രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കേണ്ടെന്ന് നിയമോപദേശം

24 Aug 2025 5:59 PM GMT
രാജിയുടെ കാര്യത്തില്‍ മൂന്ന് നിയമവിദഗ്ധരില്‍ നിന്നാണ് കോണ്‍ഗ്രസ് നേത്യത്വം നിയമോപദേശം തേടിയിട്ടുള്ളത്

വായ്പാ തട്ടിപ്പ്; അനില്‍ അംബാനിക്കെതിരെ ബാങ്ക് ഓഫ് ഇന്ത്യ

24 Aug 2025 5:34 PM GMT
എസ്ബിഐക്ക് പിന്നാലെയാണ് ബാങ്ക് ഓഫ് ഇന്ത്യയും രംഗത്ത് വന്നിരിക്കുന്നത്

നാഷണല്‍ കെഎംസിസി കരിയര്‍- ഫസ്റ്റ് ഒരുക്കുന്നു

24 Aug 2025 4:14 PM GMT
അധ്യാപകര്‍, ബസ് മോണിറ്റര്‍, സ്റ്റോര്‍ ഇന്‍ചാര്‍ജ്, മെയിന്റനന്‍സ്, റിസപ്ഷണിസ്റ്റ്, കാഷ്യര്‍, ഡ്രൈവര്‍ തുടങ്ങിയ മേഖലകളില്‍ തൊഴിലന്വേഷിക്കുന്നവര്‍ക്കാണ്...

പെരിയാറില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വയനാട് സ്വദേശി മുങ്ങി മരിച്ചു

24 Aug 2025 3:38 PM GMT
ഇന്ന് വൈകീട്ട് ആലുവ മണപ്പുറം ദേശം കടവിലാണ് സംഭവം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; വയനാട് സ്വദേശിയായ 30-കാരനാണ് രോഗം സ്ഥിരീകരിച്ചത്

24 Aug 2025 2:11 PM GMT
ചികില്‍സയിലുള്ളത് മൂന്ന് ജില്ലകളില്‍ നിന്നുള്ള എട്ടുപേര്‍

എസ്എഫ്ഐ നേതാവിന് കുത്തേറ്റു; സംഭവം കണ്ണൂരില്‍

24 Aug 2025 12:16 PM GMT
പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്തത് വാക്ക് തര്‍ക്കത്തിലെത്തിയതിനെ തുടര്‍ന്നാണ് അക്രമം

പഞ്ചാബില്‍ എല്‍പിജി ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് ഏഴ് മരണം

24 Aug 2025 11:56 AM GMT
15 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

രാഹുല്‍ വിഷയത്തില്‍ വൈകാതെ പാര്‍ട്ടിയുടെ തീരുമാനമുണ്ടാവും; കെ.സി വേണുഗോപാല്‍

24 Aug 2025 11:29 AM GMT
വിഷയം വളരെ ഗൗരവമുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

സ്‌കൂള്‍ വാട്ടര്‍ ടാങ്കില്‍ അധ്യാപകന്‍ കീടനാശിനി കലര്‍ത്തിയതായി പരാതി; 11 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

24 Aug 2025 11:03 AM GMT
സഹപ്രവര്‍ത്തകരുമായുള്ള തര്‍ക്കമാണ് വാട്ടര്‍ടാങ്കില്‍ കീടനാശിനി കലര്‍ത്താനിടയാക്കിയത്

മാനന്തവാടിയില്‍ രണ്ടര വയസുകാരിക്ക് പീഡനം; പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു

24 Aug 2025 10:02 AM GMT
മാനന്തവാടി സ്വദേശി അതുല്‍ രാജിനെ പോലിസ് അറസ്റ്റ് ചെയ്തു

റൊണാള്‍ഡോ ഇനിയും കാത്തിരിക്കണം, അല്‍-നസറിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് അല്‍-അഹ്ലിക്ക് സൗദി സൂപ്പര്‍ കപ്പ്

23 Aug 2025 6:06 PM GMT
പരാജയപ്പെട്ടെങ്കിലും അല്‍ നസറിനായി നൂറു ഗോളുകളെന്ന നേട്ടവുമായി റൊണാള്‍ഡോ മടങ്ങി

പ്രീമിയര്‍ ലീഗ്; സിറ്റിയെ രണ്ട് ഗോളിന് തോല്‍പ്പിച്ച് ടോട്ടന്‍ഹാം

23 Aug 2025 4:52 PM GMT
സ്വന്തം തട്ടകത്തില്‍ രണ്ട് ഗോളിന് തോറ്റു

ഡ്യൂറണ്ട് കപ്പ്; നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് തുടര്‍ച്ചയായ രണ്ടാംകിരീടം

23 Aug 2025 4:22 PM GMT
ഡയമണ്ട് ഹാര്‍ബര്‍ എഫ്സിയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്താണ് കിരീട നേട്ടം

സൗദി സൂപ്പര്‍ കപ്പ് ഫൈനല്‍ ഇന്ന്; റൊണാള്‍ഡോയുടെ ടീം അല്‍ അഹ്‌ലിയെ നേരിടും

23 Aug 2025 9:39 AM GMT
അല്‍ നസറിലെ തന്റെ ആദ്യ കിരീടത്തിനായി റൊണാള്‍ഡോ വൈകീട്ട് 5.30ന് കളത്തില്‍

ഐഎസ്എൽ താരം മൊഹമ്മദ് ഇർഷാദിനെ തട്ടകത്തിലെത്തിച്ച് മലപ്പുറം എഫ്.സി

23 Aug 2025 5:23 AM GMT
കഴിഞ്ഞ സീസണിൽ മൊഹമ്മദൻസിനായി ബൂട്ടുകെട്ടിയ താരമാണ്

വമ്പോടെ വമ്പന്മാർ, ബുണ്ടസ് ലിഗയിൽ ജയത്തോടെ തുടങ്ങി ബയേൺ

23 Aug 2025 4:46 AM GMT
സീസണിലെ ആദ്യ മൽസരത്തിൽ ആർ ബി ലൈപ്സിക്കിനെ ആറ് ഗോളിന് തോൽപ്പിച്ചു

പ്രീമിയർ ലീഗ്; വെസ്റ്റ് ഹാമിനെ തകർത്ത് ചെൽസി

23 Aug 2025 3:47 AM GMT
ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ചെൽസിയുടെ വിജയം

കൈക്കൂലി; കാസര്‍ഗോഡ് KSEB സബ് എഞ്ചിനീയറെ വിജിലന്‍സ് പിടികൂടി

22 Aug 2025 3:38 PM GMT
വീടിന്റെ വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ 3000 രൂപ ആവശ്യപ്പെട്ട ചിത്താരി സബ് എഞ്ചിനീയര്‍ സുരേന്ദ്രനാണ് പിടിയിലായത്

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൂബന്‍ ഡയസ് മാഞ്ചസ്റ്റര്‍ സിറ്റിയുമായി 2029 വരെ കരാര്‍ പുതുക്കി

22 Aug 2025 3:09 PM GMT
2027-ല്‍ അവസാനിക്കാനിരുന്ന മുന്‍ കരാര്‍ പുതിയ നാല് വര്‍ഷത്തെ കരാറോടെ 2029 വരെ നീട്ടി

ഓപ്പറേഷന്‍ സൗന്ദര്യ: വ്യാജ ബ്രാന്‍ഡുകള്‍ വിറ്റ കേസുകളില്‍ കോടതി ശിക്ഷ വിധിച്ചു

22 Aug 2025 12:16 PM GMT
നാല് വ്യാജ ബ്രാന്‍ഡുകള്‍ക്കെതിരെയാണ് കോടതി നടപടി സ്വീകരിച്ചത്

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആധാര്‍ സ്വീകരിക്കണം, ബിഹാറില്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്താക്കപ്പെട്ടവരെ പാര്‍ട്ടികള്‍ സഹായിക്കണം; സുപ്രീംകോടതി

22 Aug 2025 10:56 AM GMT
ബിഹാറില്‍ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് പേര് പുനഃപരിശോധനയ്ക്ക് ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാമെന്ന് സുപ്രീംകോടതി

പ്രീമിയര്‍ ലീഗ്; ആദ്യ ജയം തേടി ലോക ചാംപ്യന്‍മാരായ ചെല്‍സി ഇന്ന് കളത്തില്‍

22 Aug 2025 8:36 AM GMT
രാത്രി 12.30ന് ലണ്ടന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരത്തില്‍ വെസ്റ്റ്ഹാമിനെ നേരിടും

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്, സ്ഥലം പാലക്കാട്, വില 000; രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യ

22 Aug 2025 6:22 AM GMT
'കര്‍മ്മ' എന്ന ക്യാപ്ഷനില്‍ രാഹുലിന്റെ ഫോട്ടോ അടങ്ങിയ പോസ്റ്റര്‍ ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് പങ്കുവെച്ചത്

റോഡ് പരിപാലന വീഴ്ച; മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

20 Aug 2025 10:15 AM GMT
നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ പെരിന്തല്‍മണ്ണ ഉപവിഭാഗത്തിലാണ് വീഴ്ച്ച കണ്ടെത്തിയതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

വ്യാജ വോട്ട് ചേര്‍ക്കല്‍ പരാതി; മലപ്പുറം നഗരസഭയിലെ ഹിയറിങ് ഓഫിസറെ മാറ്റി

20 Aug 2025 7:24 AM GMT
പ്രാഥമിക കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സൂപ്രണ്ട് ഷിബു അഹമ്മദിനെ ഹിയറിങ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുന്നത്

മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരുന്ന അച്ഛന്‍ മരിച്ചു

20 Aug 2025 5:23 AM GMT
മദ്യലഹരിയില്‍ വീട്ടിലെത്തിയ മകന്‍ അമ്മയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മധുവിന് പരിക്കേറ്റത്

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ മുഖത്തടിച്ചു

20 Aug 2025 4:39 AM GMT
യോഗത്തിനിടെ ഒരാള്‍ മുഖത്തടിക്കുകയായിരുന്നു, അക്രമി അറസ്റ്റിലെന്ന് റിപ്പോര്‍ട്ട്

ലാലിഗ; റയല്‍ മാഡ്രിഡിന് സീസണിലെ ആദ്യ മല്‍സരത്തില്‍ വിജയം

20 Aug 2025 4:09 AM GMT
കഴിഞ്ഞ 17 ലാ ലിഗ സീസണ്‍ ഓപ്പണിംഗ് മല്‍സരങ്ങളിലും റയല്‍ തോല്‍വി അറിഞ്ഞിട്ടില്ല

ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ല; ആശാവര്‍ക്കര്‍മാരുടെ സമരം 192 ദിവസങ്ങള്‍ പിന്നിട്ടു, ഇന്ന് എന്‍.എച്ച്.എം. ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കും

20 Aug 2025 3:37 AM GMT
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് പടിക്കലെ സമരം 192 ദിവസങ്ങള്‍ പിന്നിട്ടു. ഇന്ന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ എന്‍. എച്ച്.എം...

സെപ്റ്റംബര്‍ ഒന്ന് മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ഒപി കൗണ്ടര്‍; മന്ത്രി വീണാജോര്‍ജ്

19 Aug 2025 6:29 PM GMT
ഇ ഹെല്‍ത്തിലൂടെയുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഉപയോഗിക്കാന്‍ കഴിയാത്തവരില്‍ അധികവും മുതിര്‍ന്ന പൗരന്മാരാണെന്നും മന്ത്രി

പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി

19 Aug 2025 5:44 PM GMT
സമീപത്തെ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത് , മുതലും പലിശയും തിരിച്ചടച്ചിട്ടും പലിശക്കാരുടെ ഭീഷണി തുടര്‍ന്നുവെന്ന് ആത്മഹത്യ കുറിപ്പില്‍

ഡ്യൂറണ്ട് കപ്പില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഫൈനലില്‍

19 Aug 2025 4:25 PM GMT
ഷില്ലോംഗ്: ഡ്യൂറണ്ട് കപ്പ് ഫൈനലിലെത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ഇന്ന് നടന്ന മത്സരത്തില്‍ ഷില്ലോംഗ് ലജോംഗിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ്...
Share it