- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അംബേദ്കർ ദിനം; എസ് ഡി പി ഐ പൊതുസമ്മേളനം സംഘടിപ്പിച്ചു

പാലക്കാട്: ഏപ്രിൽ 14 അംബേദ്കർ ദിനാചരണത്തിൻ്റെ ഭാഗമായി '" ഫാഷിസ്റ്റ് കാലത്തെ അംബേദ്കർ ചിന്തകൾ " എന്ന പ്രമേയമുയർത്തി കൊണ്ട് എസ് ഡി പി ഐ പാലക്കാട് ജില്ല കമ്മറ്റി പൊതുസമ്മേളനം നടത്തി. വൈകുന്നേരം 4 മണിക്ക് മുതലമട കാമ്പ്രത്ത്ചള്ളയിൽ വെച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം എസ് ഡി പി ഐ സംസ്ഥാന സമിതിയംഗം വി എം ഫൈസൽ ഉത്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ഷെഹീർ ചാലിപ്പുറം അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അലവി കെ ടി മനുഷ്യാവകാശ പ്രവർത്തകരായ വിളയോടി ശിവൻകുട്ടി ,കാർത്തികേയൻ മംഗലം , വി വരാവകാശ പ്രവർത്തകൻ,വി പി നിജാംമുദ്ധീൻ ,നെന്മാറ നിയോജക മണ്ഡലം പ്രസിഡൻ്റ് സക്കീർ ഹുസൈൻ സംസാരിച്ചു.
എസ് ഡി പി ഐ ജില്ലാ ട്രഷറർ എ വൈ കുഞ്ഞിമുഹമ്മദ്, ജില്ലാ സെക്രട്ടറി റുഖിയ അലി, ജില്ലാ കമ്മറ്റിയംഗം റാസിഖ് പാലക്കാട്, വിമൻ ഇന്ത്യ മൂവ്മെൻ്റ് സംസ്ഥാന സമിതിയംഗം സുലൈഖ റഷീദ് , നെന്മാറ നിയോജക മണ്ഡലം സെക്രട്ടറി ഹരിദാസൻ മുതലമട എന്നിവർ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















