കുവൈത്തില്‍ ജനുവരി 10 വരെ കൂടിച്ചേരലുകള്‍ക്കും ആഘോഷ പരിപാടികള്‍ക്കും നിരോധനം
പുതുവല്‍സരദിനം ജനുവരി 1 വെള്ളിയാഴ്ച ആയതിനാല്‍ പകരം ജനുവരി 3 ന് അവധി പ്രഖ്യാപിച്ചു.
BY NSH24 Dec 2020 5:50 PM GMT

X
NSH24 Dec 2020 5:50 PM GMT
കുവൈത്ത് സിറ്റി: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വ്യാപനപശ്ചാത്തലത്തില്‍ കൃസ്ത്യന്‍ ആരാധനലയങ്ങളിലെ ആരാധനകള്‍ക്കും ചടങ്ങുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി.
ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇന്ന് മുതല്‍ ജനുവരി 10 വരെ കൂടിച്ചേരലുകള്‍ക്കും ആഘോഷ പരിപാടികളും നിരോധിച്ചു. പുതുവല്‍സരദിനം ജനുവരി 1 വെള്ളിയാഴ്ച ആയതിനാല്‍ പകരം ജനുവരി 3 ന് അവധി പ്രഖ്യാപിച്ചു.
Next Story
RELATED STORIES
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഇസ്രായേല്‍ വടക്കന്‍ ഗസയില്‍ ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMTഗസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ തുടരും; 10 ഇസ്രായേല്‍ പൗരന്മാരെയും...
30 Nov 2023 5:45 AM GMTഫലസ്തീന് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന്...
29 Nov 2023 12:26 PM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍, തിരിച്ചടിച്ച് അല്‍ഖസ്സാം; സിഐഎ,...
28 Nov 2023 3:42 PM GMT