Latest News

അലിയാര്‍ ഖാസിമിയുടെ മതപ്രഭാഷണം കോട്ടോപ്പാടത്ത്

അലിയാര്‍ ഖാസിമിയുടെ മതപ്രഭാഷണം കോട്ടോപ്പാടത്ത്
X

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മുസ്‌ലിം ജനകീയവേദി സംഘടിപ്പിക്കുന്ന അലിയാര്‍ ഖാസിമിയുടെ ഏകദിന മതപ്രഭാഷണം ചൊവ്വാഴ്ച്ച നടക്കും. രാത്രി 7:30ന് കോട്ടോപ്പാടം സി എച്ച് ഓഡിറ്റോറിയത്തിലാണ് പരിപാടി. 'വര്‍ത്തമാന കാലത്ത് വിശ്വാസിയുടെ ദൗത്യം എന്നതാണ് പ്രഭാഷണ വിഷയം. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കുമെന്നും മുസ്‌ലിം ജനകീയവേദി ഭാരവാഹികള്‍ അറിയിച്ചു.




Next Story

RELATED STORIES

Share it