- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയത്ത് അന്തര്‍സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍
കെട്ടിട നിര്‍മാണ തൊഴിലാളിയായ പശ്ചിമബംഗാള്‍ സ്വദേശി ദീപക് (37) ആണ് മരിച്ചത്.
BY NSH25 Dec 2020 11:40 AM GMT

X
NSH25 Dec 2020 11:40 AM GMT
കോട്ടയം: പാമ്പാടിയില്‍ അന്തര്‍സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കെട്ടിട നിര്‍മാണ തൊഴിലാളിയായ പശ്ചിമബംഗാള്‍ സ്വദേശി ദീപക് (37) ആണ് മരിച്ചത്.
ആര്‍ഐടി കോളജിലെ കെട്ടിടത്തില്‍നിന്ന് വീണ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് ദീപക് പാമ്പാടിയിലെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Next Story







