Latest News

ആലുവയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

ആലുവയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു
X

കൊച്ചി: ആലുവയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ആലപ്പുഴ സ്വദേശി പുലിമുഖം വീട്ടില്‍ രാജേഷ് (31) ആണ് മരിച്ചത്. ഗാരേജിന് സമീപം പുലര്‍ച്ചെയാണ് അപകടം. നിലമ്പൂര്‍ കൊച്ചുവേളി എക്‌സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it