നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 557 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2,091 പേര്
19 വാഹനങ്ങളും പിടിച്ചെടുത്തു.
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 557 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 207 പേരാണ്. 19 വാഹനങ്ങളും പിടിച്ചെടുത്തു.
മാസ്ക് ധരിക്കാത്ത 2,091 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് മൂന്ന് കേസും രജിസ്റ്റര്‍ ചെയ്തു.
ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി 70, 22, 6
തിരുവനന്തപുരം റൂറല്‍ 141, 96, 8
കൊല്ലം സിറ്റി 91, 7, 4
കൊല്ലം റൂറല്‍ 175, 0, 0
പത്തനംതിട്ട 17, 17, 0
ആലപ്പുഴ 16, 8, 0
കോട്ടയം 2, 4, 0
ഇടുക്കി 5, 1, 0
എറണാകുളം സിറ്റി 0, 0, 0
എറണാകുളം റൂറല്‍ 1, 0, 0
തൃശൂര്‍ സിറ്റി 4, 7, 1
തൃശൂര്‍ റൂറല്‍ 6, 7, 0
പാലക്കാട് 0, 0, 0
മലപ്പുറം 1, 2, 0
കോഴിക്കോട് സിറ്റി 0, 0, 0
കോഴിക്കോട് റൂറല്‍ 4, 14, 0
വയനാട് 1, 0, 0
കണ്ണൂര്‍ 0, 0, 0
കാസര്‍കോട് 23, 22, 0
RELATED STORIES
ബലാത്സംഗ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി; ജെഡിഎസ് നേതാവ് എച്ച് ഡി...
4 May 2024 2:32 PM GMTതമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
4 May 2024 2:17 PM GMTനിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTനവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMT