- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ചു
BY NAKN17 March 2021 6:16 AM GMT

X
NAKN17 March 2021 6:16 AM GMT
കോഴിക്കോട്: എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ച് പിന്തുണ തേടി. മലപ്പുറം ലോകസഭാ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി ഡോ. തസ്ലിം അഹമ്മദ് റഹ്മാനിയും കൊടുവള്ളി നിമയസഭാ മണ്ഡലം സ്ഥാനാര്‍ഥി മുസ്തഫ കൊമ്മേരിയുമാണ് കാന്തപുരത്തെ സന്ദര്‍ശിച്ചത്. ഊഷ്മള സ്വീകരണമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് എസ്ഡിപിഐ സംഘത്തിനു നല്‍കിയത്. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, കൊടുവള്ളി മണ്ഡലം പ്രസിഡന്റ് പി ടി അഹമ്മദ്, കൊടുവള്ളി മുന്‍സിപ്പല്‍ പ്രസിഡന്റ് ടി പി യൂസുഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Next Story
RELATED STORIES
ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച ലോറി മരങ്ങള്‍ക്കിടയില്‍ കുടുങ്ങി
3 July 2025 1:17 PM GMTചായ കെറ്റിലില്‍ പുഴുക്കള്‍; കോട്ടപ്പറമ്പ് ആശുപത്രി കാന്റീന് പൂട്ടി
3 July 2025 1:03 PM GMTയുഎസ് സൈന്യം ലോകത്തിലെ ഏറ്റവും വലിയ മലിനീകരണകാരിയെന്ന് പഠനം
3 July 2025 12:52 PM GMTപാലക്കാട് സ്വദേശിനിക്ക് നിപ
3 July 2025 12:24 PM GMTമെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
3 July 2025 12:20 PM GMTകോട്ടയം മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി
3 July 2025 11:58 AM GMT