- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആഹ്ലാദപ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ച കേസ്; രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍
BY NSH26 Dec 2020 6:08 PM GMT

X
NSH26 Dec 2020 6:08 PM GMT
മാള: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയാഹ്ലാദപ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകനെ ആക്രമിക്കുകയും വീട്ടിലേക്ക് പടക്കമെറിയുകയും ചെയ്ത കേസില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍. ഇരിങ്ങാലക്കുട കൂത്തുപറമ്പ് സ്വദേശികളായ നെടുംപറമ്പില്‍ ഷാര്‍ഹന്‍ (33), മുണ്ടേക്കല്‍ നിക്‌സണ്‍ (38) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഷാജി ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റുചെയ്തത്.
സിപിഎം പ്രവര്‍ത്തകന്‍ ഇരിങ്ങാലക്കുട കൂത്തുപറമ്പ് താഴത്തുപറമ്പില്‍ പ്രവീണി(30) നെയാണ് ഇവര്‍ ആക്രമിച്ചത്. പ്രത്യേക അന്വേഷണസംഘത്തില്‍ ഇരിങ്ങാലക്കുട എസ്എച്ച്ഒ അനീഷ് കരിം, എസ്‌ഐ അനൂപ് പിജി, എഎസ്‌ഐമാരായ ജലീല്‍, സന്തോഷ്, സിപിഒ വൈശാഖ് മംഗലന്‍ എന്നിവരുമുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















