സൗദിയിലെ റസ്റ്റോറന്റില്‍ വന്‍ തീപ്പിടിത്തം; കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു
തീപ്പിടിത്തത്തില്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. രണ്ടുനിലകളിലായാണ് റസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്നത്.
BY NSH25 Dec 2020 5:26 PM GMT

X
NSH25 Dec 2020 5:26 PM GMT
റിയാദ്: സൗദി അറേബ്യയില്‍ റിയാദിലെ റസ്‌റ്റോറന്റില്‍ വന്‍ തീപ്പിടിത്തം. ദക്ഷിണ റിയാദില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ റസ്റ്റോറന്റ് ശൃംഖലയുടെ അല്‍ ഹസം ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ശാഖയിലാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തില്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. രണ്ടുനിലകളിലായാണ് റസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്നത്.
സിവില്‍ ഡിഫന്‍സ് അധികൃതര്‍ സ്ഥലത്തെത്തി തീയണച്ചു. അപകടമുണ്ടാവാനുള്ള കാരണം വ്യക്തമായിട്ടില്ല. റസ്റ്റോറന്റ് പൂര്‍ണമായി കത്തിനശിച്ച നിലയിലാണ്. തീ പടര്‍ന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിങ്ങുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Next Story
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്: സൈനികന് ഉള്പ്പെടെ ഏഴ് അസം സ്വദേശികള്...
2 July 2022 6:45 PM GMTഉദയ്പൂര് കൊലപാതകം: ആള്ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില് താമസിക്കുന്നവര് ജാഗ്രത പുലര്ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര് പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്ഹി വിമാനത്താളത്തില് ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില് അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT