന്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെ ഒമ്പതുപേരെ ബിജെപി പുറത്താക്കി
26 Dec 2020 3:56 PM GMTഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ കേശവദാസ്, കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ലളിതാംബിക ഉള്‍പ്പെടെ നേതാക്കള്‍ക്കെതിരേയാണ് നടപടി.
കുവൈത്തില്‍ വരുംദിവസങ്ങളില്‍ അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍
26 Dec 2020 3:26 PM GMTവടക്കന്‍ അറേബ്യന്‍ ഉപദ്വീപിന്റെ മുകള്‍ ഭാഗങ്ങളില്‍ രൂപപ്പെട്ട തണുത്ത വായുവിന്റെ സാന്നിധ്യമാണ് രാജ്യത്ത് ശൈത്യം ശക്തമാവാന്‍ കാരണമായത്.
കോട്ടയം ജില്ലയില്‍ 250 പുതിയ കൊവിഡ് രോഗികള്‍; 246 പേര്‍ക്കും സമ്പര്‍ക്കം
26 Dec 2020 2:49 PM GMTരോഗം ബാധിച്ചവരില്‍ 124 പുരുഷന്‍മാരും 100 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 44 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
'ഡല്‍ഹിയിലെ ചിലര്‍ എന്നെ ജനാധിപത്യം പഠിപ്പിക്കാന്‍ ശ്രമിക്കുന്നു'; രാഹുലിനെതിരേ പരോക്ഷ വിമര്‍ശനവുമായി മോദി
26 Dec 2020 2:24 PM GMTഎന്നെ എപ്പോഴും അപമാനിക്കുന്ന ചിലയാളുകള്‍ ഡല്‍ഹിയിലുണ്ട്. ജനാധിപത്യത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നതാണ് ജമ്മു കശ്മീര്‍ ജില്ലാ വികസന...
കര്‍ഷകസമരത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണന; ബിജെപിയില്‍നിന്ന് രാജിവച്ച് മുന്‍ എംപി
26 Dec 2020 1:54 PM GMTകാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പോരാടുന്ന കര്‍ഷകരുടെയും ഭാര്യമാരുടെയും കുട്ടികളുടെയും കഷ്ടപ്പാടുകളില്‍ പാര്‍ട്ടി നേതാക്കളും സര്‍ക്കാരും തികഞ്ഞ അനാസ്ഥ...
പ്രത്യേക നിയമസഭാ സമ്മേളനം; ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി സ്പീക്കര്‍
26 Dec 2020 1:33 PM GMTജനുവരി എട്ടിന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കേണ്ടത്. ഇതിന് ഗവര്‍ണറെ ക്ഷണിക്കുന്നതിന് വേണ്ടിയാണ്...
സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം
26 Dec 2020 1:11 PM GMTഇതോടെ സംസ്ഥാനത്തെ 85 സ്ഥാപനങ്ങള്‍ക്കാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയെടുക്കാനായത്. 3 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 5...
കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം: രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടു
26 Dec 2020 12:59 PM GMTഅകാലിദളിന് ശേഷം പുതിയ കാര്‍ഷിക നിയമങ്ങളെച്ചൊല്ലി എന്‍ഡിഎയില്‍നിന്ന് പുറത്തുപോവുന്ന രണ്ടാമത്തെ ബിജെപി സഖ്യകക്ഷിയാണ് രാഷ്ട്രീയ ലോക് താന്ത്രിക്...
സംസ്ഥാനത്ത് ഇന്ന് 3,527 കൊവിഡ് രോഗികള്‍; സമ്പര്‍ക്കത്തിലൂടെ 3,106 പേര്‍ക്ക് വൈറസ് ബാധ
26 Dec 2020 12:32 PM GMTകഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2,951 ആയി.
പൊരുതുന്ന കര്‍ഷകര്‍ക്ക് അഭിവാദ്യം: മന്‍കീ ബാത് പ്രഭാഷണസമയത്ത് പാത്രം മുട്ടി പ്രതിഷേധിക്കും- തുളസീധരന്‍ പള്ളിക്കല്‍
26 Dec 2020 12:21 PM GMTനാളെ രാവിലെ 11 ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താനാണ് പാര്‍ട്ടി തീരുമാനം.
റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ 150 സൈനികര്‍ക്ക് കൊവിഡ്
26 Dec 2020 11:55 AM GMTആയിരത്തോളം സൈനികരിലാണ് പരിശോധന നടത്തിയത്. പലര്‍ക്കും രോഗലക്ഷണമുണ്ടായിരുന്നില്ല. കൊവിഡ് സ്ഥിരീകരിച്ചവരെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി ...
മുംബൈയിലെ ധാരാവിയില്‍ ഒരു കൊവിഡ് കേസുപോലും റിപോര്‍ട്ട് ചെയ്യാത്ത ആദ്യദിനം
25 Dec 2020 6:27 PM GMTമുംബൈ: മഹാരാഷ്ട്രയിലെ ധാരാവിയില്‍ വെള്ളിയാഴ്ച ഒരു കൊവിഡ് കേസുപോലും റിപോര്‍ട്ട് ചെയ്തില്ല. കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ധാരാവിയില്‍ പോസ...
10 ലക്ഷം വിലമതിക്കുന്ന ലോകത്തെ രണ്ടാമത്തെ ഭീമന്‍ ആമ ചെന്നൈയിലെ പാര്‍ക്കില്‍നിന്ന് മോഷണം പോയി
25 Dec 2020 6:11 PM GMTആല്‍ഡാബ്ര ഇനത്തില്‍പ്പെട്ട ഭീമന്‍ ആമയെയാണ് ചെന്നൈയില്‍നിന്ന് 56 കിലോമീറ്റര്‍ അകലെയുള്‌ല മദ്രാസ് ക്രോക്കഡൈല്‍ ബാങ്ക് ട്രസ്റ്റ് സെന്റര്‍ ഫോര്‍...
സൗദിയിലെ റസ്റ്റോറന്റില്‍ വന്‍ തീപ്പിടിത്തം; കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു
25 Dec 2020 5:26 PM GMTതീപ്പിടിത്തത്തില്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. രണ്ടുനിലകളിലായാണ് റസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്നത്.
'ഞാന്‍ മരിക്കുവോളം എഫ്ബിയിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങനെ'.....അനിലിന്റെ ഹൃദയഭേദകമായ അവസാന വരികള്‍ സച്ചിയെക്കുറിച്ച്
25 Dec 2020 5:05 PM GMTഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ ....
തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു
25 Dec 2020 4:30 PM GMTതൃശൂര്‍: കൊടകരയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. വട്ടേക്കാട് പനങ്ങാടന്‍ വല്‍സന്റെ മകന്‍ വിവേകി (21) നാണ് വെട്ടേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക...
മുഴുവന്‍ മുസ്‌ലിംകളുടെയും അട്ടിപ്പേറവകാശം ആരും നല്‍കിയിട്ടില്ല; മുസ്‌ലിം ലീഗിനെ വീണ്ടും കടന്നാക്രമിച്ച് മുഖ്യമന്ത്രി
25 Dec 2020 4:07 PM GMTനാല് സീറ്റ് മോഹിച്ച് വഴിവിട്ട ബന്ധത്തിന് തയ്യാറായിപ്പോയി. അത് തുറന്നുപറയാനുള്ള ആര്‍ജവമാണ് വേണ്ടത്. അല്ലാതെ മറ്റുള്ളവരുടെ മേല്‍ മേക്കിട്ടുകയറി...
അനില്‍ നെടുമങ്ങാടിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
25 Dec 2020 3:38 PM GMTതിരുവനന്തപുരം: ചലച്ചിത്രനടന്‍ അനില്‍ നെടുമങ്ങാടിന്റെ ആകസ്മിക വേര്‍പാടില്‍ അതീവ ദു:ഖവും വേദനയും രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു...
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 557 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 2,091 പേര്‍
25 Dec 2020 3:18 PM GMT19 വാഹനങ്ങളും പിടിച്ചെടുത്തു.
എറണാകുളം ജില്ലയില്‍ ഇന്ന് 586 പേര്‍ക്ക് കൊവിഡ്; 416 സമ്പര്‍ക്കരോഗികള്‍
25 Dec 2020 3:00 PM GMTകൊച്ചി: ജില്ലയില്‍ ഇന്ന് 586 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നാലുപേര്‍ വിദേശം/ അന്തര്‍സംസ്ഥാനത്തുനിന്നെത്തിയവരാണ്. 416 പേര്‍ക്ക് സമ്പര്‍ക്കം വഴി...
നിതീഷ്‌കുമാറിന് കനത്ത തിരിച്ചടി; അരുണാചലില്‍ ആറ് ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു
25 Dec 2020 2:40 PM GMTഇതോടെ 60 അംഗ അരുണാചല്‍ നിയമസഭയില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് ഒറ്റ എംഎല്‍എയായി ചുരുങ്ങി. അതേസമയം, പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിന്റെ ഒരംഗം...
മമത ബാനര്‍ജിയുടെ പ്രത്യയശാസ്ത്രം ബംഗാളിനെ നശിപ്പിച്ചു; രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി
25 Dec 2020 2:08 PM GMTരാഷ്ട്രീയ അജണ്ടയുടെ പേരില്‍ കര്‍ഷകര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യ പദ്ധതികള്‍ ജനങ്ങളിലെത്താതെ തടയുകയാണ് മമത സര്‍ക്കാര്‍. പിഎം കിസാന്‍...
കോട്ടയം ജില്ലയില്‍ 599 പുതിയ കൊവിഡ് രോഗികള്‍; 60 വയസിനു മുകളിലുള്ള 104 പേര്‍ക്ക് വൈറസ് ബാധ
25 Dec 2020 1:42 PM GMT485 പേര്‍ രോഗമുക്തരായി. 6,466 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്.
അബ്ദുറഹ്മാന്‍ ഔഫ് വധം: ഒന്നാം പ്രതി ഇര്‍ഷാദിനെ യൂത്ത് ലീഗ് ഭാരവാഹിത്വത്തില്‍നിന്ന് സസ്‌പെന്റ് ചെയ്തു
25 Dec 2020 1:30 PM GMTകൊലപാതകവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ യൂത്ത് ലീഗ് സെക്രട്ടറി ഇര്‍ഷാദിന് പങ്കുള്ളതായുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍...






































