- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NAKN
ഖത്തറില്‍ ഇനി കുറഞ്ഞ വേതനം ആയിരം റിയാല്‍
21 March 2021 12:23 PM GMTദോഹ: ഖത്തറിലെ പ്രവാസി തൊഴിലാളികളുടെ മിനിമം വേതനം 1,000 റിയാല്‍ ആയി നിശ്ചയിച്ചു. ഇതു സംബന്ധിച്ച നിയമം പ്രാബല്യത്തിലായി. 2020 ലെ 17ാം നമ്പര്‍ മിനിമം വേതന...
ഫോണിന് നെറ്റ് കണക്ഷനില്ലെങ്കിലും ഇനി കംപ്യൂട്ടറില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാം: പുതിയ സൗകര്യം നിലവില്‍ വരുന്നു
21 March 2021 12:16 PM GMTപരീക്ഷണ ഘട്ടമെന്ന നിലയില്‍ ബീറ്റ ടെസ്റ്റിങ് പ്രോഗ്രാം വഴിയാകും പുതിയ ഫീച്ചര്‍ നല്‍കിത്തുടങ്ങുക
ആഫ്രിക്കന്‍ മുഷിയുടെ ഭീഷണി : പിടിച്ച് ഒഴിവാക്കാനുള്ള നീക്കവുമായി വനംവകുപ്പ്
21 March 2021 11:54 AM GMTതേക്കടിയില്‍ പ്രവര്‍ത്തിക്കുന്ന ഫിഷര്‍മെന്‍ ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റിയുടെ (ഇഡിസി) സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്
പരീക്ഷാ കേന്ദ്രം മാറ്റാനുള്ള അവസരവുമായി സിബിഎസ്ഇ
21 March 2021 11:36 AM GMTന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോര്‍ഡ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാകേന്ദ്രം മാറ്റാന്‍ സി.ബി.എസ്.ഇയ...
വനിതാ കമ്മീഷനില്‍ തീരുമാനമാകാതെ കിടക്കുന്നത് 11,187 പരാതികള്‍: ചെയര്‍പേഴ്‌സണ്‍ വാങ്ങിയത് അരക്കോടിയിലേറെ രൂപ
21 March 2021 11:18 AM GMTഓണറേറിയം, ടി.എ, ടെലിഫോണ്‍ ചാര്‍ജ്, എക്‌സ്‌പെര്‍ട്ട് ഫീ, മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റ് ഇനങ്ങളിലായി വനിത കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ എം.സി ജോസഫൈന്‍ 2021 ...
വീടിന്റെ മച്ചിന്‍മുകളില്‍ നിന്നും ലഭിച്ചത് 57 പാമ്പിന്‍തോലുകള്‍: അമ്പരന്ന് വീട്ടുകാര്‍
21 March 2021 10:45 AM GMTമെല്‍ബണ്‍: ക്വീന്‍സ്‌ലന്‍ഡിലുള്ള ഒരു കുടുംബം പുതുതായി താമസം തുടങ്ങിയ വീടിന്റെ മച്ചിന് മുകളില്‍ നിന്നും കണ്ടെത്തിയത് 57 പാമ്പിന്‍തോലുകള്‍ (വളകള്‍). വീടി...
കൈകളും കാലും നഷ്ടപ്പെട്ട ദാവൂദിനെ കൈവിട്ടില്ല: സനയുടെ പ്രണയത്തിനു മുന്നില്‍ വിധിയും തോറ്റുപോയി
21 March 2021 10:05 AM GMTലാഹോര്‍: ഇതൊരു അപൂര്‍വ്വ പ്രണയകഥയാണ്. ദാവൂദ് സിദ്ദീഖിയും സനയും തമ്മിലുളള പ്രണയ കഥ. അവിശ്വസനീയമാണ് ഇവരുടെ ജീവിതം. അപകടത്തില്‍പ്പെട്ട് രണ്ടു കൈകളും കാലു...
രണ്ടു ലക്ഷം വ്യാജവോട്ടുകള്‍ ചേര്‍ത്തു: ആരോപണവുമായി വീണ്ടും ചെന്നിത്തല
21 March 2021 9:09 AM GMTകോഴിക്കോട്: എല്‍ഡിഎഫിനെതിരേ വീണ്ടും വ്യാജ വോട്ട് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറുപത്തിയൊന്‍പത് മണ്ഡലങ്ങളിലായി രണ്ട് ലക്ഷത്തിലധികം വ്യ...
ഗുജറാത്ത് വംശഹത്യയിലെ കുറ്റവാളി നരേന്ദ്ര മോദി ഗോബാക്ക്: പ്രതിഷേധവുമായി ബംഗ്ലാദേശിലെ വിദ്യാര്‍ഥികള്‍
20 March 2021 10:28 AM GMTമോദിയുടെ ധാക്ക സന്ദര്‍ശനം തടയുമെന്ന് ഛാത്ര യൂണിയന്‍ ധാക്ക യൂണിവേഴ്‌സിറ്റി സെക്രട്ടറി രാഗിബ് നയീം പറഞ്ഞു
ക്ഷേത്രത്തില്‍ നിന്നും വെള്ളം കുടിച്ചതിന് മര്‍ദ്ദനമേറ്റ ആസിഫിന് ധനസമാഹരണം: വന്‍ പിന്തുണയുമായി ഹിന്ദുമത വിശ്വാസികള്‍
20 March 2021 9:31 AM GMT10 ലക്ഷം രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള സമാഹാരണത്തില്‍ ഇതുവരെ ഒമ്പതര ലക്ഷത്തോളം രൂപ പിരിഞ്ഞുകിട്ടി. അതില്‍ ഏറ്റവുമധികം തുക നല്‍കിയ ആദ്യത്തെ...
തീവ്രഹിന്ദുത്വ സംഘടനയുടെ സംസ്ഥാന സമ്മേളനത്തില്‍ ഉദ്ഘാടകനായി കെ സുധാകരന്റെ പേര്: നിയമനടപടി സ്വീകരിക്കും
20 March 2021 8:24 AM GMTഎന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ച് ഹനുമാന്‍ സേന നേതാക്കള്‍ ബന്ധപ്പെട്ടിരുന്നുവെന്നും അവര്‍ക്ക് ഉറപ്പൊന്നും നല്‍കിയില്ല എന്നുമാണ് കെ...
നേതാവിന്റെ കാല്‍ കഴുകുക മാത്രമല്ല ആ വെള്ളം കുടിക്കുന്ന പതിവും ബിജെപിയിലുണ്ട്
20 March 2021 7:42 AM GMT2018 സെപ്റ്റംബറില്‍ ജാര്‍ഖണ്ഡിലെ ബിജെപി എം പി നിഷികാന്ത് ദ്യുബെയുടെ കാല് കഴുകിയ വെള്ളം കുടിച്ച് ഒരു പ്രവര്‍ത്തകന്‍ ബഹുമാനം പ്രകടിപ്പിച്ചപ്പോള്‍ ഇ...
ഉച്ചഭാഷിണി ഉപയോഗം: ബംഗളൂരുവിലെ ക്രിസ്ത്യന്‍ പള്ളിയില്‍ അതിക്രമിച്ചു കയറി ഹിന്ദുത്വരുടെ ഭീഷണി
20 March 2021 6:20 AM GMTഇതിനിടെ പോലിസ് സ്ഥലത്തെത്തി ഹിന്ദുത്വരെ പറഞ്ഞയച്ചു. എന്നാല്‍ ആരാധനാലയത്തില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയതിന് ആരെയും കസ്റ്റഡിയിലെടുത്തില്ല.
കൊവിഡ് : മധ്യപ്രദേശിലെ മൂന്നു നഗരങ്ങളില്‍ ലോക്ഡൗണ്‍
20 March 2021 5:06 AM GMTസ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 31 വരെ അവധി നല്‍കിയതായി സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു.
എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കാന്‍ ഇഡി സുപ്രീം കോടതിയില്‍
20 March 2021 4:56 AM GMTന്യൂഡല്‍ഹി: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ ജാമ്യം അടിയന്തിരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോ...
സൗദി നിര്‍മിത ഉപഗ്രഹങ്ങള്‍ ഇന്ന് വിക്ഷേപിക്കും
20 March 2021 4:32 AM GMTറിയാദ്: സൗദി അറേബ്യ തദ്ദേശീയമായി നിര്‍മിച്ച രണ്ടു സാറ്റലൈറ്റുകള്‍ ഇന്നു രാവിലെ വിക്ഷേപിക്കും. ശാഹീന്‍ സാറ്റ്, ക്യൂബ് സാറ്റ് എന്നീ സാറ്റലൈറ്റുകള്‍ സൗദി ...
കള്ളപ്പണം വെളുപ്പിക്കല്‍: മെഹബൂബ മുഫ്തിക്ക് എതിരെയുള്ള സമന്‍സ് സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു
19 March 2021 9:02 AM GMTരാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഇഡിയെ ആയുധമാക്കുകയാണെന്നും അവര്‍ പറഞ്ഞു.
പാചകം ചെയ്യുന്നതിനിടെ റൊട്ടിയില്‍ തുപ്പിയ ആള്‍ക്കെതിരിലും ദേശീയ സുരക്ഷാ നിയമം ചുമത്തി
19 March 2021 7:14 AM GMTസുഹൈലിന് എളുപ്പത്തില്‍ ജാമ്യം ലഭിക്കാതിരിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ആണ് എന്‍.എസ്.എ (നാഷണണല്‍ സെക്യൂരിറ്റി ആക്ട്) ചുമത്താന്‍ നിര്‍ദേശിച്ചത്.
സ്വപ്ന സുരേഷിന്റെ ശബ്ദരേഖ: ഇഡിക്ക് എതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു
19 March 2021 6:57 AM GMTഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, വ്യാജ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയ എഫ്‌ഐആറാണ് പോലീസ് കോടതിയില്‍...
ഏത് വിദഗ്ധനും ബിജെപി ആയാല്‍ ബിജെപി സ്വഭാവം കാണിക്കും: ഇ ശ്രീധരനെ വമര്‍ശിച്ച് മുഖ്യമന്ത്രി
19 March 2021 6:38 AM GMTപാലക്കാട്: ഏത് വിദഗ്ധനും ബിജെപി ആയാല്‍ ബിജെപിയുടെ സ്വഭാവം കാണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീധരന്റേത് വെറും ജല്‍പനങ്ങളാണ്. അദ്ദേഹം രാജ്യത...
ഈജിപ്തിനെ വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണമെന്ന് ടിവി ചാനലുകളോട് തുര്‍ക്കി ആവശ്യപ്പെട്ടു
19 March 2021 6:15 AM GMTഅങ്കാറ: ഈജിപ്തിനെതിരായ വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്താംബുള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിവി ചാനലുകളോട് തുര്‍ക്കി അധികൃതര്‍ ആവശ്യപ്പെട്ടു. മു...
വിവാദങ്ങള്‍ അതിന്റെ വഴിക്കുപോകും: രാഷ്ട്രീയ തീരുമാനം മാറ്റിയത് സാഹചര്യങ്ങള്‍ മാറിയതിനാലെന്ന് ഫിറോസ് കുന്നംപറമ്പില്‍
19 March 2021 5:46 AM GMTവ്യക്തിപരമായിട്ട് ഒരാളെ ആക്ഷേപിക്കാനോ അധിക്ഷേപിക്കാനോ താത്പര്യമില്ലെന്ന് എതിര്‍ സ്ഥാനാര്‍ഥിയായ കെ ടി ജലീലിനെ സൂചിപ്പിച്ച് ഫിറോസ് പറഞ്ഞു
കൊവിഡ്: പള്ളികളിലെ തറാവീഹ് നമസ്‌കാരം 30 മിനുട്ടില്‍ ഒതുക്കണമെന്ന് യുഎഇ
19 March 2021 4:46 AM GMTഇശാ നമസ്‌കാരവും തറാവീഹും കൂടി അര മണിക്കൂറില്‍ കൂടാന്‍ പാടില്ല.
യെമനില്‍ മന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ ബോംബാക്രമണം
19 March 2021 4:39 AM GMTമന്ത്രിയും സംഘവും കടന്നുപോയ ശേഷം റോഡില്‍ മറ്റൊരു ബോംബ് കൂടി സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തി.
വ്യാപാരികള്‍ നിര്‍മിച്ച് നല്‍കുന്ന സ്‌നേഹവീട് സമര്‍പ്പണം ഇന്ന്
19 March 2021 4:20 AM GMTപുത്തനത്താണി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടുങ്ങാത്തുകുണ്ട് യൂണിറ്റ് നിര്‍മിച്ച മാനസ സ്‌നേഹ വീട് കുടുംബത്തിന് കൈമാറുന്നു. വീടിന്റെ താക്കോല്‍ദാനം...
കാലുമാറ്റം കലയാക്കി പാലാ മണ്ഡലം: ജോസ് കെ മാണിയും മാണി സി കാപ്പനും ഏറ്റുമുട്ടുന്നത് മറുകണ്ടം ചാടലിലൂടെ
17 March 2021 10:24 AM GMTകഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്റെ വിജയത്തിനു വേണ്ടി പ്രചരണത്തിനിറങ്ങിയ പിണറായ വിജയന്‍ ഇപ്രാവശ്യവും പാലായിലെത്തുന്നുണ്ട്. പക്ഷേ അത് അന്നത്തെ...
പി സി ചാക്കോ ഇല്ലാത്ത കാര്യങ്ങള്‍ പറയരുത്: എന്‍സിപി പ്രവേശന വാര്‍ത്ത നിഷേധിച്ച് കെ സുധാകരന്‍
17 March 2021 9:17 AM GMTകണ്ണൂര്‍: കോണ്‍ഗ്രസ് മടുത്തെന്ന് താന്‍ പറഞ്ഞതായി പിസി ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് തെറ്റാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എ...
'ധനികന്റെ ഭാര്യയായിരിക്കുക എന്നത് ഒരു യോഗ്യതയല്ല'; നിത അംബാനിയെ വിസിറ്റിങ് പ്രൊഫസറാക്കാനുള്ള നീക്കത്തിനെതിരെ ബനാറസ് സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍
17 March 2021 8:59 AM GMTനിത അംബാനിക്ക് പുറമെ വന്‍ വ്യവസായി ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനി, യുകെ ആസ്ഥാനമായുള്ള ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തലിന്റെ ഭാര്യ ഉഷ മിത്തല്‍...
പ്രവര്‍ത്തകരെ ഭിന്നിപ്പിക്കരുത്: കെപിസിസി ജനറല്‍ സെക്രട്ടറിക്കെതിരെ മലപ്പുറം ഡിസിസി ഭാരവാഹികള്‍
17 March 2021 8:09 AM GMTകെപിസിസി ജനറല്‍ സെക്രട്ടറിയും 15 വര്‍ഷം ഡി സി സി പ്രസിഡന്റുമായ ഇ മുഹമ്മദ് കുഞ്ഞി നടത്തിയ പ്രസ്താവന വളരെ അനുചിതവും അനവസരത്തിലുള്ളതുമാണ്.
പാര്‍ട്ടിക്കെതിരെയുള്ള പരസ്യ പ്രസ്താവന എഐസിസി വിലക്കി: ലംഘിച്ചാല്‍ നടപടി
17 March 2021 7:37 AM GMTന്യൂഡല്‍ഹി: കോണ്‍ഗസിനെതിരെ പാര്‍ട്ടി നേതാക്കള്‍ തന്നെ നടത്തുന്ന പരസ്യ പ്രസ്താവന വിലക്കി എഐസിസി. പരസ്യപ്രസ്താവനകള്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്...
കെ സുധാകരന്‍ ഉള്‍പ്പടെയുള്ളവര്‍ എന്‍സിപിയില്‍ ചേരുമെന്ന് പി സി ചാക്കോ
17 March 2021 7:08 AM GMTന്യൂഡല്‍ഹി: കെ സുധാകരന്‍ ഉള്‍പ്പടെയുള്ള അസംതൃപ്തരായ കോണ്‍ഗ്രസ് നേതാക്കള്‍ എന്‍സിപിയില്‍ ചേരുമെന്ന് പി സി ചാക്കോ. കെ. സുധാകരന് കോണ്‍ഗ്രസില്‍ തുടരാന്‍ താ...
എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിച്ചു
17 March 2021 6:16 AM GMTകോഴിക്കോട്: എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിച്ച് പിന്തുണ തേടി. മലപ്പുറം ലോകസഭാ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി...
ഗുരുവായൂരപ്പന് മുന്നില്‍ കാണിക്കയിട്ട് തൊഴുത് കെഎന്‍എ ഖാദറിന്റെ ക്ഷേത്ര ദര്‍ശനം: വിമര്‍ശനവുമായി കൂടുതല്‍ സമസ്ത നേതാക്കള്‍
17 March 2021 5:37 AM GMT1000 വോട്ടിനു വേണ്ടി തെറ്റ് ചെയ്യുന്നവര്‍ 10,000 വോട്ടും പരലോകവും നഷ്ടപ്പെട്ടു പോകുന്നത് ശ്രദ്ധിക്കുക.' എന്നു പറഞ്ഞാണ് അബ്ദുല്‍ ഹമീദ് ഫൈസി കുറിപ്പ്...
സദ്ദാം ഹുസൈനും ഖദ്ദാഫിയും തിരഞ്ഞെടുപ്പുകളിലൂടെ തന്നെയാണ് ഏകാധിപത്യം നിലനിര്‍ത്തിയത് : രാഹുല്‍ ഗാന്ധി
17 March 2021 4:43 AM GMT'സദ്ദാം ഹുസൈനും ഗദ്ദാഫിയും തിരഞ്ഞെടുപ്പുകളെ ഉപയോഗപ്പെടുത്താറുണ്ടായിരുന്നു. അവര്‍ വിജയിക്കാന്‍ വേണ്ടിയാണ് തിരഞ്ഞെടുപ്പുകളെ ഉപയോഗിച്ചിരുന്നത്
ഉത്തര്‍പ്രദേശില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് കുട്ടികള്‍ ഉള്‍പ്പടെ 5 പേര്‍ മരിച്ചു
17 March 2021 4:09 AM GMTലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു.ഫത്തേഹാബാദ് പോലീസ് സ്‌റ്റേ...
മഹീന്ദ്ര ഇനി പൂര്‍ണമായും 'ഇലക്ട്രിക്' ആകും
16 March 2021 3:57 PM GMTമഹീന്ദ്രക്കൊപ്പം കളംനിറഞ്ഞുകളിച്ചിരുന്ന അംബാസിഡര്‍ കാര്‍ മാറ്റങ്ങള്‍ക്കനുസരിച്ച് മാറാനാകാതെ കയറിപ്പോയി








































