- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NAKN
പശ്ചിമ ബംഗാളും അസമും 27ന് ബൂത്തിലേക്ക്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
25 March 2021 2:07 AM GMTന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലും അസമിലും ആദ്യ ഘട്ട വോട്ടെടുപ്പ് 27 നടക്കും. ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 2...
കേരളത്തിലെ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ചു; അസാധാരണ നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍
25 March 2021 1:57 AM GMTകേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്
'വിദേശ പശുക്കളുടെ പാല്‍ കുടിച്ച് സ്ത്രീകള്‍ വീപ്പകളായി': വിവാദ പ്രസംഗവുമായി ഡി.എം.കെ സ്ഥാനാര്‍ഥി
25 March 2021 1:38 AM GMTചെന്നൈ: സ്ത്രീകളെ ബാരലുമായി ഉപമിച്ച് ഡി.എം.കെ സ്ഥാനാര്‍ഥി ദിണ്ടിഗുള്‍ ലിയോണി. വിദേശ പശുക്കളുടെ പാല്‍ കുടിച്ചാണ് സ്ത്രീകള്‍ ഇങ്ങനെ ആയതെന്നും തിരഞ്ഞെടുപ്...
വാക്‌സിന്‍ എടുക്കുക, അല്ലെങ്കില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക; കര്‍ശന നിര്‍ദേശവുമായി സൗദി
25 March 2021 1:25 AM GMTപൊതുഗതാഗത സംവിധാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും മെയ് 13 മുതല്‍ വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു.
കന്യാസ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം: കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അമിത് ഷാ
24 March 2021 10:21 AM GMTകൊച്ചി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കന്യാസ്ത്രീകളെയും പുതുതായി ക്രിസ്തുമതം സ്വീകരിച്ചവരെയും ആക്രമിച്ചവരെ നിയമത്തിനു...
അമിത വില ഈടാക്കിയ മാംസവ്യാപാരിയെ അറസ്റ്റു ചെയ്തു
24 March 2021 9:48 AM GMTഎല്ലില്ലാത്ത ഇറച്ചിക്ക് 535 രൂപയും എല്ല് സഹിതം 490 രൂപയുമാണ് ഭരണകൂടം നിശ്ചയിച്ചത്.
രാഷ്ട്രീയമായി ഇപ്പോഴും സമദൂരത്തില്‍; വിരട്ടാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രിയോട് എന്‍എസ്എസ്
24 March 2021 9:03 AM GMTഎന്‍.എസ്.എസ്സിനെയോ അതിന്റെ നേതൃത്വത്തിനെയോ ഇക്കാരണങ്ങള്‍ പറഞ്ഞ് വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണെന്നേ പറയാനുള്ളൂവെന്നും...
യു പി ഇപ്പോള്‍ പിണറായി വിജയന്റെ പരിധിക്കകത്തായി; സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ ഇടപെട്ടില്ല, കന്യാസ്ത്രീകള്‍ക്കാണെങ്കില്‍ ഉടന്‍ നടപടി
24 March 2021 8:04 AM GMTസിദ്ദീഖിന്റെ കുടുംബത്തിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനക്കു പുറമെ നിയമസഭയിലും വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. അധികാരപരിധിയിലില്ലാത്ത സ്ഥലത്തെ...
യുപിയില്‍ കന്യാസ്ത്രീകള്‍ക്കു നേരെ ആക്രമണം: മുഖ്യമന്ത്രി അമിത്ഷാക്ക് കത്തയച്ചു
24 March 2021 7:12 AM GMTരാജ്യത്തിന്റെ പ്രതിഛായയ്ക്കും മതസഹിഷ്ണുതാ പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണ് ബജ്‌റംഗ് ദളിന്റേയും പോലീസിന്റേയും ഭാഗത്തുനിന്നുണ്ടായതെന്ന് ...
എന്‍എസ്എസിന്റെ തുടര്‍ച്ചയായ വിമര്‍ശനങ്ങളില്‍ സംശയമുണ്ടെന്ന് പിണറായി വിജയന്‍
24 March 2021 6:46 AM GMTഎനിക്ക് എന്‍എസ്എസുമായി ഒരു പ്രശ്‌നവുമില്ല. സര്‍ക്കാരിനുമില്ല, ' മുഖ്യമന്ത്രി വ്യക്തമാക്കി.
ദുബയ് ഉപഭരണാധികാരി ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു
24 March 2021 6:34 AM GMT1971 ല്‍ യുഎഇയുടെ ആദ്യത്തെ ധനകാര്യ വ്യവസായ മന്ത്രിയായി. മരിക്കുന്നതുവരെ അദ്ദേഹം ഈ പദവി വഹിച്ചു
സ്വര്‍ണ്ണക്കടത്ത് : യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയില്‍
24 March 2021 5:56 AM GMTദുബയില്‍ നിന്നും നാട്ടിലെത്തിക്കാന്‍ ഏല്‍പ്പിച്ച ഒന്നര കിലോ സ്വര്‍ണം കേരളത്തിലെ സംഘത്തിന് കൈമാറാത്തതാണ് യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്നാണ്...
പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് വി. ഗോപാല ഗൗഡ
24 March 2021 5:40 AM GMTറിപ്പബ്ലിക് ഇന്ത്യ 70 വര്‍ഷം പിന്നിടുമ്പോള്‍ നിയമം ഭേദഗതി ചെയ്യുകയും ഇന്ത്യയില്‍ ജനിച്ചവരെ വിദേശികളായി മുദ്രയടിക്കുകയും അതേസമയം മറ്റ് രാജ്യങ്ങളില്‍...
സുകുമാരന്‍നായര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് മുണ്ടുമുറുക്കി ഉടുത്തു ഇറങ്ങണം: എം എം മണി
24 March 2021 4:32 AM GMTതൊടുപുഴ: എന്‍എസ്എസിന്റെ നിലപാട് യുഡിഎഫിനെ സഹായിക്കാനാണെന്നും സുകുമാരന്‍നായര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് മുണ്ടുമുറുക്കി ഉടുത്തു ഇറങ്ങുകയാണ് ചെയ്യേണ്ടതെന്ന...
അബുദാബിയിലെ കൊവിഡ് പട്ടിക: ഇന്ത്യ റെഡ് കാറ്റഗറിയില്‍
24 March 2021 3:54 AM GMTഅബുദാബി : അബുദാബിയിലേക്കുള്ള കൊവിഡ് യാത്രാ പട്ടികയില്‍ ഇന്ത്യ റെഡ് കാറ്റഗറിയില്‍. യാത്രാ നടപടികളില്‍ ഇളവ് ലഭിക്കുന്ന 12 ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക അബു...
സീറ്റ് ലഭിച്ചില്ല: കെ സി റോസക്കുട്ടിയും കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്ക്
22 March 2021 7:32 AM GMTകല്‍പ്പറ്റ : കെപിസിസി വൈസ് പ്രസിഡന്റും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയും മുന്‍ എംഎല്‍എയുമായ കെ സി റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കല്‍പറ്റയി...
നിലനിര്‍ത്താനും തിരിച്ചുപിടിക്കാനും പോരാട്ടം ശക്തം: നിലമ്പൂരിന്റെ ജനഹിതം പ്രവചനാതീതം
22 March 2021 6:48 AM GMTനിലമ്പൂര്‍: പി വി അന്‍വര്‍ എന്ന മുന്‍ കോണ്‍ഗ്രസ് നേതാവിലൂടെ നിലമ്പൂരില്‍ ഒരു തവണ കൂടി വിജയം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. കഴിഞ്ഞ തവണ പല ഘട...
അയര്‍ലാന്റില്‍ 6,000 വര്‍ഷം ഉറങ്ങിക്കിടന്ന അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു
22 March 2021 5:47 AM GMTപ്രാരംഭ പൊട്ടിത്തെറിക്ക് ശേഷം നാല് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 200 ഓളം ഫുട്‌ബോള്‍ മൈതാനങ്ങളുടെ വ്യാപ്തിയില്‍ ലാവ ഒലിച്ചിറങ്ങിയതായി ഐറിഷ് മാധ്യമങ്ങള്‍...
'രാവണനും ശ്രീകൃഷ്ണനും' പിറകെ 'ശ്രീരാമനും' ബിജെപിയിലെത്തി
22 March 2021 5:20 AM GMTന്യൂഡല്‍ഹി: രാജ്യത്ത് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കിയ പുരാണ സീരിയലുകളിലെ 'ദൈവങ്ങള്‍' കൂട്ടത്തോടെ ബിജെപിയിലേക്ക്. ദൂരദര്‍ശനില...
എടക്കരയില്‍ ഹോട്ടലില്‍ തീപ്പിടുത്തം: ലക്ഷങ്ങളുടെ നഷ്ടം
22 March 2021 4:24 AM GMTഎടക്കര: എടക്കരയിലെ ഹോട്ടലിലുണ്ടായ തീപ്പിടുത്തത്തില്‍ വന്‍ നഷ്ടം. എടക്കര ടൗണിലെ താജ് ബേക്കറി ആന്‍ഡ് റസറ്റോറന്റില്‍ ഞായറാഴ്ച പുലര്‍ച്ച മൂന്നോടെയാണ് തീപ്പ...
കൊവിഡ് പ്രതിരോധത്തിനുള്ള റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് മലയാളിയുടെ നേതൃത്വത്തിലുള്ള സ്ഥാപനം
22 March 2021 4:13 AM GMTസ്പുട്‌നിക്കിന്റെ 20 കോടി ഡോസ് ആണ് സ്‌ട്രൈഡ്‌സിനു കീഴിലുള്ള ബയോ ഫാര്‍മസ്യൂട്ടിക്കല്‍സ് വിഭാഗമായ സ്‌റ്റെലിസ് ബയോ ഫാര്‍മ ഉത്പാദിപ്പിക്കുക
ടുലിപ് ചെടികളും കശ്മീരി ബദാം മരങ്ങളും പൂവിട്ടു: ലോക്ഡൗണുകള്‍ക്കും ശൈത്യകാലത്തിനും ശേഷം കശ്മീര്‍ വസന്തത്തിലേക്ക്
22 March 2021 3:33 AM GMTകശ്മീരിലെ കൃഷിയിടങ്ങളിലും പൂന്തോട്ടങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലും ആപ്രിക്കോട്ട്, ബദാം മരങ്ങള്‍ പൂവിടുമ്പോള്‍ കശ്മീര്‍ വസന്തത്തിന്റെ...
രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍
22 March 2021 2:56 AM GMTരാവിലെ 11ന് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി 11.30ന് സെന്റ് തെരേസാസ് കോളജ് വിദ്യാര്‍ഥികളുമായി സംവദിക്കും
മൈസുരു ഹൈവേയില്‍ മലയാളികളെ ആക്രമിച്ച് കോടി രൂപ കവര്‍ന്നു
22 March 2021 2:17 AM GMTബംഗളൂരു: മൈസൂരു ഹൈവേയില്‍ കൊള്ള സംഘം ശക്തമാകുന്നു. മലയാളികളായ വ്യപാരികളെ ആക്രമിച്ച കൊള്ളസംഘം കാറിനകത്തുണ്ടായിരുന്ന കോടി രൂപ കവര്‍ന്നു. കണ്ണൂര്‍ പാനൂര്‍...
ഇരട്ട വോട്ട് ആരോപണം: ഇലക്ഷന്‍ കമ്മീഷന്‍ നടപടിയെടുത്തേക്കും
22 March 2021 1:53 AM GMT69 മണ്ഡലങ്ങളിലെ ഇരട്ട വോട്ടര്‍മാരുടെ പട്ടിക കൂടി ഇന്നു തിരഞ്ഞെടുപ്പു കമ്മിഷനു നല്‍കുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു
വ്യാജ രേഖ നിര്‍മാണം: റിയാദില്‍ വിദേശി അറസ്റ്റിലായി
22 March 2021 1:34 AM GMTറിയാദ് : വ്യാജരേഖകള്‍ നിര്‍മിച്ചു വില്‍പ്പ നടത്തിയ വിദേശ പൗരനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ഇഖാമകളും മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡുകളും മറ്റു ഔദ്യോ...
കമ്യൂണിസ്റ്റുകാര്‍ മോശമായാല്‍ കെട്ട മുട്ട പോലെ: കൊടിയേരി
22 March 2021 1:19 AM GMTസിപിഎമ്മിന് ഒരിക്കലും ആര്‍എസ്എസുമായി രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും യോജിക്കാന്‍ കഴിയില്ലെന്നും മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
വിഢിത്തം വിളമ്പി മറ്റൊരു ബിജെപി നേതാവ് കൂടി: അമേരിക്ക 200 വര്‍ഷം ഇന്ത്യ ഭരിച്ചുവെന്ന് ഉത്തരഖണ്ഡ് മുഖ്യമന്ത്രി
22 March 2021 1:05 AM GMTഡെഹ്‌റാദൂണ്‍: അബദ്ധജഡിലമായ കാര്യങ്ങള്‍ പറഞ്ഞ് പരിഹാസ്യരാകുന്ന ബിജെപി നേതാക്കളുടെ പട്ടികയിലേക്ക് മറ്റൊരാള്‍ കൂടി. ഉത്തരഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവ...
മഹാരാഷ്ട്ര: അഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ രാജി സംബന്ധിച്ച് ചര്‍ച്ച തുടരുന്നു
21 March 2021 3:27 PM GMTമുംബൈ: മുന്‍ മുംബൈ പൊലീസ് മേധാവി പരംബീര്‍ സിങ് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെ കുറിച്ച് മുഖ്യമന്ത്രിക്കയച്ച കത്തിനെ തുടര്‍ന്ന് മന്ത്രിയുടെ രാജി സംബന്...
ഷൂ നക്കിയവര്‍ക്ക് രക്തസാക്ഷിത്വത്തിന്റെ മൂല്യം മനസ്സിലാകില്ല: തോമസ് ഐസക്
21 March 2021 2:58 PM GMTകലാപം സൃഷ്ടിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടെയാണ് പുന്നപ്ര വയലാര്‍ രക്തസാക്ഷികളെ ബിജെപി അധിക്ഷേപിക്കുന്നത്.
കാനം വിശ്വാസികളെ വ്രണപ്പെടുത്തി; മുഖ്യമന്ത്രി ആ മുറിവില്‍ മുളക് തേച്ചു: ഉമ്മന്‍ചാണ്ടി
21 March 2021 2:43 PM GMTതിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കാനം രാജേന്ദ്രന്‍ വിശ്വാസികളെ വ്രണപ്പെടുത്തിയെന്നും അതിനെ അനുകൂലിച്ച മുഖ്യമന്ത്രി ആ മുറിവില്‍ മുളകു തേക്കുകയാണ് ചെയ്...
അലിയാര്‍ ഖാസിമിയുടെ മതപ്രഭാഷണം കോട്ടോപ്പാടത്ത്
21 March 2021 2:27 PM GMTമണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മുസ്‌ലിം ജനകീയവേദി സംഘടിപ്പിക്കുന്ന അലിയാര്‍ ഖാസിമിയുടെ ഏകദിന മതപ്രഭാഷണം ചൊവ്വാഴ്ച്ച നടക്കും. രാത്രി 7:30ന് കോട്ടോപ്പാട...
കൊല്ലം രൂപതയുടെ ഇടയലേഖനത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം: തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
21 March 2021 2:03 PM GMTഇടയലേഖനത്തില്‍ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണ്. കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങള്‍ ഔദ്യോഗിക...
കൂടിക്കാഴ്ച്ചക്കു ശേഷം ഇംറാന്‍ ഖാന് കൊവിഡ്; കുവൈത്ത് മന്ത്രി സ്വയംനിരീക്ഷണത്തില്‍
21 March 2021 1:50 PM GMTകുവൈത്ത് സിറ്റി : കൊവിഡ് ബാധ സ്ഥിരീകരിച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായി ഇസ്‌ലാമബാദില്‍ വെച്ച് കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തിയ കുവൈത്ത്...
യുഡിഎഫിന് ഇത് നിര്‍ണായകം: മൂന്നാമതൊരു ശക്തി വളരുന്നുവെന്ന് കെ സുധാകരന്‍
21 March 2021 1:24 PM GMTയുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിണറായി വിജയന്‍ കല്‍തുറുങ്കിലേക്ക് പോകുമെന്നത് ഉറപ്പു നല്‍കകയാണെന്നും സുധാകരന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കൂടി കൊവിഡ്; കൂടുതല്‍ കോഴിക്കോട്
21 March 2021 12:41 PM GMTരോഗം ബാധിച്ചവരില്‍ 5 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ് . കണ്ണൂര്‍ 2, തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.








































