പ്രത്യേക നിയമസഭാ സമ്മേളനം; ഗവര്‍ണറുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തി

25 Dec 2020 1:02 PM GMT
ഗവര്‍ണറുമായി നടന്ന ചര്‍ച്ചയിലെ കാര്യങ്ങള്‍ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും. തുടര്‍ന്ന് ഗവര്‍ണറെ അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കും. പിന്നീട് ...

സംസ്ഥാനത്ത് ഇന്ന് 5,397 പേര്‍ക്ക് കൊവിഡ്; 4,690 സമ്പര്‍ക്കരോഗികള്‍, ചികില്‍സയിലുള്ളവര്‍ 64,028

25 Dec 2020 12:40 PM GMT
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4506 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് ഇന്ന്...

കോട്ടയത്ത് അന്തര്‍സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍

25 Dec 2020 11:40 AM GMT
കെട്ടിട നിര്‍മാണ തൊഴിലാളിയായ പശ്ചിമബംഗാള്‍ സ്വദേശി ദീപക് (37) ആണ് മരിച്ചത്.

വോട്ടര്‍പട്ടിക പുതുക്കലിന് ഇനി ഒരാഴ്ച; പേര് ചേര്‍ക്കുന്നതും പരിശോധിക്കുന്നതും ഇങ്ങനെ

24 Dec 2020 6:30 PM GMT
അര്‍ഹരായ എല്ലാവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും നിലവിലുള്ള വോട്ടര്‍മാര്‍ക്ക് വിവരങ്ങളില്‍ നിയമാനുസൃതമായ മാറ്റങ്ങള്‍...

അനധികൃത മണ്ണ് ഖനനം: വാഹനങ്ങള്‍ പിടിച്ചെടുത്തു

24 Dec 2020 6:16 PM GMT
പെരിന്തല്‍മണ്ണ: രാത്രിയില്‍ അനധികൃതമായി കുന്നിടിച്ച് മണ്ണ് ഖനനം നടത്തിയതില്‍ രണ്ട് ജെസിബി ഉള്‍പ്പെടെ നാല് വാഹനങ്ങള്‍ കൊളത്തൂര്‍ പോലിസ് പിടിച്ചെടുത്തു. ...

സമഗ്ര ഗതാഗതപരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

24 Dec 2020 6:09 PM GMT
ഗതാഗത സെക്രട്ടറിക്കും സംസ്ഥാന പോലിസ് മേധാവിക്കുമാണ് ഉത്തരവ് നല്‍കിയത്. നിലവിലുള്ള ഗതാഗത സമ്പ്രദായം ശക്തിപ്പെടുത്തിയാല്‍ മാത്രമേ റോഡപകടങ്ങള്‍...

അക്രമരാഷ്ട്രീയം തുടരാന്‍ അനുവദിക്കരുത്: ജമാഅത്തെ ഇസ്‌ലാമി

24 Dec 2020 6:04 PM GMT
കോഴിക്കോട്: സംസ്ഥാനത്ത് അനുദിനം തുടരുന്ന രാഷ്ട്രീയ ആക്രമണങ്ങളും കൊലപാതകങ്ങളും തുടരാന്‍ അനുവദിക്കരുതെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി വി...

കുവൈത്തില്‍ ജനുവരി 10 വരെ കൂടിച്ചേരലുകള്‍ക്കും ആഘോഷ പരിപാടികള്‍ക്കും നിരോധനം

24 Dec 2020 5:50 PM GMT
പുതുവല്‍സരദിനം ജനുവരി 1 വെള്ളിയാഴ്ച ആയതിനാല്‍ പകരം ജനുവരി 3 ന് അവധി പ്രഖ്യാപിച്ചു.

വിദ്വേഷപരാമര്‍ശത്തില്‍ 280 തവണ മാപ്പുപറയാം; അര്‍ണബ് ബ്രിട്ടീഷ് സര്‍ക്കാരിനയച്ച കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു

24 Dec 2020 5:44 PM GMT
ആദ്യമായാണ് ചാനലിന്റെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ ഒരു നിയമലംഘനം സംഭവിക്കുന്നത്. ആദ്യം ഓഫ്‌കോമിനോട് ക്ഷമാപണം നടത്തുന്ന ചാനല്‍, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം...

യുപിയില്‍ കോളജിനുള്ളിലെ ജൈനക്ഷേത്രവും വിഗ്രഹവും തകര്‍ക്കുമെന്ന് ഭീഷണി മുഴക്കി എബിവിപി

24 Dec 2020 4:32 PM GMT
പകരം വിദ്യാദേവതയായ സരസ്വതീ ദേവിയുടെ വിഗ്രഹം സ്ഥാപിക്കണം. ഇല്ലെങ്കില്‍ ക്ഷേത്രവും വിഗ്രഹവും തകര്‍ക്കുമെന്നായിരുന്നു എബിവിപിയുടെ വെല്ലുവിളി....

കര്‍ഷകര്‍ നടത്തുന്നത് രണ്ടാം സ്വാതന്ത്ര്യസമരം: കെ കെ റൈഹാനത്ത്

24 Dec 2020 3:31 PM GMT
കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് അടിയറവച്ച ബിജെപി സര്‍ക്കാരിനെതിരേ പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എറണാകുളം റിസര്‍വ് ബാങ്കിന്...

ബ്രിട്ടനില്‍നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേര്‍ ഡല്‍ഹിയിലെ നിരീക്ഷണ കേന്ദ്രങ്ങളില്‍നിന്ന് മുങ്ങി

24 Dec 2020 3:04 PM GMT
പഞ്ചാബ്, ആന്ധ്രാപ്രദേശ് സ്വദേശികളാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍നിന്ന് അനുമതിയില്ലാതെ സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. ബ്രിട്ടനില്‍ പുതിയ കൊവിഡ്...

ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ മരണം: അന്വേഷണസംഘം മഞ്ചേരി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ മൊഴിയെടുത്തു

24 Dec 2020 2:22 PM GMT
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.നന്ദകുമാര്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ജേക്കബ്, സംഭവദിവസം ജോലിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍, നഴ്‌സ്...

കുഞ്ഞാലിക്കുട്ടിയുടെ രാജി തീരുമാനം; വിമര്‍ശനവുമായി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്

24 Dec 2020 2:04 PM GMT
തീരുമാനം നേതാക്കള്‍ക്കും അണികള്‍ക്കും മറുപടി പറയാനാവാത്ത പ്രതിസന്ധിയിലേക്ക് പാര്‍ട്ടിയെ എത്തിച്ചെന്നും ലീഗ് നേതൃത്വം തീരുമാനം പുനപ്പരിശോധിക്കണമെന്നും...

കോട്ടയം ജില്ലയില്‍ 498 പുതിയ കൊവിഡ് രോഗികള്‍; 496 പേര്‍ക്കും സമ്പര്‍ക്കം

24 Dec 2020 1:39 PM GMT
രോഗം ബാധിച്ചവരില്‍ 279 പുരുഷന്‍മാരും 178 സ്ത്രീകളും 41 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 78 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആശങ്കകള്‍ പരിഹരിക്കാം; കര്‍ഷകസംഘടനകളെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം

24 Dec 2020 1:32 PM GMT
സര്‍ക്കാര്‍ എല്ലാ വിഷയങ്ങളും തുറന്ന മനസോടെയും പ്രതിഷേധം അവസാനിപ്പിക്കാനുള്ള നല്ല ഉദ്ദേശത്തോടെയുമാണ് ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നതെന്ന് 40 കര്‍ഷക സംഘടനാ...

പാലക്കാട്, പത്തനംതിട്ട ജില്ലകള്‍ ചേര്‍ന്ന് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സംഘടിപ്പിക്കുന്നു

24 Dec 2020 12:49 PM GMT
. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. 6 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റ്റില്‍ ഓരോ ടീമിനും ക്യാപ്റ്റന് പുറമെ മൂന്ന് ഐക്കണ്‍...

സംസ്ഥാനത്ത് ഇന്ന് 5,177 പേര്‍ക്ക് കൊവിഡ്; 52 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ, ചികില്‍സയിലുള്ളവര്‍ 63,155

24 Dec 2020 12:37 PM GMT
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,70,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,57,013 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും 13,712...

ബിജെപി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കായി ഭരണഘടനയെ പോലും അട്ടിമറിക്കുന്നു: നീലലോഹിതദാസന്‍ നാടാര്‍

24 Dec 2020 12:34 PM GMT
ബിജെപിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനാവശ്യമായ പണം നല്‍കുന്നതിന് കോര്‍പറേറ്റുകളെ സഹായിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി...

നെതന്യാഹു സർക്കാർ താഴെവീണു

24 Dec 2020 12:19 PM GMT
https://www.youtube.com/watch?v=LpNI1JbC8is&feature=youtu.be

മാവോവാദി നേതാവ് രാജന്‍ ചിറ്റിലപ്പള്ളിക്ക് ജയിലില്‍ ചികില്‍സാ നിഷേധം; സൂപ്രണ്ടിനോട് വിശദീകരണം തേടി മഞ്ചേരി സെഷന്‍സ് കോടതി

23 Dec 2020 11:00 AM GMT
രാജന്റെ ആരോഗ്യാവസ്ഥ, ചികില്‍സ, കണ്ണട ഉള്‍പ്പെടെയുള്ളവ കൊടുക്കാതിരിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചും അഭിഭാഷകന് നേരിട്ട് സംസാരിക്കാന്‍...

സുഗതകുമാരി: പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവി- മുഖ്യമന്ത്രി

23 Dec 2020 7:44 AM GMT
തിരുവനന്തപുരം: പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവിയാണ് സുഗതകുമാരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹികരംഗത്ത് പ്...

നിയമപരമായ രക്ഷാകര്‍തൃത്വത്തിന് 33 പേര്‍ക്ക് അനുമതി

23 Dec 2020 7:37 AM GMT
നാഷനല്‍ ട്രസ്റ്റിന്റെ ഓണ്‍ലൈന്‍ ഹിയറിങ്ങിലൂടെയാണ് മുന്‍കൂട്ടി നിശ്ചയിച്ച 33 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

അഭയാ കൊലക്കേസ്: കോടതിവിധി സ്വാഗതാര്‍ഹമെന്ന് എന്‍ഡബ്ല്യുഎഫ്

23 Dec 2020 7:21 AM GMT
നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം നീതി പുലരുമ്പോള്‍ മകളുടെ മരണത്തില്‍ മനംനൊന്ത് കോടതി വരാന്തകള്‍ കയറിയിറങ്ങിയ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല എന്നത് ഏറെ...

കവയത്രി സുഗതകുമാരി അന്തരിച്ചു

23 Dec 2020 6:03 AM GMT
കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, പദ്മശ്രീ, എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍, മാതൃഭൂമി സാഹിത്യപുരസ്‌കാരം,...

പാക് മനുഷ്യാവകാശപ്രവര്‍ത്തക കരിമ ബലൂച്ച് മരിച്ച നിലയില്‍

23 Dec 2020 5:07 AM GMT
ബലൂചിസ്ഥാനിലെ ജനങ്ങളെ പാകിസ്താന്‍ സര്‍ക്കാരും സൈന്യവും വിധേയമാക്കിയിരുന്ന തട്ടിക്കൊണ്ടുപോവല്‍, പീഡനം, തിരോധാനം, മറ്റ് മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ...

യുപിയില്‍ രാസവള ഫാക്ടറിയില്‍ അമോണിയ ചോര്‍ച്ച; രണ്ടുമരണം, 15 ജീവനക്കാര്‍ ആശുപത്രിയില്‍

23 Dec 2020 4:36 AM GMT
ഉത്തര്‍പ്രദേശ് ഫുള്‍പൂരിലെ ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ- ഓപറേറ്റീവ് ലിമിറ്റഡ് (ഐഎഫ്എഫ്‌സിഒ) പ്ലാന്റിലാണ് അമോണിയ വാതകം ചോര്‍ന്ന്...

തെരുവ് നായ്ക്കളുടെ കടിയേറ്റ് വയോധികന്‍ മരിച്ചു

23 Dec 2020 4:19 AM GMT
എടച്ചലം സ്വദേശി വടക്കേക്കളത്തില്‍ ശങ്കരന്‍ (65) ആണ് മരിച്ചത്.

തിരഞ്ഞെടുപ്പ് വിജയമാഘോഷിക്കാന്‍ ഡിവൈഎഫ്‌ഐയുടെ ഡിജെ പാര്‍ട്ടി; നൂറോളം പേര്‍ക്കെതിരേ കേസ്

22 Dec 2020 6:42 PM GMT
ഇടുക്കി: തിരഞ്ഞെടുപ്പ് വിജയമാഘോഷിക്കാന്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിത്ത സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. ഉടുമ്പന്നൂര്‍ ടൗണില്‍ ഡിജെ പാ...

സോഷ്യല്‍ മീഡിയയിലെ അപവാദപ്രചാരണം: നിയമനടപടി ആലോചിക്കുമെന്ന് എം എ യൂസുഫലി

22 Dec 2020 6:34 PM GMT
ദുബയ്: ബിസിനസ് മേഖലയെ സംബന്ധിച്ചിടത്തോളം 2020 മോശം അനുഭവമാണ് സമ്മാനിച്ചിട്ടുളളതെങ്കിലും പ്രതീക്ഷാപൂര്‍വം മുന്നോട്ടുപോവുകയാണെന്നും ഈ പ്രതിസന്ധി കാലയളവില...

പി പി ശശീന്ദ്രന്റെ സംഭാവനകള്‍ ഉത്കൃഷ്ടം: എം എ യൂസുഫലി

22 Dec 2020 6:26 PM GMT
ദുബയ്: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി പി ശശീന്ദ്രന്‍ തനിക്ക് ഏറെ പ്രിയപ്പെട്ട മാധ്യമപ്രവര്‍ത്തകനാണെന്നും മാധ്യമമേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഏറ...

കൊവിഡ് വാക്‌സിന്‍ വിതരണം; സജ്ജമാവാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം

22 Dec 2020 6:06 PM GMT
ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് പ്രതിരോധ മരുന്ന് നല്‍കുക. ഇതിനായി ഇതുവരെ 15,157 ആരോഗ്യ പ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

അഭയാ കേസ്: നീതിയെ അട്ടിമറിക്കുന്ന അന്വേഷണ സംഘങ്ങളോടുള്ള താക്കീതാണ് കോടതി ഉത്തരവ്: വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്

22 Dec 2020 5:54 PM GMT
തിരുവനന്തപുരം: തെളിവുകള്‍ നിരന്തരം നശിപ്പിച്ച് നീതിയെ അട്ടിമറിക്കുന്ന അന്വേഷണസംഘങ്ങള്‍ക്കുള്ള താക്കീതാണ് സിസ്റ്റര്‍ അഭയാ കേസിലെ സിബിഐ കോടതി ഉത്തരവെന്ന്...
Share it