You Searched For "SDPI_"

'പൊതുപ്രവര്‍ത്തനം കുറ്റകൃത്യമല്ല; അന്യായമായി കാപ്പ ചുമത്തിയത് റദ്ദാക്കുക'; എസ്ഡിപിഐയുടെ കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ച് വെള്ളിയാഴ്ച

18 May 2022 4:09 PM GMT
ഗുണ്ടാ -ക്വട്ടേഷന്‍ സംഘങ്ങളെ നേരിടുന്നതിന് വേണ്ടിയുള്ള നിയമം പൊതുപ്രവര്‍ത്തകര്‍ക്കെതിരേ പ്രയോഗിക്കുന്നത് അനുവദിക്കാനാവില്ല. പോലിസിന്റെ പകപോക്കലാണ്...

ക്രിസ്ത്യന്‍ പള്ളികള്‍ ബുള്‍ഡോസര്‍ ചെയ്യാനുള്ള ശ്രീരാമസേനാ മേധാവിയുടെ ആഹ്വാനം അപലപനീയം: എസ്ഡിപിഐ

17 May 2022 5:37 PM GMT
ന്യൂഡല്‍ഹി: കര്‍ണാടകയിലെ ക്രിസ്ത്യന്‍ പള്ളികള്‍ ബുള്‍ഡോസര്‍ ചെയ്യാനുള്ള ശ്രീരാമ സേനാ നേതാവ് പ്രമോദ് മുത്തലിക്കിന്റെ ആഹ്വാനത്തെ എസ്ഡിപിഐ ദേശീയ ജനറല്‍ സെ...

മാട്ടൂല്‍ തീരദേശ കടല്‍ഭിത്തി നിര്‍മാണം; എസ്ഡിപിഐ ജനപ്രതിനിധികള്‍ എംഎല്‍എയ്ക്ക് നിവേദനം നല്‍കി

17 May 2022 4:40 PM GMT
കണ്ണൂര്‍: മാട്ടൂല്‍ തീരദേശ കടല്‍ഭിത്തി നിര്‍മാണ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് മാട്ടൂല്‍ ഗ്രാമപ്പഞ്ചായത്തിലെ എസ്ഡ...

ഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനക്കെതിരെ കൊയിലാണ്ടിയില്‍ എസ്ഡിപിഐ പ്രതിഷേധം

17 May 2022 1:43 PM GMT
കൊയിലാണ്ടി: ഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനക്കെതിരെ എസ്ഡിപിഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് റിയാസ് ...

'ഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക'- പ്രതിഷേധവുമായി എസ്ഡിപിഐ

17 May 2022 1:36 PM GMT
തിരൂരങ്ങാടി: വാരാണസിയിലെ 'ഗ്യാന്‍വാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക', ആരാധനാലയ നിയമം 1991 നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ തിരൂരങ്...

യുപി പോലിസിന്റെ വെടിയേറ്റ് മരിച്ച റോഷ്‌നിയുടെ കുടുംബത്തെ എസ്ഡിപിഐ സംഘം സന്ദര്‍ശിച്ചു

17 May 2022 9:49 AM GMT
യുപി പോലിസിന്റെ ഹീനമായ കുറ്റകൃത്യത്തിനെതിരേ എസ്ഡിപിഐ ജില്ലാ ആസ്ഥാനത്ത് പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തു

വ്യക്തിഗത താല്‍പര്യങ്ങള്‍ കോടതി നിരീക്ഷണങ്ങളായി അവതരിപ്പിക്കുന്നത് അന്യായം :മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

17 May 2022 7:34 AM GMT
വംശീയതയും പരമത വിദ്വേഷവും പ്രചാരണ ആയുധമാക്കുന്നവര്‍ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നീതി നിര്‍വഹണത്തിന്റെ കാര്യത്തില്‍ സൂക്ഷ്മത...

ഐക്യ ആഹ്വാനവുമായി ഗുജറാത്തില്‍ എസ്ഡിപിഐ ഈദ് സംഗമം

17 May 2022 5:45 AM GMT
അഹമ്മദാബാദ്: സംഘപരിവാര്‍ ഫാഷിസ്റ്റ് ഭരണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്ന ഐക്യ ആഹ്വാനവുമായി ഗുജറാത്തില്‍ എസ്ഡിപിഐ ഈദ് സംഗമം. അഹമ്മദാബാദില്‍ ടാഗോ...

തോക്കും ത്രിശൂലവും ഉപയോഗിച്ച് സംഘപരിവാര്‍ പരിശീലനം: എസ്ഡിപിഐ പരാതി നല്‍കി

16 May 2022 12:12 PM GMT
മംഗലാപുരം: തോക്കും ത്രിശൂലവും ഉപയോഗിച്ച് നൂറുകണക്കിന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ...

40 മണിക്കുറിലധികമായി യുവാവ് കസ്റ്റഡിയില്‍; പോലിസ് വേട്ടക്കെതിരേ ജനകീയ പ്രക്ഷോഭവുമായി എസ്ഡിപിഐ

15 May 2022 8:52 AM GMT
പാലക്കാട്: പോലിസ് ബലം പ്രയോഗിച്ച് വീട്ടില്‍ നിന്നും കൊണ്ട്‌പോയ യുവാവ് 40 മണിക്കൂറിലധികമായി പോലിസ് കസ്റ്റഡിയിലെന്ന് ബന്ധുക്കള്‍. കൈപ്പുറം സ്വദേശി അഷ്‌കറ...

ഡല്‍ഹിയിലെ 'ബുള്‍ഡോസര്‍ രാഷ്ട്രീയം' അവസാനിപ്പിക്കണം: എസ്ഡിപിഐ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി

14 May 2022 5:10 PM GMT
ഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഡല്‍ഹിയില്‍ നടപ്പാക്കുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയത്തിനെതിരേ എസ്ഡിപിഐ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. ജന്തര്‍ മന്ത...

ന്യൂനപക്ഷവിരുദ്ധമായ ഡല്‍ഹിയിലെ 'ബുള്‍ഡോസര്‍ രാഷ്ട്രീയം' അവസാനിപ്പിക്കണം: എസ്ഡിപിഐ

14 May 2022 4:36 PM GMT
ഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഡല്‍ഹിയില്‍ നടപ്പാക്കുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയത്തെ അപലപിച്ച് ഡല്‍ഹി പ്രദേശ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി...

യുഎപിഎ പോലുള്ള ജനാധിപത്യവിരുദ്ധനിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണം: എസ്ഡിപിഐ

11 May 2022 6:37 PM GMT
ന്യൂഡല്‍ഹി: യുപിഎപിഎ, എഎഫ്പിഎസ്എ തുടങ്ങിയ ജനാധിപത്യവിരുദ്ധ നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ...

ബിജെപി വംശഹത്യാ രാഷ്ട്രീയത്തിനെതിരേ ഐക്യപ്പെടുക; ഇരകളും വേട്ടക്കാരും തുല്യരല്ല; എസ്ഡിപിഐ പാലക്കാട് ജില്ല റാലിയും പൊതുസമ്മേളനവും നാളെ

9 May 2022 10:45 AM GMT
മുസ്‌ലിംകള്‍, ക്രൈസ്തവര്‍, ആദിവാസികള്‍, ദലിതുകള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല ജനവിഭാഗങ്ങളെയെല്ലാം അക്രമിച്ചും വേട്ടയാടിയും ഹിംസാത്മക ഹിന്ദുത്വം...

ഹലാല്‍ ബീഫ്: പേരാമ്പ്രയില്‍ സംഘ്പരിവാര്‍ അക്രമത്തിന് കോപ്പ്കൂട്ടുന്നു - എസ്ഡിപിഐ

8 May 2022 3:29 PM GMT
ശക്തമായ നടപടി സ്വീകരിക്കുന്നതിനു പകരം മദ്യലഹരിയില്‍ ചെയ്ത പ്രവര്‍ത്തനമാണ് എന്ന വിശദീകരണമാണ് പോലിസ് നല്‍കുന്നത്.

'ബിജെപി വംശഹത്യാ രാഷ്ട്രീയത്തിനെതിരേ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല': എസ്ഡിപിഐ സംസ്ഥാന കാംപയിന്‍ മെയ് 10 മുതല്‍ 31 വരെ

2 May 2022 8:16 AM GMT
കോട്ടയം: സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും ആര്‍എസ്എസ്സിനെയും എസ്ഡിപിഐയെയും സമീകരിക്കാന്‍ നടത്തുന്ന അമിതാവേശത്തെ തുറന്നുകാണിക്കുന്നതി...

പാലക്കാട് വീണ്ടും ആര്‍എസ്എസ് കലാപശ്രമം; എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

2 May 2022 1:39 AM GMT
പാലക്കാട്: വിഷു ദിനത്തില്‍ പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് പാലക്കാട് ജില്ലയില്‍ വീണ്ടും കലാപത്തിന് ശ്രമിക്കുന്നു. എസ...

അനുമതിയില്ലാതെ റോഡരികിലെ മരം മുറി; അന്വേഷണം ആവശ്യപ്പെട്ട് എസ്ഡിപിഐ വിജിലന്‍സിന് പരാതി നല്‍കി

28 April 2022 4:30 PM GMT
അരീക്കോട്: എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ പത്തനാപുരം പള്ളിപ്പടി ഭാഗത്തെറോഡ് വീതി കൂട്ടുന്നതിന്റെ പ്രധാന റോഡില്‍പ്പെടാത്ത ചെറുപുഴപാലത്തിലെ അപ്രോച്ച...

പോലിസ് അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും; എസ് ഡി പി ഐ

28 April 2022 11:54 AM GMT
പാലക്കാട്: കേസന്വേഷണത്തിന്റെ പേരില്‍ പാലക്കാട് ജില്ലയില്‍ പോലിസ് നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്...

എസ്ഡിപിഐ മലപ്പുറം ജില്ലയിലെ മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരെ പ്രഖ്യാപിച്ചു

28 April 2022 11:01 AM GMT
മലപ്പുറം: ജില്ലയിലെ എസ്ഡിപിഐ മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരെ ജില്ലാ പ്രസിഡണ്ട് ഡോ. സി എച്ച് അഷ്‌റഫ് പ്രഖ്യാപിച്ചു. സഫീര്‍ എ പി (നിലമ്പൂര്‍), അബ്ദുല്...

പാലക്കാട് പോലിസിന്റെ ആര്‍എസ്എസ് വിധേയത്വം: എസ്ഡിപിഐ സംസ്ഥാന നേതാക്കള്‍ ചൊവ്വാഴ്ച പാലക്കാട് സന്ദര്‍ശിക്കും

26 April 2022 9:00 AM GMT
കൊലയാളി സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നതായി സുബൈറിനൊപ്പമുണ്ടായിരുന്ന പിതാവ് വ്യക്തമാക്കിയിട്ടും പ്രതിപ്പട്ടികയില്‍ മൂന്നു പേരെയുള്ളൂ എന്ന തരത്തിലാണ്...

മാരകായുധവുമായി ആര്‍എസ്എസ് വീണ്ടും അക്രമത്തിനു കോപ്പ് കൂട്ടുന്നു: എസ്ഡിപിഐ

25 April 2022 6:40 AM GMT
സംഭവത്തില്‍ പോലീസ് കൃത്യമായ അന്വേഷണം നടത്തി ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തുകൊണ്ടുവരണമെന്ന് ജയരാജ് ആവശ്യപെട്ടു.

എസ്ഡിപിഐ ഇഫ്താര്‍ സംഗമം നടത്തി

23 April 2022 8:19 AM GMT
മലപ്പുറം: എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ജില്ലയിലെ മുഴുവന്‍ മീഡിയ പ്രതിനിധികള്‍,പാര്‍ട്ടി പ്രതിനി...

ജഹാംഗീര്‍പുരിയിലെ ഇടിച്ചുനിരത്തല്‍: സംയുക്ത പാര്‍ലമെന്ററി സമിതി സന്ദര്‍ശിക്കണം, അനധികൃത പൊളിക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- എസ്ഡിപിഐ

22 April 2022 11:37 AM GMT
എന്‍ഡിഎംസി നടത്തിയ ഇടിച്ചുനിരത്തല്‍ സുപ്രിം കോടതിയെ ധിക്കരിക്കുക മാത്രമല്ല, സ്ഥാപിത നിയമങ്ങളും തത്വങ്ങളും ഇരകളുടെ മൗലികാവകാശങ്ങളും ലംഘിക്കുന്നതാണ്....

ഡിവൈഎഫ് ഐ നേതാവ് ആക്രമിക്കപ്പെട്ട കേസില്‍ എസ്ഡിപി ഐ പ്രവര്‍ത്തകരെ വെറുതെ വിട്ടു

22 April 2022 10:26 AM GMT
2017ല്‍ ബസ് ഇറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന മുനീറിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്.

എസ് ഡിപിഐ ആജന്മ ശത്രു എന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന ആശ്ചര്യപ്പെടുത്തി: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

21 April 2022 12:03 PM GMT
ആര്‍എസ്എസ് കാലങ്ങളായി സൃഷ്ടിച്ച് വിട്ട പദപ്രയോഗങ്ങള്‍ എടുത്ത് ഉപയോഗിക്കുന്ന ശീലം മാറ്റാന്‍ എങ്കിലും ലീഗ് നേതാക്കള്‍ തയ്യാറാവണം.

എസ്ഡിപിഐ ഇഫ്താര്‍ സൗഹൃദ സംഗമം ശ്രദ്ധേയമായി

21 April 2022 1:38 AM GMT
കോഴിക്കോട്: എസ്ഡിപിഐ കോഴിക്കോട് ജില്ല കമ്മിറ്റി സിറ്റി ഹൗസ് ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദ സംഗമം ശ്രദ്ധേയമായി. സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്...

സുബൈര്‍ വധം:കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി

19 April 2022 9:58 AM GMT
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തിനുള്ള പ്രതികാരമാണെന്ന് സുബൈറിന്റ കൊലപാതകമെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി

എസ്ഡിപിഐ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇഫ്താറില്‍ പങ്കെടുത്തത് ദേശീയ പ്രമുഖര്‍

18 April 2022 4:24 PM GMT
ന്യൂഡല്‍ഹി: എസ്ഡിപിഐ ദേശീയ നേതൃത്വം ന്യൂഡല്‍ഹിയില്‍ ഇഫ്താര്‍ സംഘടിപ്പിച്ചു. നിസാമുദ്ദീന്‍ കമ്മ്യൂണിറ്റി സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സമൂഹത്തിന്...

സുബൈര്‍ വധം: പ്രതികള്‍ ഉടന്‍ അറസ്റ്റിലാവുമെന്ന് പോലിസ്; ശ്രീനിവാസന്‍ കൊലപാതകത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

18 April 2022 5:10 AM GMT
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ പോലിസ് കസ്റ്റഡിയില്‍. കേസുമായി ബന്ധപ്പെട്ട്...

'നാട്ടിലൊരു പ്രശ്‌നം വരുമ്പോള്‍ പദവി നോക്കേണ്ടതില്ല'; സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് എംബി രാജേഷ്

18 April 2022 3:47 AM GMT
പാലക്കാട്: രാഷ്ട്രീയ കൊലപാതരങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ സ്പീക്കര്‍ എംബി രാജേഷ് പങ്കെടുക്കും. നാട്ടില്‍ ഒരു പ്ര...

'പാലക്കാട്ടെ ആദ്യ കൊലപാതകം സുരേന്ദ്രന്റെ സന്ദര്‍ശനത്തിന് ശേഷം'; അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി

17 April 2022 6:58 AM GMT
പാലക്കാട്: പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ ഗുരുതര ആരോപണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു. ബിജെപി...

രാമനവമിയുടെ മറവില്‍ ഹിന്ദുത്വ കലാപം: ജന്ദര്‍ മന്ദറില്‍ എസ്ഡിപിഐ പ്രതിഷേധം

16 April 2022 12:53 PM GMT
ന്യൂഡല്‍ഹി: രാമനവമി ദിനത്തോടനുബന്ധിച്ച് ഹിന്ദുത്വ ഭീകരര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ മുസ്‌ലിം വംശഹത്യാ നീക്കങ്ങള്‍ക്കെതിരെ എസ്ഡിപിഐ ഡല്‍ഹിയ...

പവിത്ര ആഘോഷവേളകളെ ആര്‍എസ്എസ് രക്തത്തില്‍ മുക്കി ഹോളി ആഘോഷിക്കുന്നു:സി പി മുഹമ്മദ് ബഷീര്‍

16 April 2022 5:06 AM GMT
പ്രതികളെ കണ്ടെത്തുന്നതിന് പകരം, ക്രിമിനല്‍ സംഘത്തിന്റെ സുരക്ഷിതത്വവും ജാഗ്രത പുലര്‍ത്താനുമുള്ള നിര്‍ദേശമാണ് ഇതുവരെയില്ലാത്ത വിധം സംസ്ഥാന പോലിസ് മേധാവി ...

ആര്‍എസ്എസ്സിന്റെ വംശീയ അക്രമങ്ങളെ ചെറുക്കുക; എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു

15 April 2022 12:48 PM GMT
നോര്‍ത്ത് പറവൂര്‍: 'ആര്‍എസ്എസ്സിന്റെ ആവര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം വംശഹത്യയെ ചെറുക്കുക, രാജ്യത്തെ രക്ഷിക്കുക' എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്ഡിപിഐ പറവ...
Share it